Square Tricks|Maths Tricks|Psc Tips And Tricks|Psc Tips And Tricks Maths|Psc Maths Tricks

preview_player
Показать описание
Square tricks
Maths tricks
Psc tips and tricks maths

PREVIOUS MATHS TRICKS

TELEGRAM LINK

എന്റെ പുതിയ ചാനൽ ആണ് BEENZ TALK support ചെയ്യുക

#Squaretricks
#mathstricks
#psctipsandtricksmaths
Рекомендации по теме
Комментарии
Автор

ഈ ടീച്ചറുടെ കണക്കും അവതരണവും ഇഷ്ട പെട്ടവർ ആരെല്ലാം👍

murphykozhikode
Автор

എന്ത് ഭംഗിയായി നമ്മുടെ കാലം കഴിഞ്ഞു... മക്കൾക്ക്‌
Teachers ഒന്ന് ഇത് നോക്കി പഠിക്കണം... മിടുക്കി 🥰

miniva
Автор

നല്ലൊരു അവതരണം, ഇങ്ങനെ ഉള്ള ടീച്ചർ ആണ് വേണ്ടത്

p.gpurushothaman
Автор

എത്ര easy ആയി ആണ് maths ചെയ്യുന്നത് കുട്ടികൾക്ക് വളരെ ഉപകരിക്കും 👏👏👏ഈ methods ആണ് എങ്കിൽ കുട്ടികൾ maths ഒരുപാട് ഇഷ്ട്ടപെടും 👍

jasnaajilan
Автор

ടീച്ചർ ക്ലാസ്സ് അടിപൊളിയാണ്. നന്നായി മനസ്സിലാവാറുണ്ട്. Thankyou so much teacher 👍🫶🫶💓🥰🥰

FunnyClownfish-ftie
Автор

ടീച്ചറുടെ ശബ്ദം സൂപ്പർ കണക്കിലെ ടെക്നിക്കും അടിപൊളി

rajeeshavanakkatt
Автор

One school master happened to develop a very good maths solution method and published a great book some 35 years before...
Could anyone remember him and the name of the book. He efforts were very fantastic ... but do not know even any copy is available..
Your solution methods are based on the Vedic mathematics and the concepts therein.😍
No doubt...this will be very helpful for the students.
Please start efforts to have a more extensive work on these methods and it up publishing a classic work.😍

venkitvktrading
Автор

ടീച്ചറെ പതിയെ പ്ലസ് one പ്ലസ്‌ two മാത്തമാറ്റിക്സ് സ്റ്റാർട്ട് ചെയ്യാമോ? ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് വളരെ ഉപകാരപ്പെടും.

despatches
Автор

Teacher nalla class aanu, ente cheruppathil padippicha nalla nalla teachers ne orma varunnu, thank you

jishnuravindranathan
Автор

Thank you miss 👌class
Very useful ❤️❤️❤️
What about 4 digit numbers miss
Can you please teach 🙏🙏🙏may God bless you ❤️

ancyjohn
Автор

ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങൾ സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്

suharaali
Автор

Super nice sister thank u very much its easy to understand squares comcept thank u so much

nagoormeeran
Автор

ഇപ്പോൾ ആണ് ഈ ട്രിക്ക് കുറെ പേരെ maths പഠിപ്പിച്ചിട്ടുണ്ട്... അന്ന് ഈ യൂട്യൂബ് ഒന്നും ഇല്ലായിരുന്നു... Thank you. 👍

maryflourence
Автор

ഏറ്റവും സിംപിൾ ആയ ടോപ്പിക്ക് അവതരണം. വേഗത്തിൽ എനിക്ക് മനസിലാകുന്നു. നന്ദി

dtoykli
Автор

പഠിക്കുന്ന കാലത്ത് പഠിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ വളരെ എള്ളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് ഞാൻ ടീച്ചർ പറയുബോഴേക്കും എഴുതി കൂട്ടുന്നുണ്ട്

mpk
Автор

Super class miss❤️👌 cubesinte valla tricksum indel vdo cheyyane

hk-dtvj
Автор

Beautiful class mam
Its class very interesting
Iniyum videos idanam

aslamameen
Автор

Chechi... Super class aanu tto... Thank you💚

kishor.kkishor.k
Автор

Thank you so much Akka This Video Helped me a lot Finally I Have Learned This Method 😊

diwaakaranp
Автор

Tnq chechi nanayi manasilavunund chechi de classes ellam 😀😀😀

aiswaryak