Ghora Ghora Rajadhi Raja Video Song | Bad Boyz | Omar Lulu | Vineeth Sreenivasan | Rahman | William

preview_player
Показать описание
Presenting the Ghora Ghora Rajadhi Raja video song from the Malayalam Movie Bad Boyz directed by Omar Lulu

#BadBoyz #vineethsreenivasan #omarlulu #ghoraghorarajadhiraja#onamspecial #rahman

Composed and arranged by: William Francis
Singers: Vineeth Sreenivasan, Pranavam Sasi, William Francis
Lyrics: B K Harinarayanan
Mixed and Mastered by: Midhun Anand
Lyrical Video: Kasata Media

STORY & DIRECTION: OMAR LULU
PRODUCED BY: ABRAHAM MATHEW

EXECUTIVE PRODUCER: AMEER COCHIN
SCREENPLAY& DIALOGUES: SARANG JAYAPRAKASH
DOP: ALBY
CREATIVE DIRECTOR: DON MAX
MUSIC: WILLIAM FRANCIS
EDITOR: DILIP DENNIS
PRODUCTION DESIGNER: JOSEPH NELLICKAL
CASTING DIRECTOR: VISHAKH PV
CHIEF ASSOCIATE DIRECTOR: UBPAINI YOOSAF
PRODUCTION CONTROLLER: IQBAL PANAYIKULAM
ACTION: PHOENIX PRABHU, ASHRAF GURUKKAL, ROBIN TOM
LYRICS: BK HARINARAYANAN, VINAYAK SASIKUMAR, AKHILESH RAMACHANDRAN
LINE PRODUCER: T M RAFEEQ
MAKE UP: JITHESH POYYA, SIJESH KONDOTTY
COSTUMER:ARUN MANOHAR
PRODUCTION EXECUTIVE: SHERIN STANLY,
SOUND DESIGN: A B JUBIN
SOUND MIXING: AJITH A
CHOREOGRAPHY: AYYAPPA Das
ASSOCIATE DIRECTOR: SACHI UNNIKRISHNAN, AZAD ABBAZ
COLORIST: BILAL RASHEED
PRO: MANJU GOPINATH, P SIVAPRASAD

VFX: PLAY CART STILLS JESTIN JAMES
DESIGN MANU DAVINCI

#badboyz #omarlulu #mottarajendran #Rahman #SenthilKrishna #BibinGeorge #DhyanSrinivasan #BabuAntony #SheeluAbraham #Bala #HarisreeAshokan #RameshPisharody #AjuVarghese #SajinCherukayil #SohanSeenulal #AjayVasudev #saijukurup #Tinitom #ShershaSharif #AnsonPaul #AbaamMovies #mollywood #treaser #newrelase #onam2024 #release #upcomingmovies

Music Label: 123 Musix Entertainments Pvt Ltd

Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.

|| ANTI-PIRACY WARNING ||

This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

Climax ൽ ഈ പാട്ട് ബാബു ആൻ്റണി ചേട്ടന് പെർഫെക്ട് ആയിരുന്നു. എജ്ജാതി sync 💯🔥🔥

muhammednaseefk
Автор

പാട്ട് തുടക്കം തൊട്ട് last വരെ സൂപ്പർ ആയിരുന്നു. ടീമിന്റെ entry ഡയലോഗ് പൊളിച്ചു

rthankammathankamma
Автор

Bibin geroge and senkathi krishna ഇവരാണ് യഥാർത്ഥ ഇടി ❤❤ മമ്മൂട്ടിൻ്റെ look പോലെയുണ്ട് ഈ സൂപ്പർ സ്റ്റാർ bad boys enna 4 കിടിലൻ മാർ ❤❤🎉🎉😊😊

minirajith
Автор

ഒട്ടും expectation ഇല്ലാതെ ആണ്‌ ഞാൻ ഈ സിനിമ കണ്ടത്... ശെരിക്കും wonder അടിച്ച് പോയി ടീമിന്റെ പെർഫോമൻസ് കണ്ട് ❤️

bijithbijith
Автор

*ഈ സിനിമയിലെ റഹ്മൻന്റെ ലൂക്ക് കാണുമ്പോൾ Turbo സിനിമയിലെ മമ്മുക്കയുടെ അതെ ലുക്ക്‌🔥👌💖*

HarisMuhammad-vfrp
Автор

റഹ്മാന്റെ നല്ല ഒരു തിരിച്ചു വരവ് 👌ഞാൻ പടം കണ്ടു ഈ ഓണത്തിന് അടിച്ചു പൊളിച്ചു. വലിയ കഥ ഒന്നും അല്ലങ്കിലും ഒരു മാസ്സ് എന്റർടൈൻമെന്റ് മൂവി. ഫുൾ കളർ. സൗണ്ട് സിസ്റ്റം 👌കോമഡി. ഫൈറ്റ് എല്ലാം കൊണ്ടും കണ്ടിരിക്കാം

muhammadadnan
Автор

ഈ റഹ്മാൻ 1000 babies enna cinema അഭിനയിച്ചിട്ടുണ്ട് ❤❤❤ എല്ലാവരും ആ സിനിമ മുഴുവൻ കാണണം 🎉🎉🎉

minirajith
Автор

റഹ്മാന്റെ വൻ തിരിച്ചുവരവ് അടിപൊളി പടമാണ്👍

petergeorge
Автор

Bad boys enna 4 കിടിലൻ മാർ ഇടിയുടെ ഒരുനല്ല പാട്ട് ❤❤

minirajith
Автор

എതിരാളികളെ പോലും സ്വന്തം ആരാധകരായി മാറ്റുന്ന ഒരേ ഒരു ആക്ടർ നമ്മുടെ ടീം ബ്രോ 🔥🔥🔥

luqmanali
Автор

ടീമേ ഉഫ് 🔥🔥🔥 മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച ഒരു വെറൈറ്റി മാസ്സ് 🎉🎉 കേരളത്തിന്‌ വെളിയിലും തൂക്കാൻ ഉള്ള മാർക്കറ്റിംഗ് പടത്തിനുളിൽ തന്നെ ഉണ്ട് 🔥

bineeshsebastin
Автор

ടീം നല്ല രസമായി ചെയ്തിട്ടുണ്ട് ഇപ്പോൾ കണ്ടു വന്നെ ഉള്ളൂ സൂപ്പർ പടം 😍😍

alexantony
Автор

കിടിലൻ മൂവി❤ തിയേറ്ററിൽ പോയി തന്നെ കാണണം അത്രക്കും നല്ല വിഷ്വൽ ട്രീറ്റ്❤ ടീമിന്റെ കഥാപാത്രം ഒരു രക്ഷയുമില്ല ❤

leenamary
Автор

🔥🔥🔥🔥ഓണം പൊളിച്ചു ഇന്നലെ വനിതയിൽ കണ്ടു നാഗറ്റീവ് പറയുന്നവർ ഈ സിനിമ വിജയിക്കുമെന്ന് ഉറപ്പുള്ള വരാണ്

movihub
Автор

മമ്മൂട്ടി മോഹൻലാൽ ന്റെ കൂടെ കട്ടക്ക് അല്ലെങ്കിൽ അതിന് മുകളിൽ നിൽക്കണ്ട മുതൽ ആണ്. റഹ്മാൻ ❤

NR-iwul
Автор

എനിക്ക് ഈ സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു.ടീമിന്റെ നല്ലൊരു കഥാപാത്രം ആണ്

ManuKrishna-mrfn
Автор

Padam kandu, kidilan movie 👍
E song theatre experience vere level ayrnnu

MeMe-twwr
Автор

SM ലൂടെ ടീമിന്റെ fan ആയതാണ്. ഇനി ടീമിന്റെ tymടീമിന്റെ സിനിമകൾ എല്ലാം വൻ വിജയം ആകട്ടെ. കളിയാക്കിയവർ ഒക്കെ കാണട്ടെ

Smithasmith-kyjp
Автор

പടം കണ്ടു. നല്ല സിനിമ ആണ്. ടീം ചേട്ടൻ നന്നായി പെർഫോം ചെയ്തു.

haseenahassankunju
Автор

സിനിമ പൊളിച്ചു കേട്ടോ ടീമിന്റെ fan ആണ്. ടീമിന് നല്ലൊരു കഥാപാത്രം കിട്ടി

fanseerbasheer