A tour of ship's Engine Room I 10000 TEU Container Ship I Ep#128

preview_player
Показать описание
#JosemonsClicks #shiptourpart3 #shipengine

Ship's Engine is the Heart of the Ship.

Marine engineers and engine crew do the operation and Maintenace of ship's engine and other machineries.

Come, let's have a walk through the ship's Engine room...

If you like the video, don't forget to like, share and subscribe

Other places you can find me on:

Checkout my Playlists:

My Popular Videos:

How it looks inside a Container ship:

How will you get a job in Merchant Navy:

What I see during my ship travel:

Duties and Responsibilities at Sea:

Entertainment and Recreational Activities in Ship:

All Videos by Josemon's Clicks :
Рекомендации по теме
Комментарии
Автор

അൽഭുതമാണ് ഇതൊക്കെ... മനുഷ്യബുദ്ധി അപാരം...വിവരിക്കാൻ വാക്കുകളില്ല... രണ്ടു തവണ കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്... യാത്ര വേറെ ലവലാണ്

glamourmedia
Автор

ഇതൊക്കെ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചു thank you josemoon clicks

ramanan__
Автор

ആദ്യം തന്നെ താങ്കൾക്ക് ഒരു ബിഗ് ഇത്രയും കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്... കപ്പൽ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... എഞ്ചിന്റെ വലുപ്പം കണ്ടപ്പോൾ തന്നെ കിളി പോയി... സ്വന്തമായി വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും കൊണ്ട് നടക്കുന്ന കപ്പൽ ഒരത്ഭുതം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪

unnikrishnanunnikrishnan
Автор

ഈ ജന്മത്തിൽ കാണാൻ പറ്റാത്ത ഒന്നാണ് അത് അത് ഈ ഏട്ടൻ you tyub ലൂടെ അത് കാണാൻ സാധിച്ചു താങ്ക്സ് ഏട്ടാ

krishnadasandasan
Автор

നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് പകരുക എന്നത് വലിയ കാര്യം തന്നെ ' ഇത്തരം അറിവുകൾ ലഭിക്കുന്ന സൗകര്യം സ്വന്തംഭാഷയിലും കാഴ്ചയിലും എല്ലാ ജന വിഭാഗത്തിനും കിട്ടുന്നത് വലിയ കാര്യമാണ് നന്ദി

MYSHOOKM.A
Автор

കപ്പലിന്റെ എഞ്ചിൻ ഒരു സംഭവം തന്നെ... എന്തായാലും താങ്കളുടെ വീഡിയോയിലൂടെ ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.. ഇങ്ങിനെയുള്ള വീഡിയോ ഇട്ടതിൽ അഭിനന്ദനങ്ങൾ 👍👍

godsongsbabu
Автор

നേരിട്ട് കാണൽ അസാധ്യം കാണിച്ച് തന്നതിൽ വളരെ സന്തോഷം💞💞💞

fasilvpvp
Автор

ചെറിയ ഷിപ്പുകൾ കണ്ടിട്ടു ണ്ട് ഇത്തരം അറിവുകൾ തന്നതിനു
🙏thank you

GK-ezhl
Автор

ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍🌹🌹

SubramanyanMani-kdnc
Автор

കപ്പലിലെ engine മാത്രമല്ല, എല്ലാം തന്നെ ഒരത്ഭുതമാണ്. ഇതൊന്നു പ്രവർത്തിക്കണമെങ്കിൽ എന്തെല്ലാം സംവിധാനങ്ങൾ വേണം, ഓർത്താൽ ഒരത്ഭുതം തന്നെ, കാണും തോറും കൂടുതൽ കാണാനുള്ള, അറിയാനുള്ള ആഗ്രഹം.
ഇത് തുടർന്നും പ്രതീക്ഷിക്കുന്നു. 👍

rejijoseph
Автор

കപ്പലിനെ പറ്റിയുള്ള പുതിയറിവാണ്❤️😘നന്ദി🙋🌹🌋🔥👍

rajeshkc
Автор

ഇതൊക്കെ മനുഷ്യൻ ആണല്ലോ കണ്ടുപിടിച്ചു നിർമിച്ചത് എന്നോർക്കുമ്പോൾ മനുഷ്യന് അഭിമാനിക്കാം

jayakumarsekharan
Автор

B tech mechanical കഴിഞ്ഞ് Marine Engineering nu പോകാൻ ആയിരുന്നു താൽപര്യം,
But സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല.
But ithupole എല്ലാം വിവരിച്ചു തരുന്ന videos kanumbol സന്തോഷം തോന്നുന്നു,
Ship ne കുറിച്ച് ഞാൻ മനസ്സിലാക്കിയത് കൂടുതലും താങ്കളുടെ videos കണ്ടിട്ടാണ്

riyaskt
Автор

ഞാൻ ഇപ്പൊ കോമഡി കാണുന്നതൊക്കെ വിട്ടിട്ട് ഇതിൽ പിടിച്ചിരിക്കയാണ് കാരണം വളരെ നല്ല രസം തോന്നി അടിപൊളി തന്നെ

thomasrockey
Автор

Ethoke kanichu thanathinu orupadu nanni etta 🥰🥰🥰🙏🙏🙏

jayasreeanilkumarnandhanam
Автор

ചെറുപ്പം മുതൽ അറിയാൻ ആകാംക്ഷയുള്ള വിവരങ്ങൾ..താങ്ക്സ് ബോ...,

unnik
Автор

🔥 Proud to be a Marine Engineer 🔥💜As always, awesome video Chief Sir🤩

sachinsachinoommen
Автор

. വളരെ നന്നായിരിക്കുന്നു. ഇതുപോലെയുള്ള കാര്യങൾ വേണം വീഡിയോ കാണിക്കാൻ !

TomyPoochalil
Автор

Explained very well for a layman to understand. Keep it up, josemon!👍

ranjitzachariah
Автор

Very Nice to seen.. Like it. Thanks Brother

jacobmi