Periodic Table and Electronics Configuration within 30 minutes | SSLC Chemistry | Chapter 1

preview_player
Показать описание
In this video we have covered the chapter 1 (Periodic Table and Electronics Configuration) within 30 minutes by including all the important topics and also by covering all the important questions.

Previous Year Questions

Links for Chapter Wise Revision Videos-

Chapter 2

Chapter 3

Chapter 4

Chapter 5

Chapter 6

Chapter 7

#sslcchemistry
#periodictableandelectronicconfiguration
#sslcchemistrychapter1
#sslcchemistryrevision
Рекомендации по теме
Комментарии
Автор

പൊളി ക്ലാസ്സ്‌ സർ താങ്ക്യൂ 🌹2021 sslc batch like adii

muhammadshibili
Автор

എന്റെ പൊന്ന് സാറെ ഇങ്ങനെ ഒക്കെ ക്ലാസ് എടുക്കാൻ അറിയുന്ന ടീച്ചേർസ് ഉണ്ടായിട്ടാണോ വിക്ടർസ് ക്ലാസ്സിൽ ഒന്നും മനസിലാകാത്ത ടീച്ചേഴ്സിനെ വെക്കുനെ

quizandfacts.
Автор

എൻ്റെ പോന്നു സാറേ എനക് chemastry ബയങ്കര teff ആണ് 10 തിന്ന് ഒരു ബൈസ് ഇല്ലായിരുന്നു ഈ ക്ലാസ്സ് കെട്ടദോടെ എല്ലാ സംബവോം എത്ര സിമ്പ്ലായിട്ട മനസ്സിലാകാൻ പറ്റിയെ Thankyou so much✨💯💯💯 ഉഭഗാരപ്പെട്ടു❤️❤️❤️

miqdad
Автор

Sir poli clss 😍 nale unit test ആണ് ഒന്നും അറിയില്ലാരുന്നു ഇത് കണ്ടപ്പോ എല്ലാം മനസ്സിലായി tnx sir ☺️

bismisworld
Автор

Sir നന്നായി സർ പഠിപ്പിക്കുന്നുണ്ട്. നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ ആണ് ഇത് കണ്ടപ്പോൾ നല്ലപോലെ എല്ലാം മനസ്സിലായി 👍👍

Meeval_Shine
Автор

ഇതാരുന്നല്ലേ അത്ര വലിച്ചു നീട്ടി പഠിപ്പിച്ചത്.. Thanku sir, നാളെ chemistry exam ആണ്.. ഇപ്പോ ഇത് കണ്ടില്ലാരുന്നെങ്കിൽ!♥️

sheethalhariharan
Автор

നാളെത്തെ എക്സാം വളരെ ഉപകാരം ആയി sir 🙂🙏❤️

AMEEN.INSTA_
Автор

Oww... Nde sir.... Set class ttoohh.... Endh pole manassilaakki thernath.... But enikk aaa oxidation state kaanan athrak anghat aryunnillaa... Try aakkam.... Yenthayalum oruppad thanks nd ttoh.... ☺❤

sana_hh___
Автор

Sir.... Focus Area base ചെയ്തിട്ട് revision video ചെയ്യുമോ.... plzzz..😭 Sirnte class Nannaayi Manassilaavunnund Athkonda... 🙏

lulushabna
Автор

Sir Mass anne poli പാടേക്കാത്ത ഞാൻ വാരി പാടിച്ചു എന്റെ പോലെ പാടിച്ച sslc teme like like adee പവർ വരട്ടാ 😇🤙

jibinkj
Автор

Thnq god! I had find your channel😊😊😊nice class, can grasp easily

ameenpsm
Автор

നല്ല കാസ് ആയിരുന്നു♥️Thank you smch Sir

fidhaaah
Автор

Sir sooper class💖
Ini ikkollathe focus area based viedio cheyyamo🙏🏻

factssyouuu
Автор

ക്ലാസ്സ്‌ നല്ലവണ്ണം മനസ്സിലാവുന്നു സാർ

raniyamol
Автор

Online class മനസ്സിലാകാത്തത് കൊണ്ട u tubeill നോക്കിയതാ ശെരിക്കും മനസിലായി 🤩🤩thank you sir

ssgalaxy
Автор

Super..shameem sir..👌👌...well understanding...hope you may keep this 🤩

hamzathcp
Автор

Sir നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരേ വലിയൊരു സഹായം ആണ് 💕😍😍😍😍😍

NFfahma
Автор

Chemistrt 19/20.Thank you so much sir. ഈ ഒരൊറ്റ ക്ലാസ്സ് ആണ് എന്നെ സഹായിച്ചത് 😍

sajay
Автор

Sir parayathirikkan vayya poli class monday exama ath kond verutha nokkiyatha sir nte class kandappol ellam manassilayi. Thanks🙏

minisatheesh
Автор

Chemistry veruta njn Chemistry Ishtapettu🤩🤩🤩🤩
Sir pwoli class😀😀😀

vedhikacreations