Chakkaramaavinte Kombathu Song | Voice Of Palakkad | Adbuthadweep @Pazhanji Perunnal 2024

preview_player
Показать описание
Chakkaramaavinte Kombathu Song | Voice Of Palakkad | Adbuthadweep @Pazhanji Perunnal 2024
Рекомендации по теме
Комментарии
Автор

എന്റമ്മോ.... ഈ പാട്ടിന് ഇത്രേം ഓളം തരാൻ പറ്റുന്നു ഇപ്പോഴാ മനസിലായെ 😅🎉

ashikks
Автор

തൃശ്ശൂരിൽ അല്ലാണ്ട് വേറെ എവിടെ കിട്ടും ഈ vibe 😌🔥

anaisukumaran
Автор

ഉത്സവങ്ങളുടെയും പെരുന്നാളുകളു ഒരു കലവറയാണ് തൃശ്ശൂർ വെറെ ലവൽ

srsmallworld
Автор

ആഹാ നല്ല അവതരണവും നല്ല ആസ്വാദനവും ♥️, 🔥

Arnold_kurian
Автор

മേളം എന്ന് വച്ചാൽ ഇതാണ്.😂❤ഡെയിലി ഈ മേളം ഞാൻ കേൾക്കും ❤❤❤❤❤❤

shebinjoseph
Автор

എന്റെ മോളും കൂട്ടുകാരും സ്കൂളിൽ ഈ പാട്ടിനു ഡാൻസിനു കളിച്ചപ്പോൾ തോന്നിയ അതെ വൈബ്.. ഇപ്പൊ ഇത് കേട്ടപ്പോ ❤അന്ന് അവരുടെ ടീച്ചർമാർ ഈ പാട്ട് ഡാൻസിനു എടുത്തപ്പോ ഞാൻ വീട്ടിൽ പറഞ്ഞു ഇതൊന്നും ഒരു വൈബ് തരുന്ന പാട്ട് അല്ലെ എന്ന് പക്ഷെ ഡാൻസ് കഴിഞ്ഞപ്പോളും ഇപ്പൊ ഇത് കേട്ടു കഴിഞ്ഞപ്പോളും വേറെ ലെവൽ ❤

subinsanjai
Автор

Irinjalakuda perunnal kazhinja pinne pwoli puthanpalli kunnamkulam perunnalokeya

thomasko
Автор

ഒരു പൂരം വൈബ് കാരൻ ആയതോണ്ടാവും ഈ പാട്ടിനെ ഇത്ര മനോഹരമായി ഞാൻ ഇതുവരെ കേട്ടിട്ടില്ല മാത്രമല്ല അത് ആസ്വദിച്ചാടുന്ന ആൾക്കാരും വേറൊരു വൈബ് ഹെഡ്സെറ്റ്റും വച്ച് ഫുൾ സൗണ്ടിൽ കേൾക്കുമ്പോഴുണ്ടല്ലോ പൂരപറന്മ്പിലാണെന്ന് തോന്നും

lineeshap
Автор

Sammathikkanam ethvare kettathil vach the best one💯🔥

AbhishekAbhi-enpf