Spoken hindi in malayalam|| part 1

preview_player
Показать описание
Spoken hindi class 1
Рекомендации по теме
Комментарии
Автор

Hindi പരീക്ഷയ്ക്ക് hindi വാക്ക് കിട്ടാതെ മലയാളം വാക്ക് തന്നെ ഹിന്ദിയിൽ എഴുതിയ എത്ര പേരുണ്ട് 😄 question തന്നെ തിരിച്ചും മറിച്ചും എഴുതി ഉത്തരം ആക്കിയവർക്കും വരാം.edited: ലൈക്‌ കണ്ട് ഞെട്ടി ആദ്യം ആയിട്ടാ ഇത്രയും ലൈക് കിട്ടുന്നത് 😊😍😍

sonu-rzyi
Автор

പ്രിയപ്പെട്ട ടീച്ചർ ഞാൻ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു ഹിന്ദി സംസാരിക്കുക എന്നുള്ളത്. ടീച്ചറിന്റെ ക്ലാസ്സ് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ ഒരു മുതിർന്ന പൗരനാണെങ്കിലും ഇന്നു മുതൽ ഞാൻ ടീച്ചറിന്റെ ശിഷ്യനായി തീർന്നിരിക്കുന്നു. എനിക്ക് ഹിന്ദി എഴുതുവാനും വായിക്കാനും അറിയാം. ഗുരുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

faziludheentm
Автор

ടിച്ചറെ പറയുന്നത് എഴുതി കാണിച്ചാൽ നന്നായിരുന്നേനെ എന്നെ പോലെ ഒന്നും അറിയാത്തവർക്ക് അത് വലിയ സഹായമാവും ❤❤❤

mffaisi
Автор

2021-ൽ തുടങ്ങിയ ക്ലാസ്സ് ഞാൻ കാണുന്നത് 2024.-2025-ൽ എന്തായാലും ടീച്ചറുടെ ക്ലാസ്സ് ഒരു മടിപ്പും ഉണ്ടാക്കുകയില്ല അത്ര നല്ല അവതരണശൈലിയാണ്. ഞങ്ങളെ പോലുള്ള ആളുകൾക്ക് ഹിന്ദി എന്താണെന്ന് മനസ്സിലായത് ടീച്ചറുടെ ക്ലാസ്സിലൂടെയാണ്. അതിന് എപ്പോഴും ഞാൻ കടപ്പെട്ടിരിക്കും. ടീച്ചറിനും, കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും, നന്മകളും ഉണ്ടാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. നന്ദി, നന്ദി, നന്ദി

SivaKumar-xxps
Автор

24/2/2021 ഇന്നാണ് ടീച്ചറുടെ ക്ലാസ്സ് കാണുന്നത്.. വളരെ നല്ല അധ്യാപന രീതി.. യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഒരു ഉത്തരേന്ത്യൻ യാത്രയിൽ ഹിന്ദി അറിയാത്തത് കൊണ്ട് വളരെയേറെ ബുദ്ധിമുട്ടി.. അത് കൊണ്ട് തന്നെ ഹിന്ദി പഠിക്കണമെന്നത് ഇപ്പോൾ വലിയ ഒരു ആഗ്രഹമാണ്. കുറച്ച് നാളായി ഇത് പോലൊരു ക്ലാസ്സ് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.. എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഇങ്ങനെ ഒരു ക്ലാസ്സ് നൽകുന്നതിന് വളരെ നന്ദിയുണ്ട് ടീച്ചർ..

shanfouresssteels
Автор

ടീച്ചർ പുലിയാണ്
ഇങ്ങനെ പഠിപ്പിച്ചാൽ
ആരും പിടിച്ചിരിക്കും
ദൈവം അനുഗ്രഹിക്കട്ടെ

gireeshbhaskar
Автор

ഇതുപോലുള്ള ടീച്ചർമാരെ വേണം ഓൺലൈൻ പത്താം ക്ലാസിന് ഹിന്ദി പഠിപ്പിക്കാനായി നിയമിക്കേണ്ടത് അഭിനന്ദനങ്ങൾ ടീച്ചർ കിടു ക്ലാസ് ആണ് 🌟🔥👏👏👏👏👏👏👏👏👏👏👏👏

resh
Автор

ചെറുപ്പത്തിൽ സ്ഥിരമായി ഹിന്ദി സിനിമ കണ്ടതുകൊണ്ടാണ് ഇന്ന് എനിക്ക് മലയാളത്തിനേക്കാൾ കൂടുതൽ ഹിന്ദി അറിയാൻ സാധിച്ചത്. ദിവസം ആര മണിക്കൂറെങ്കിലും കാണാൻ ശ്രമിച്ചാൽ മതി.യേ മേരാ വാദ ഹേ.. 👍😊

rasheedrashi
Автор

ഇങ്ങനെ ഒരു ക്ലാസ്സ് ആരംഭിക്കാൻ താൽപര്യം കാണിച്ച ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു

siyamol
Автор

വളരെ കൃത്യമായി, ഒട്ടും വിരസത ഇല്ലാതെ കാര്യങ്ങൾ വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു, നല്ലൊരു ക്ളാസ്, 👌🏻👌🏻 സ്കിപ് ചെയ്യാതെ കണ്ടു, ടീച്ചർക്ക് അഭിനന്ദനങ്ങൾ, 👏👏 എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

DileepKumar-rgug
Автор

I am a maths teacher working in Bangalore. But I couldn't speak in Hindi. I started learning now. Thank you so much

manjuraichel
Автор

ഇതിൽ കൂടുതൽ വെക്തമായി ഹിന്ദി വേറെ ആരും പറഞ്ഞു തരില്ല വളരെ നന്നായി എല്ലാർക്കും മനസ്സിലാവുന്നുണ്ട് 🙏

ambadiambadi
Автор

ഞാനും ടീച്ചറുടെ ക്ലാസ്സ്‌ കേട്ട് ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് .
ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിൽ tank you so much 🥰🥰🥰

richusworld
Автор

ഇംഗ്ലീഷ് പരീക്ഷക്കു ഇരിക്കുമ്പൊ ഹിന്ദി വാക്കുകൾ ഓർമ്മ വരും. ഹിന്ദി പരീക്ഷക്ക് ഇരിക്കുമ്പോ ഇംഗ്ലീഷും 😁

sabari
Автор

കുറെ നാളായി ഹിന്ദി സംസാരിക്കാൻ വേണ്ടി നടക്കുന്നു. നല്ല ക്ലാസ് ആണ്. എല്ലാം ഭംഗിയായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി ടീച്ചർ

k.a.sreekumar
Автор

ക്ഷമ ഇല്ലാത്തവരെ പോലും പിടിച്ചു ഇരുത്തുന്ന presentation 💖 great teacher

joshancj
Автор

ഞാൻ 10th കഴിഞ്ഞിരിക്കുന്ന ഒരു എനിക്ക് +1 second language ഹിന്ദി എടുക്കാനാണ് ആഗ്രഹം.... but എനിക്ക് കാണാതെ പഠിച്ചു എഴുതാനെ അറിയൂ....ഇത് കണ്ടപ്പോ എനിക്ക് ഹിന്ദി ഇത്ര എളുപ്പമായിരുന്നോ എന്ന് തോന്നി.... thank u

padmavathikancheeri
Автор

അടിപൊളി. നന്ദി ടീച്ചർ. എനിക്ക് ഹിന്ദി എഴുതാനും വായിക്കാനും, പറയുന്നതും അറിയാം, പക്ഷെ തിരിച്ചു പറയാൻ അറിയില്ല. ഞാനും പഠിക്കുന്നു ഈ ക്ലാസ്സ്‌ മുതൽ ഇപ്പോൾ thnx

radhikamanoj
Автор

ഭാഷയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഹിന്ദി ആണ്... അങ്ങനെ ഇപ്പോൾ ഹിന്ദി TTC ക്ക് ചേർന്നിട്ടുണ്ട്.... ടീച്ചറുടെ ക്ലാസും വളരെ help full ആണ്... Thank you teacher

sfsjfathima
Автор

കുറെനാൾ ആയി.ഹിന്ദി. പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ അതിനു കഴിയും എന്ന് വിശ്വസിക്കുന്ന..സതേഷം ടീച്ചർ. വളരെ നന്ദി

nadheeraasharaf
welcome to shbcf.ru