Dual Personality | Malayalam Vine | Ikru

preview_player
Показать описание
#ikruentertainments #ikru #ikrucomedy #malayalamfunnyvines #malayalamcomedyvines #malayalamvines #vines #viralcuts #ikruvines #ikrucomedy #shorts #shortvideos #AshortADay

Dual Personality | Malayalam Vine | Ikru

@YouTube Creators India

instagram 👇 ikruofficial

e mail

Рекомендации по теме
Комментарии
Автор

വിളിക്കുവാൻ പറഞ്ഞിട്ട് വിളിക്കുമ്പോൾ വിളി കേക്കാതിരിക്കാൻ ചെവിയിൽ വരെ പഞ്ഞി തിരികിയ ഇക്രു Uyirr😂😂

Minnusworld
Автор

സത്യം. രാവിലെ ഓടാൻ പോവാൻ എന്നെയും വിളിക്കണം എന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പറഞ്ഞിട്ട് ഉറങ്ങാൻ നേരം ഇനി ആ ചേച്ചി രാവിലെ വിളിച്ചാലോ എന്ന് കരുതി ഫോൺ സൈലന്റ് ആക്കി വെച്ച് ഉറങ്ങുന്ന ഞാൻ 🥲😂😂😂

Hridya_kukku
Автор

😂😂😂😂😂😂😂I love it when you talk about the other one better please

vipindasmrvipindasmr
Автор

Chettante mudiyil kadannal kood kettiyalum ariyilla😂😂😂

Taehyungshiii
Автор

100% relatable aanu bro.
Nammal ariyaathe nammal oru anniyan aakum. 😂😂😅😅

jasminvinod
Автор

Twist: നല്ലതാ ചെവിയിൽ വച്ചിരിക്കുന്ന പഞ്ഞി നാളെ അവൻ മൂക്കിൽ വപ്പിക്കും 😅

R_e_n_z_o
Автор

അവസാനം നാളെ രാവിലെ :-അളിയാ ഇയ്യ് എന്നെ വിളിച്ചില്ലല്ലോ.... ഒരു കാര്യം പറഞ്ഞ മര്യാദക് ചെയ്യില്ല എന്ന് പറഞ്ഞു കുറ്റം മുഴുവനും അവനും

FathimaThanha-zcbf
Автор

How the hell your videos are this much relatable😂😂😂😂

jusailasharbil
Автор

Enikilla ennu arinjittum veruthe alarm vekkum 😸🤭

amritha
Автор

ചേട്ടന്റെ അമ്മയുടെ പേര് സുനിത എന്നാണോ അമ്മാവൻ മാരുടെ പേര് കൃഷ്ണകുമാർ പ്രേം കുമാർ എന്നാണോ

UnnikrishnanNair-po
Автор

ഞാൻ ഷെയ്ഖ. എനിക്ക് 16 വയസ്സായി. രണ്ടുവർഷം മുതലേ ഞാൻ ഇക്രു ഫാൻ ആണ്. ❤😍

SharonAlex_
Автор

Eante veetile eallavarkkum ikru chettante ate dual personality thannaya eanthale😁😁😁😁😁

ancy
Автор

Chila samayangalil njanum inganeyaanu😂😂😅😁

arathy
Автор

നേരത്തെ ഉണരാൻ വേണ്ടി അലാറം വെച്ച് കിടന്നു അലാറം അടിഞ്ഞില്ല
പ്ലാൻ എല്ലാം 3G ആയി വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോ പോക്കറ്റിൽ ഒരു റിങ്ടോൺ🙄 എടുത്തു നോക്കിയപ്പോ അലാറം 05:30🥴
സംഗതി am വച്ചത് pm ആയിപ്പോയതാ
നോമിന് അങ്ങനെ ഒരു അനുഭവം ണ്ടായിട്ട്ണ്ടേ 🤯🤭👍🏻

aquatics
Автор

nerathe ezhunakkanam Annu divasavum vicharikum but pattila chila divasanglil matrame nerathe azunekku

santhakumari-cyhl
Автор

Enik mathram undakum enu njan
Vichayichirichu
Mainly in exam time 😂

SHINZOPARAS