Navigational Bridge tour of 10000 TEU Container Ship I Ep#126

preview_player
Показать описание
#josemonsclicks #Shiptourpart2

Equipment in Navigational bridge of a container Ship is shown in this video

If you like the video, don't forget to like, share and subscribe

Other places you can find me on:

Checkout my Playlists:

My Popular Videos:

How it looks inside a Container ship:

How will you get a job in Merchant Navy:

What I see during my ship travel:

Duties and Responsibilities at Sea:

Entertainment and Recreational Activities in Ship:

All Videos by Josemon's Clicks :
Рекомендации по теме
Комментарии
Автор

കപ്പൽ ബൃഹത്തായ ഒരു പ്രസ്ഥാനമാണ് എന്ന് ഈ video ലൂടെ മനസ്സിലായി. ആനയെ നിയന്ത്രിക്കാൻ ചെറിയ തോട്ടി മതി എന്ന് പറഞ്ഞ പോലെയാണ് ഭീമാകാരമായ ഈ കപ്പലിനെ നിയന്ത്രിക്കുന്നത് കുഞ്ഞൻ steeering ഉം ടെലഗ്രാഫ് ഉം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആണെന്നത് അതിശയകരം തന്നെ. വലിപ്പത്തിൽ കുഞ്ഞാണെങ്കിലും ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണ് ഈ ഉപകരണങ്ങൾ എന്നതാണ് സത്യം. സ്റ്റിയറിംഗ്, ടെലഗ്രാഫ് തുടങ്ങിയ. ഉപകരണങ്ങളുടെ മുഴുവൻ മെക്കാനിസവും കണ്ടാൽ തല കറങ്ങി വീണത് തന്നെ.

binoyabcd
Автор

വളരെ നന്ദിയുണ്ട് 🥰🥰 ജീവിതത്തിൽ കാണാൻ പറ്റാത്ത സംഭവങ്ങളാണ് താങ്കൾ കാണിച്ചു തന്നത് 👍

josemanjooran
Автор

ജോമോനെ ഒരുപാടു അറിവുകൾ
അറിയാൻ പറ്റി...പ്രത്യേകിച്ചും കുട്ടികൾക്ക്...👍👍👍👍👍

ukunnikrishnanunnikrishnan
Автор

നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ജോസ്മോൻസ് ക്ലിക്സ്
കാണാകാഴ്ചകൾ കാട്ടിതരുന്ന വലീയമനസിന് നന്ദി
ഒരുപാട് സ്നേഹം❤️
ഒരുപാടിഷ്ടം❤️❤️

devadaramvideovision
Автор

First time I see inside the ship thanku 😍

MelvuTechyVlogs
Автор

Awesome video and tour! Amazingly interesting.

blackmamba
Автор

കപ്പൽ ജീവനക്കാരുടെ visa യെ കുറച്ചു വീഡിയോ ചെയ്യാമോ

countrysideviews
Автор

Interesting! & excellent presentation

Learnfromthebase
Автор

Vry informative nd your presentation is simple nd interesting

meeramenon
Автор

amazing!! thank you for explaining and taking us around the bridge of a ship from where the ship is navigated..really proud of you bro..its like someone showing us the cockpit of a plane which is also inaccsessible to a passenger...i am so fond of a small boat (vallom) which i used to proudly row during the floods in our village..all d best in your journey to be the captain of the ship in the near future.!!

tommats
Автор

Thank you for doing this video 👍
I hope more videos 👍👍 keep going

shaheerpmr
Автор

Hi Jose Mon നമസ്കാരം

കപ്പലിന്റെ engine room, propellar shaft, ഒക്കെ ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യാമോ.... വീഡിയോകൾ എല്ലാം

sreekanthviolin
Автор

വാക്കിലോ പ്രവൃത്തിയിലോ അഹങ്കാരത്തിന്റെ കണികയില്ലാത്ത യൂട്യൂബർ ആണ് ജോസ് മോൻ....
എൻ്റെ സുഹൃത്ത് ഓയിൽ ടാങ്കറിൽ ചീഫ് എഞ്ചിനിയർ ആണ്... അവനും നിങ്ങളെ പോലെ തന്നെയാണ്

arunkkthanal
Автор

ഞാൻ നിങ്ങളെ എല്ലാ വിഡിയോ കാണാറുണ്ട് ഞാൻ ബഹ്റൈനിൽ ഡ്രിജർ ഷിപ്പിൽ കുക്കായിട്ടാണ് നിങ്ങളെ വിഡിയോ എല്ലാം സൂപ്പർ ഇന്ത്യൻ സിഡിസി ഇല്ല പനാമ സിഡിസി ഉണ്ട്

faisalfasalu
Автор

Ente husband nurse anu.irland..shipine kurichu eniku onnum ariyillairunu..but thagalude vidieos kanarund..i like it..ente mone ship job padipikanulla oru ambition ithu kandu varathirunillato.avan sir te son te attrolluto.😂

JerimolTomy
Автор

Are analogue backup systems available for all electronic equipment?

MrGeorge
Автор

Jose mone which is best Diploma nuatical science Institute in india?

mrmak
Автор

കപ്പൽ ഒരു സംഭവമാണലോ.. ലോക്കോമോറ്റീവ് controls ഒന്നും ഇതിന് മുമ്പിൽ ഒന്നും അല്ല.

antonyjoz
Автор

@ Josemon clicks - വിമാനം നിർമിക്കുന്ന Boeing, airbus എന്നീ brand പോലെ കപ്പൽ നിർമിക്കുന്നത് ഏതെങ്കിലും brand name ഇൽ ആണോ?? ഒരു സംശയം ആണ്??

rahuls
Автор

നിങ്ങൾ പറഞ്ഞ പോലെ എപ്പെഴെങ്കിലും മറ്റൊരു കപ്പൽ എതിരെ ഇടിക്കാൻ വന്ന സംഭവം ഉണ്ടായിട്ടുണ്ടോ ?

fasilvpvp