Bad Boyz Official Trailer | Omar Lulu | Rahman | Babu Antony | Dhyan Sreenivasan | Bibin George

preview_player
Показать описание
Presenting you the official trailer of Bad Boyz directed by Omar Lulu and produced by Abraham Mathew

Story & Direction: Omar
Produced By: Abraham Mathew

Executive Producer: Ameer Cochin
Screenplay& Dialogues: Sarang Jayaprakash
DOP: Alby
Creative Director: Don Max
Music: William Francis
Editor: Dilip Dennis
Production Designer: Joseph Nellickal
Casting Director: Vishakh P V
Chief Associate Director: Ubpaini Yoosaf
Production Controller: Iqbal Panayikulam
Action: Phoenix Prabhu, Ashraf Gurukkal, Robin Tom
Lyrics: Bk Harinarayanan, Vinayak Sasikumar, Akhilesh Ramachandran
Line Producer: T M Rafeeq
Make Up: Jithesh Poyya, Sijesh Kondotty
Costumer:arun Manohar
Production Executive: Sherin Stanly,
Sound Design: A B Jubin
Sound Mixing: Ajith A
Choreography: Ayyappa Das
Associate Director: Sachi Unnikrishnan, Azad Abbaz
Colorist: Bilal Rasheed
Pro: Manju Gopinath, P Sivaprasad
VFX: Play Cart Stills Jestin James
Design Manu Davinci

#badboyz #trailer #omarlulu #mottarajendran #ബിജുക്കുട്ടൻ #Rahman #SenthilKrishna #BibinGeorge #DhyanSrinivasan #BabuAntony #SheeluAbraham #Bala #HarisreeAshokan #RameshPisharody #AjuVarghese #SajinCherukayil #SohanSeenulal #AjayVasudev #saijukurup #Tinitom #ShershaSharif #AnsonPaul #AbaamMovies #mollywood #treaser #newrelase #onam2024 #release #upcomingmovies

Music Label: 123 Musix Entertainments Pvt Ltd

Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.

|| ANTI-PIRACY WARNING ||

This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഭീഷണി പെടുത്തി Reviews ഒളിപ്പിച്ചു വെക്കാൻ പറഞ്ഞെന്ന് കേട്ട് വന്നതാ 😂

grwnup
Автор

*80 കളിൽ മലയാള സിനിമയിലെ ജൂനിയർ സൂപ്പർ സ്റ്റാറായിരുന്നു റഹ്മാൻ🔥"അന്നും ഇന്നും സൗന്ദര്യത്തിന്റെ നിറ കുടമാണ് റഹ്മാൻ ഇക്കാ👌🤩💖*

HarisMuhammad-vfrp
Автор

പഴയ കളിക്കാർ മൊത്തമുണ്ടല്ലോ
റഹ്മാൻ ശങ്കർ ബാബു ആന്റണി ❤️

lajcreation
Автор

റഹുമാനെ വച്ചു ഇങ്ങനെ ഒരു പടം എടുത്തതിൽ സന്തോഷം

GOLD-pjpx
Автор

കലാഭവൻ മണി ഉണ്ടായിരുന്നേൽ ഇതിൽ ഒരു വേഷം ഉറപ്പായും ഉണ്ടാവുമായിരുന്നു

AavaniArdraAavaniArdra-uknj
Автор

റഹ്മനും ശങ്കറും മലയാള സിനിമ ഭരിച്ചരൂ കാലമുണ്ടായിരുന്നു🥰
ഇത് ഹിറ്റ്‌ തന്നെ ആയിരിക്കും 🤩

goodfriendismydream
Автор

DEVJI 😅 OHH MANJULAN TOO😂😂 THIS IS TOO WAITING

imacatmeow
Автор

ടർബോ ജോസിന് അനുജൻ ആവേണ്ടിയിരുന്ന റഹ്മാനിക്കാ. കണ്ടപ്പോൾ ബെല്ലാരി രാജയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഓർമവന്നു

shiblazup
Автор

സൂപ്പർ മെഗാ ഹിറ്റ് ഇപ്പോയെ മലയാളത്തിൽ ഇനി അഭിനയിക്കാൻ ബാക്കി ആരും ഇല്ലല്ലോ ഇതിൽ റഹ്മാന്റെ ഗംഭീര തിരിച്ചു വരവ് ഇത് പൊളിക്കും 👏

abduljaleelmk
Автор

നല്ല സമയം പ്രതീക്ഷിച്ച് ഇറക്കി മൂഞ്ചി പോയ ഒമർ ഇക്കാടേ ഒരു വമ്പൻ തിരിച്ച് വരവിൻ്റെ സമയം ആയി ഈ ചിത്രം മാറട്ടെ 🙌♥️

dheerajkichu
Автор

ഇത് റഹ്മാൻ ഇക്കാടെ ഗംഭീര തിരിച്ചുവരവ് ആവും അന്നും ഇന്നും യൗവനം പ്രായം പുറകോട്ട് തന്നെ ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും ❤❤❤🙏🙏🙏🙏

sreenathk
Автор

Unni vlogs vathabheeshani nadathi review irangi hours akam mukkicha producer aan ethartha bad boy😂
10/10 negative review kittunna padam enganano edkan pattunath consistent aayitAabam movie house fire thanne

febinnzz
Автор

റഹ്മാൻ്റെ പവർ ഫുൾ തിരിച്ച് വരവ് തന്നേ ഉറപ്പ്...❤❤ ഇത് കലക്കും🔥🔥🔥🔥🔥🔥🔥🔥 അടാറ് ഐറ്റം

ഹിറ്റ്ലർറഫേക്ക
Автор

റഹ്‌മാൻ, ശങ്കർ, ബാബു ആന്റണി മലയാള സിനിമയിൽ മറന്ന് പോയ പേരുകൾ ഇപ്പൊ ഇവരുടെ തീരിച്ചു വരവ് ഉറപ്പായും 🔥

the_black_beast
Автор

An omar fun എന്ന് പറഞ്ഞിട്ട് an omar mass ആണലോ 👌

അനി വേ ട്രൈലെർ കൊള്ളാം ✌️

ഫീൽഡ് ഔട്ട്‌ ആയവർ ആണ് ഇതിൽ കൂടുതലെങ്കിലും ഒരു കളർ ഫുൾ എന്റർടൈൻമെന്റ് ആകാൻ ചാൻസുണ്ട് 👍

Omar ലുലുവിന്റെ ഒരു ഗ്രേറ്റ്‌ come back തന്നെ ആകട്ടെ

mubarishbabu
Автор

പവർ സ്റ്റാർ ബാബു ആൻറണിയുടെ ഒരു ഫൈറ്റ് കാണൻ ഇത്രയും കാലം വെയിറ്റ് ചെയ്തിട്ട് ഒമർ ഇക്ക തിരിച്ചുകൊണ്ടു വന്നല്ലോ❤

Jobishjobi-tnjb
Автор

പോസറ്റീവ് റിപ്പോർട് ആണെങ്കിൽ ഓണത്തിന് കേറി കൊളുത്തും

noah-edql
Автор

വമ്പൻ കളർഫുൾ & മാസ് ഐറ്റം 🤩🔥
Rahman 🔥 Babu Antony 🔥🔥
സംഭവം പൊളിക്കും 😎

fliqgaming
Автор

റഹ്‌മാൻ ഇക്കയുടെ ഗംഭിര തിരിച്ചു വരവ്🌟

ഈ ഓണം ഒമർ ഇക്ക കളർ ആക്കും 🎉Bad boyz ടീമിന് ആശംസകൾ 🥳

Beckham
Автор

0:48 Badhusha khan with iconic headband..

TheTimesNow