Chakkaramaavinte Kombathu Irikkana| Adbhuthadweep | Guinness Pakru

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഞാൻ നാലാം ക്ലാസ്സിൽ ഡാൻസ് കളിച്ച സോങ്ങ് ഹോ feeling Nostu

sreejithas
Автор

ഒരു കാലത്തും മറക്കാത്ത സിനിമ ... മറക്കില്ല ഈ പാട്ടും

Brainy_gaming
Автор

പക്രുന്റെ റേഞ്ച് മനസിലാക്കി തന്ന സിനിമ...സംവിധായകൻ എന്ന നിലയിൽ വിനയന്റെ തിരിച്ചു വരവ്.... മലയാളികൾക്ക് പുതിയൊരു വീക്ഷണം നൽകിയ സിനിമ..

Vazhipokkan
Автор

ചെറുപ്പകാലത്ത്‌ ടീവിയിൽ ഉണ്ടെന്നറിഞ്ഞാൽ ഒരിക്കലും miss ചെയ്യാത്ത രണ്ടുസിനിമകൾ അതിശയൻ & അത്ഭുദദ്വീപ് 😁

adwaith
Автор

അത്ഭുത ദ്വീപ്. പ്രണയവും, ആക്ഷനും, ഹാസ്യവും, ദു:ഖവും, സന്ദേശവും, ദൃശ്യാവിഷ്കാരവും തുല്യമായി ഉൾക്കൊള്ളിച്ച മലയാളത്തിലെ ഏക ചിത്രം

APSArts
Автор

പക്രുവിന് സംസ്ഥാന അവാർഡും ഗിന്നസ് റെക്കോർഡ് ഉം കിട്ടിയ സൂപ്പര്ഹിറ് ഫിലിം 🔥❣️

navaneetvs
Автор

ഈ സിനിമയിൽ പക്രു ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് highlight ആണ്..
ഞങ്ങൾ ഒക്കെ ദൈവത്തിന്റെ ഓരോ വികൃതികൾ ആണെന്നും,
ഈ ചെറിയ ശരീരത്തിലും, ഒരു മനസ് ഉണ്ട്, ആരോടും തോൽക്കാത്ത ഒരു പൊക്കമുളള മനസ്സ്.

ഏറെ ചിന്തിപ്പിക്കുന്നതും നല്ലൊരു സന്ദേശവും, മോട്ടിവേഷൻ കൂടി ആണ് ഈ ക്ലൈമാക്സ്‌ ഡയലോഗ്

ഒരുപാട് ഇഷ്ടം പക്രു ചേട്ടാ 😍😍😍😘😘😘😘

shyamannakutty
Автор

വിനയൻ എന്ന സംവിധായകനോട് ഉള്ള ആരാധന ഈ സിനിമ കണ്ടു കഴിഞ്ഞു തുടങ്ങിയതാണ് ...
നമ്മൾ ധീരയും ബാഹുബലി അടക്കം കോടികൾ മുടക്കിയ പലതും കണ്ടു കഴിഞ്ഞു പക്ഷെ 15 കൊല്ലം മുമ്പ് ഇങ്ങനെ ഒരു ഐറ്റം ചെറിയ budject ൽ ചെയ്തു കാണിച്ചത് വിനയൻ സർ ആണ് ... ഗംഭീരം എന്ന് മാത്രമേ പറയാൻ പറ്റു ...

ഇങ്ങേർക്ക് വിലക്ക് ഇല്ലായിരുന്നേൽ മലയാള സിനിമയെ വേറെ തലത്തിൽ എത്തിക്കുമായിരുന്നു

rahulmadhav
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

First hollywood level film in Malayalam... മലയാള industryude പരിധിയിൽ നിന്ന് വളരെ മനോഹരമായി എടുത്ത film.... Concept 👌👌
Actors💗💗
ഈ ഫിലിമിന്റെ copyright ഏതോ ഹോളിവുഡ് ഡയറക്ടർ വാങ്ങിച്ചു എന്ന് കേട്ടിരുന്നു...

stardust
Автор

ആ കാലത്ത് ഒരു അത്ഭുതം തന്നെ ആയിരുന്നു ഈ സിനിമ കാണാൻ😍
പടത്തിൻ്റെ climax-ൽ പക്രു ചേട്ടൻ്റെ ഒരു ഡയലോഗ്
പക്രു എന്ന നടൻറെയും വിനയൻ എന്ന സംവിധായകൻറെയും റേഞ്ച് കാണിച്ചു തന്ന സിനിമ♥️

vvskuttanzzz
Автор

അന്നും ഇന്നും രാജുവേട്ടൻ ഒരു രക്ഷയില്ല

dongleegaming
Автор

ഈ സിനിമ ഇറങ്ങിയപ്പോൾ മറ്റുള്ളവ directors പറഞ്ഞു mollywood അത്രേയ്ക്ക് അങ്ങ് കടന്ന് ചിന്തിക്കാനോ എന്ന്. But വിനയൻ സർ vere level

NucleusMediaMalayalam
Автор

മല്ലിക കപൂർ beauty എന്താ ഒരു ചിരി 😘😘😘😘

venueofjith
Автор

കുട്ടികാലത്തെ ഓളം ഉണ്ടാക്കിയ പാട്ട്.... Now im searching it on 2022❤evergreen addicted to the song ❤

aneenaoormila
Автор

1.59:"ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ
സ്വപ്നത്തിൽ നിന്നെ കാണാൻ ഇറങ്ങി വന്നോളെ
കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്തേ
നിനക്കായി കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ"
Fav Lyrics Part😇❤️👆

joicejose
Автор

ശേരികും ബാഹുബലിയുടെ മുകളിൽ നികും ഈ പടം
വിനയൻ സാർ 👌👌👌

Kutti-qw
Автор

മലയാളത്തിലെ എക്കാലത്തെയും ഒരു മാസ്റ്റർപീസ് പടം❤❤❤

vvskuttanzzz
Автор

എല്ലാറ്റിനുമുപരി അലക്സ് എന്ന ഗായകന്റെ ആലാപനം
ഇങ്ങനെയുള്ള ഗായകർക്ക് പിന്നെ അവസരം കിട്ടുന്നില്ല എത്ര മനോഹരമായാണ് പാടിയത്🙏🙏

remat
Автор

ഈ സിനിമ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. വിനയൻ നല്ല വിഷൻ ഉള്ള director ആണ് ഇപ്പോഴും ആ ഫയർ അദ്ദേഹത്തിലുണ്ട്. ഒരു വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു

Gokulgopakumar