Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)

preview_player
Показать описание
Lyrics : Vayalar Rama Varma
Music : G.Devarajan
Singer : K.J.Yesudas
Movie : Kottaram Vilkkanundu (1975)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel
Рекомендации по теме
Комментарии
Автор

ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷ് വയലാർ രാമവൎമ്മ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🎠🙏🙏

udhayankumar
Автор

2024ജൂൺ 2നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

udhayankumar
Автор

ഈ പാട്ട് എന്നും കേൾക്കും ഈ ഗാനം എങ്ങനെ മറക്കും ആദർശധിരൻ നിലപാടുകളുടെ രാജകുമാരൻ PT തോമസ് സാറിൻ്റെ അന്ത്യയാത്രയിൽ കൂടെയുണ്ടായിരുന്ന ഗാനം കേരള കരയിൽ അലയടിച്ച ഗാനം ഈ ഗാനം കേൾക്കുമ്പോൾ PT യെ ഓർത്ത് പോകും

ramadas
Автор

70കളിലെ യേശുദാസിൻ്റെ ശബ്ദം സൂപ്പർ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി

udhayankumar
Автор

17 വയസ്സുള്ള ഞാൻ പഴയപ്പെടുകളുടെ ആരാധകനാണ്❤

beyou
Автор

കൊതിതീരും വാരെ ഇവിടെ പ്രേമിച്ചു എത്ര മനോഹരമായ വരികൾ 🌹🌹

sindhusanthosh
Автор

അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏

udhayankumar
Автор

നിത്യ ഹരിതനായകൻ നമ്മെ വിട്ട്. പിരിഞ്ഞപ്പോൾ ദൂരദർശനിൽ ഏറ്റവും കൂടുതൽ ഈ ഗാനം ആണ് ഇട്ടിരുന്നത്

mukeshmanikattil
Автор

ഈ പാട്ട് കേൾക്കുമ്പോൾ ബേജാർ ആകുന്നു ചെറുപ്പകാലം മതിയായിരുന്നു

rashidmaza
Автор

പതിനായിരം തവണയിൽ കൂടുതൽ കേട്ടിട്ടും ഒരേ സ്വർഗീയ അനുഭൂതി അനുഭവിക്കാണ് ഈ ഗാനം കേൾക്കുമ്പോൾ.

rajeevmenon
Автор

ഈ ഗാനം മലയാളി ഉള്ളിടത്തോളം നില നില്കും. എത്ര കേട്ടാലും മതി വരില്ല

gopinathpillai
Автор

ഈ വർണ്ണ സുരഭിയാം
ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ എത്ര അർത്ഥവത്തായ വരികൾ !!

MrJoy
Автор

വയലാർ രാമവർമ്മ അയാൾ കവിതയിൽ കൂടി എഴുതിയിട്ടുള്ളതെല്ലാം സത്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന ഇന്നത്തെ തലമുറയിൽ ആരെങ്കിലും ഉണ്ടോ

BabyThomas-so
Автор

ഞാൻ അബുദാബിയിൽ വച്ച് 24 വർഷം മുമ്പ് മരിച്ച അച്ഛന് വേണ്ടി പല തവണയും റേഡിയേ വഴി ആവശ്യപ്പൊട്ട ഗാനമാണ് ഇത്, 🙏🙏🙏 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി.

sadifharansasi
Автор

ഇതുപോലൊരു പാട്ടിന് രൂപം നൽകിയ എല്ലാവർക്കും പ്രണാമം👍👍❤️💝💞✨🌹🌹🌹🎉🌹🌹🌹🌹

ambilymo
Автор

23 വയസുള്ള ഞാൻ പഴയപാട്ടു കളുടെ ആരാധകനാണ്

hrithikganesh
Автор

പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏

beautifulworld-bq
Автор

മരിക്കുമ്പോൾ വയലാറിൻ്റെ അക്കൗണ്ടിൽ വെറും 455 രൂപ മാത്രമേ സംബദ്ധ്യമയി ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഇതരും ഗാനങ്ങളിലൂടെ വിലമതിക്കാനാകാത്ത sambhadya മണ് വയലാർ ഉണ്ടാക്കിയത്

somanadhanc
Автор

നസീർ സാറിൻ്റെ അ ത്രയും നല്ല മനസ്സിനുടമ മലയാള സിനിമാ രംഗത്ത് അന്നും ഇല്ല ഇന്നും ഇല്ല.❤❤

kunhikrishnank
Автор

വയലാർ ഒരു അത്ഭുതം തന്നെ. ആ മഹാ പ്രതിഭക്ക് പ്രണാമം 🌹🌹🌹🌹🙏🙏

kunj