Let the fight begin | #RDX | Neeraj Madhav | Sam CS | Nahas Hidhayath | Saregama Malayalam

preview_player
Показать описание
RDX Music on Saregama Malayalam. Music Composed by Sam CS. Directed by Nahas Hidhayath.

Label: Saregama India Limited, A RPSG Group Company

#RDX #SaregamaShortsSouth
Рекомендации по теме
Комментарии
Автор

എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നീരജിനെയാ, കാസ്റ്റിംഗ് pwoli .

ashrafify
Автор

ഒരു രക്ഷയും ഇല്ലാത്ത പടം. മൂന്ന് പേരും തകർത്തു അഭിനയിച്ചു ♥️♥️.

aruns
Автор

Neeraj is the real talent who came from a performance background...he deserves good roles...

tintocherian
Автор

ബാബു ആന്റണി 🥰 കുറച്ചു കൂടെ സ്ക്രീൻ പ്രെസെൻസ് ഉണ്ടാരുന്നു എങ്കിൽ 🔥🔥🔥

vishnubabu
Автор

നീരജ് 🔥. Rdx ഇന്ന് കണ്ടത്തെ ഉള്ളു.3 പേരും ഒരു രെക്ഷ ഇല്ല 🔥🔥

vhcjcv
Автор

3 പേരും തകർത്തു എങ്കിലും ഫൈറ്റിൽ നീരജ് തന്നെ ആണ് മുൻ ബന്തിൽ നിൽക്കുന്നത് തകർത്തു കരാട്ടെ സ്റ്റൈൽ fight

redtag
Автор

ഇന്നാണ് സിനിമ കണ്ടത് കിടിലൻ പടം ഒരു രക്ഷയുമില്ല എത്ര മനോഹരമായാണ് ഓരോ ഫൈറ്റ് രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് നീരജ് മാധവ് ഒരു രക്ഷയുമില്ല നെഞ്ചക്കു കറക്കുന്ന സീനൊക്കെ എത്ര മനോഹരം SHANE NIGA ത്തിന്റെ ബോട്ടിലെ ഫൈറ്റ് സീൻ

BINOJ
Автор

ഇവരൊക്കെ മുൻപോട്ട് വരണം വലി ടീംസ്നെ എല്ലാം പുറകോട്ടും ആക്കണം

renjithrc
Автор

എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ക്യാരക്ടർ XAVIER

Hello-rr
Автор

Bgm kollam🔥🔥🔥ഞങ്ങളുടെ നാട്ടിൽ ഷൂട്ട്‌ ചെയ്ത മൂവി... നീരജിന്റെ നെഞ്ചക്ക് ഫൈറ്റ് ഡ്യൂപ്പ് ഇല്ലാതെ ചെയ്തതാണ് സൊ... Iam വെയ്റ്റിംഗ് 🔥🔥

TRAVELWORLD
Автор

Pepe first thudakkathilulla punch ufff 🔥🔥🔥🔥🔥🔥

cricketgames
Автор

Neeraj hardworking and talented annu👌👌👌👌RDX nalla movie 👌👌

Karakkuttil
Автор

നീരജ് ആ കോളനിയിൽ അത്ര വില്ലൻ മാരുടെ ഇടക്ക് വന്ന് ഇറങ്ങുന്ന സീൻ യാ മോനെ വാവു ആയിട്ടുണ്ട്

kuttippakdm
Автор

3 തവണ കണ്ട് മതിയാവാത്ത ഞാൻ 😅... 2 ൽ കൂടുതൽ കണ്ട ആരൊക്കെ ഉണ്ട് ?

englishlense
Автор

padam adipoli aanu first muthal avasanam vere romancham aayirunu ellarudeyum entry mass aarnju neeraj nte colony fight scene entry ente ponno thee aarnu

gamingwithcs
Автор

നീരജ് ഷെയിൻ ഒക്കെ നല്ല കഴിവുള്ള നടന്മാർ ആണ്. ❤️😍

ponnuzachuz
Автор

എന്റെ പൊന്നേ oru ഒരു രക്ഷ ഇല്ലാത്ത പടം 💯 തീ ❤❤❤

jayaprakashj
Автор

ഭാസിയും നീരജയും കാണാൻ ഒരേ പോലെ തന്നെയാണ്

achupr
Автор

I love Neeraj...he will soon become a pan Indian actor

soulseeker
Автор

Neeraj nte ഒരു ഫൈറ്റ് ഉണ്ട് മോനെ.. പൊളിയാണ്

CITYTIGERS