Bhavana - Promo | 03 February 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഈ സീരിയൽ കണ്ടാൽ നമ്മുടെ ബ്ലഡ് പ്രഷർ കൂടുന്നത് അറിയാത്തതേയില്ല അതുപോലെ ഒരു സീരിയലാ

seetha
Автор

ഇത് പോലെ ക്ഷമ പരീക്ഷിക്കുന്ന ഒരു സീരിയൽ വേറെ ഇല്ല

meenu
Автор

കഷ്ടം തന്നെ🙆‍♀️, ഇവർക്ക് മനസിലാവുന്നില്ല ഇതൊക്കെ ഭയങ്കര ബോർ ആണെന്ന് 🙍‍♀️😑

mariyageorge
Автор

നിർത്തി പോയികൂടെ ഒന്ന്. ഇതുപോലെയൊരു സീരിയൽ ന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഹൗ ബല്ലാത്തജാതി

rashidarashi
Автор

ഈ സീരിയലുകൾ കാണാൻ തുടങ്ങിയതിനു ശേഷം എനിക്ക് പ്രഷർ കൂടി

thachuttytt
Автор

Kurach kashttam aane full episodes idaatat🙏

haseenasalim
Автор

അഭിനയിക്കാൻ കഴിവുള്ള അര്ടിസ്റ്റ് ആണ് സ്റ്റെഫി ചേച്ചി athine ഇങ്ങനെ ഒരു വാലും തല ഇല്ലാത്ത ഒരു കഥാപാത്രം ആക്കരുത് പ്ലീസ് mama സ്ട്രോങ്ങ്‌ aakk സ്റ്റെഫി ചേച്ചിയെ

aminaami
Автор

ഇതിന്റെ സമയം ഒന്ന് മാറ്റുമോ... വല്ല 5.00 pm നു കൊണ്ട് വക്ക്... എന്നിട്ട് സുന്ദരി 8.30 നു ആക്ക്...

anjuvr
Автор

Dr Phone മേടിച്ചു വച്ചത് ഒട്ടും രസമായി തോന്നിയില്ല .ഭാവനയ്ക്ക് prethikarikkaamallo എന്തിനാ മൗനമായി നിൽക്കുന്നത്

sherinak
Автор

Adha bavana ethok md ye ariyikan patille nalloru complaint kodukan patille Adhoru kadha😁😁

aswinsminiature
Автор

Sentimense piduchupatty naaritharam theeratha serial

jasminjasmin
Автор

ഭാവന യുടെ ഫോൺ വാഗിച്ചു കൊടുക്കണം surya
കള്ളൻ ഡോക്ടർ ചെ

mufeemufee
Автор

Lokathevideyum kaanilla ithupolulla kadha 🥴

henzachu
Автор

Enthoru vrithiketta serial.onnu nirthitt pokuo.

Rapunzel-elmk
Автор

Inganeyum undo oru serial nirthi poykode

anshidhatk
Автор

Bavanak എന്താ egane sagadam kodukunnad
Aa ഭാമായേ abide കൈയിൽ ഏല്പിച്ചൂടെ
സൂര്യ ഭാവന ഏട്ടന്റെ കൈയിൽ നിന്നുള്ള സ്വർണ്ണ ബിസ്കറ്റ് വാഗിച്ചു ഏട്ടനെ 2ണം കൊടുത്ത് സ്വർണം ഭാമായേ abik ഏല്പിച്ചു കൊടുക്കണം
Enjoy ഭാമാ abi
Surya bavana

mufeemufee
Автор

Divyqgarbham ini ariyathavarayi aarenkilum undo? Ayalithenthonna ee parayunne

alwaysbehappy
Автор

6 months Aayittu oru gharbhavum
Kalyanavum ente ponnee...enghineyundo
Dhuranthanghal🥴🥴🥴

Shani-uzrg
Автор

Writer block ayi nilkkuva. Pudiya vazhiyilekku story pogan sadikkande. 😂😂😂

lincymathew
Автор

ഡയറക്ടർ മാമാക്ക് ഭ്രാന്ത് അല്ലാതെ എന്ത് പറയാൻ 👊👊👊

Rimsha