parents love! Heart touching motivational story. #Motivationalstory #Malayalammotivationalstory

preview_player
Показать описание
parents love! Heart touching motivational story. #Motivationalstory #Malayalammotivationalstory

#nazymotivationtalk
#Motivationstory
#parentslove
#parentslovemotivation
#Malayalammotivationalspeech
#Malayalam Motivationstory
Рекомендации по теме
Комментарии
Автор

എന്റെ അച്ഛനും അമ്മയും എന്റെ ലോകമാണ് അവർ എന്റേത് മാത്രമാണ് 😊✨️

gopikakrishnan
Автор

ഒത്തിരി പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട് ഈ കഥയിൽ നിന്ന്...💯✨

നമ്മൾ കുഞ്ഞായിരുന്നപ്പോൾ ഒരു കാര്യം തന്നെ എത്ര വട്ടം ആണ് അച്ഛൻ അമ്മമാരോട് ചോദിക്കുന്നെ എന്നാൽ അവർ ഒരു മടിയും ഇല്ലാതെ അത് വീണ്ടും വീണ്ടും പറഞ്ഞ് തരും ഒത്തിരി സ്നേഹത്തോടെ...😍


എന്നാൽ അവർക്ക് വയസ്സ് ആവുമ്പോൾ ഒരു കാര്യം വീണ്ടും വീണ്ടും ചോദിച്ചാൽ മക്കൾക് അത് ഒരു ശല്യം ആയി മാറും..🙂

ഇനിയെങ്കിലും അവരെ വിഷമിപ്പിക്കാതെ അവർക്ക് താങ്ങും തണലുമായി നിക്കണം അങ്ങനെ ഉള്ളവർ ആണ് യഥാർത്ഥ മക്കൾ..💯😍

dream_chaser
Автор

ഈ സ്റ്റോറി എന്റെ സ്കൂൾ ഷോർട് ഫിലിം ഫെസ്റ്റിൽ ഉണ്ടായിരുന്നു very good story🙂

вкєя-ьв
Автор

ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പക്ഷേ എനിക്ക് അതിനു പറ്റില്ല😢😢 എൻ്റെ അച്ഛനും അമ്മയും എൻ്റെ ചെറുപത്തിലെ എന്ന് വിട്ടു വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയി 😢😢അവർ ഇല്ലാതപോയൻ അവർ നഷ്ടപ്പെട്ട വേദന എന്താ എന്ന് അറിയുന്നത് 💛💛♥️♥️ അവർ രണ്ടുപേരും എന്നിക്ക് വേണ്ടി സമ്പാദിച്ചത് എല്ലാം ബന്ദുകാർ തട്ടി കൊണ്ട് പൊയ്യി😢😢 പല രാത്രികളിലും ഞാൻ ഒറ്റകു ഇരുട്ടത്ത് ഒരു മുലയിൽ ഞാൻ മാറി നിന്ന് കറിഞ്ഞിട്ടുണ്ട്😢😢അവരെ ഓർത്ത്🥰🥰 ഇനി ഒരു ജന്മം കുടി ഉണ്ടെങ്കിൽ ഇതേ അമ്മയുടെയും അച്ഛൻ്റെയും മകൻ അയ്യി ജനിക്കണം എന്ന് ഒരു മോഹം കുടി തോന്നുന്നു 💛💛😍😍♥️♥️ ഈ കഥ കേട്ടപ്പോൾ പെട്ടന്ന് അവർ രണ്ട് പേരും കൂടെ ഉള്ളത് പോലെ തോന്നി 😍😍🥰🥰😘😘 I lost my father & mother at a very young age They left me alone in this world with most everlasting memories ♥️♥️💛💛 Now I wish if I had one more birth I would like to be the son of same father and mother who introduced me into this world 🥰🥰😍😍 Nice story chechi that remembered me about my dad and mom 😘😘💛💛 ഒരു കാര്യം കുടി ചേച്ചിയുടെ നല്ല ഒരു മനോഹരം അയ്യ ശബ്ദം അണ് 👍👍 One more thing chechi you are blessed with a lovely voice 👌👌 thank you for the emotional story 🙏🙏👌👌

PaiAdithyaRanjan
Автор

ചേച്ചി യുടെ വോയ്സ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

apadi
Автор

നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടപ്പോൾ തന്നെ. Impressed aayi

Emily-lzpc
Автор

Adipoli aayittu manasil thatti heat touch cheyyth parents illandavumbo mathre avarude vila manasilavu😔😔

sitharausman__
Автор

Innu muthal njan oru theeru manam eduth ini njan ente achanum ammakkum abimanam avum 🌟✨💐

listenitout
Автор

ചേച്ചി അടുത്ത വീഡിയോയിൽ ഒന്ന് മുഖം കാണിക്കുമോ

ammuakhila
Автор

Chechi please njan kure ayi parayunnu 10th studentsin suite aya time table video cheyyumo schoolilum tutionilum eppoyum class an athond padikkan time illa athonda an chechii please oru video cheyyumo

mufeeda
Автор

ജീവിതത്തിൽ ചെറിയ എന്തേലും ഒരു പ്രതിസന്ധി വരുമ്പോയേക്കും അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ എല്ലാം എന്റെ വിധി എന്നും പറഞ്ഞ്‌ വിധിയെ പഴിചാരി വീട്ട്മുറിയിൽ ഒതുങ്ങികൂടുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് Mr Jamsheer.
തന്റെ വൈകല്യങ്ങളെ ഇച്ഛാ ശക്തി കൊണ്ടും നിരന്തരമായ കടിന പ്രയത്നത്തിലൂടെയും മറികടന്ന് ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിൻറെ തന്നെ അഭിമാനമായി മാറി അദ്ദേഹം. രണ്ട് കാലുകൾക്കും ഒട്ടും തന്നെ സോധീനം ഇല്ലാത്ത ജംഷീർ ചെയ്യുന്ന പല കാര്യങ്ങളും കണ്ടാൽ രണ്ട് കാലുകൾക്കും പൂർണ്ണ സ്വധീനം ഉള്ള മറ്റു വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാം ഓരോർത്തരും അത്ഭുതപെട്ട് പോകും, അത് തീർച്ച...

rashikpm
Автор

നെഞ്ചിൽ എന്തോ കയറ്റി വെച്ച പോലുള്ള feeling😢😢

n-J-a-n
Автор

Chechi Tquu so much🥰🥰🥰🥰🥰
Good story👍👍👍👍👍👍

nizarkeloth
Автор

പഠിക്കാൻ കഴിവുണ്ട് എനിക്ക് പക്ഷെ പഠിക്കാൻ മടിയാണ് അല്ലെങ്കി അതിനുള്ള മോട്ടിവേഷൻ കിട്ടുന്നില്ല ചേച്ചി ഞൻ എന്താണ് ചെയ്യുക ഇതിനെന്താ പരിഹാരം plz rply

zulfamehrin
Автор

Chechi ningalude orooo vido oum ennikk motivation thannu chechi pakshe plzz enikk ethre intrestill padchalum maths ariyunne illa chechi plzz solition chechi😔😔 enikk vere ella subjrctsilum full markkan plzzchechi vegam vidio idane iam vaiting plzzzz😭😭😭😭😭

ibrahimmaindnadka
Автор

എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടുനന്ദി .ചേച്ചികുറെ വീഡിയോ ഇടാമോ

prathikshapk
Автор

Voice adipoli aanu motivation thonnunu

bijuvarghese
Автор

Ee story njanum kettittund. But crow alla sparrow aan.🤗

arabhiravi
Автор

Palarudeyum cmmnt kandappol enikk maathramaano sangadam vamnath..family is not same for everyone..my brother alwayss make me heart break and now i cutted my hand

minhha-nypu
Автор

Njn ith kettapo achnod ammyodum vazhk undakunath okke alochichu poyi avr illathe namk enth logam ee thal കൂടാനും tharkuthrm parayanum okke avrude aduth okke alle pattu. Avre vitt povumbo valtha oru vishamam namlk undakum. Ath mathro arokke namle ota peduthiyallum avr namle otapeduthilla love u acha &amma 😘😘😘

pmrcnair