Bhavana - Promo | 03 November 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

കൊള്ളാം, ഗോഡ് ഫാദറും കഴിഞ്ഞു, ഇപ്പോൾ ദൃശ്യം കാണേണ്ട അവസ്ഥയാ, എവിടേക്ക് ആണ് ഈ കഥയുടെ പോക്ക് കൊള്ളാം റൈറ്റർ മാമാ കൊള്ളാം 😂😂😂

harikrishnankm
Автор

ഇവളുമാരുടെ അഭിനയം കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു.

Sevensta
Автор

ദൃശ്യം കഴിഞ്ഞു എന്ത് കഥയാ ഇത് കാണുന്നവർക്ക് വട്ട് പിടിക്കും

shinyshajahan
Автор

ഒരു ദിവസത്തെ എപ്പിസോഡ് മുഴുവൻ ഒരു മാല തപ്പി കളഞ്ഞു. ഈ സീരിയൽ ഒരു മഹാ ദുരന്തം തന്നെ.

VijayaLakshmi-uwsq
Автор

ഡെഡിബോഡി വല്യമ്മയുടെ വീട്ടിൽ ഇട്ടെങ്കിൽ വല്യമ്മ കണ്ണുരുട്ടി ദഹിപ്പിച്ചേനെ ഭാവന രക്ഷപെട്ടേനെ 🥴ഈശ്വരാ dead ബോഡി കിട്ടല്ലേ ഈശ്വരാ 😌😌😌

hasnavs
Автор

Story clear cheyan pattunnillenkil nirthiyit podo directer sir😅

beenajose
Автор

നല്ല നേഴ്‌സ് നു ള്ള അവാർഡ് വാങ്ങിയ ആളാണ് ഇപ്പോൾ😀 ആണ് ശെരിക്കും അവാർഡ് കൊടുക്കേണ്ടത് ധീരതക്ക് ഭാവന എന്നാ കഥാപാത്രത്തെ😂 😂

jithugaming
Автор

Alla ippam rakkilipatt ayo kollam best serial 😜😂

reemaammu
Автор

എല്ലാവരും ഒരു കാര്യം മറന്നോ, ഭരത്തു അന്ന് മണ്ഡപത്തിൽ ഒളിപ്പിച്ച മയക്കു മരുന്ന് പെട്ടി എവിടെ പോയി. അത് കാണാതെ പോയിട്ട് പിന്നീട് തിരക്കിയോ. അതെങ്ങനെയാ ഓർമ്മ വരുന്നത്, കോപ്പി അടിച്ചു കഥ ഉണ്ടാക്കാനല്ലേ അറിയൂ.

MiniJohnson-ejnj
Автор

This is getting very bad. I never expected an action like this from Bhavana, someone who was always with the truth. But now she is on the wrong side, no excuses at all. This story is now very boring. Bhavana should have gotten Surya also involved in this. 😖
Do not want to watch this anymore!

mathewskrupa
Автор

ഇ സീരിയൽ ആദ്യമൊക്കെ കൊള്ളാരുന്നു ഇപ്പോ കാണാനെ ഇഷ്ട്ടമല്ലാതായി അതുപോലെ എഴുതി നശിപ്പിച്ചു ഭാനുവിൻ്റെ കണ്ണുരുട്ടൽ മഹാ ബോറാണ് ഇങനെ പോയിൽ സീരിയൽ തീരുമ്പോഴേക്കും അ കുട്ടിയുടെ കണ്ണ് തള്ളി പുറത്ത് വരും

shanum-hdmg
Автор

Enta patharamatu serial randazcha jan kandella karanam bhavana udeum surayudeum kallanam kanan nennatha enneto eppol kada evedenelkunnu kashtM ene jane e serial kanunath nerthe good by

Shamananoufal
Автор

Copy adi.
Oruthi ethuvare kalliyana dress mareela

An_liiya-ideg
Автор

Script writer bahu keman, kenkeman. Evane sahikkunnavare sammatikkanam. Avante ori chavaru katayum bhavanayum

ilsmenon