Maranjirunnalum | Jayan Song | Malayalam Old Song | K J Yesudas

preview_player
Показать описание
Music : K.J. Joy
Lyrics : Yoosafali Kecheri
Singer : K J Yesudas
Рекомендации по теме
Комментарии
Автор

ഈ ഗാനം ജയനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. ഒന്നര വർഷം കൊണ്ട് 45 സിനിമകൾ ചെയ്ത ഇതിഹാസതാരം.
ആക്രമണം, മുന്നേറ്റം, തുഷാരം, ഭീമൻ, സ്ഫോടനം, ഗർജ്ജനം.. എന്നിങ്ങനെ അഞ്ചു വർഷത്തേക്ക് കരാർ ചെയ്ത ചിത്രങ്ങൾ പൂർത്തിയാക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പലർക്കും നടനാവാൻ കഴിയും. ഹീറോ ആകാൻ ജയനേ പറ്റൂ.
ജയൻ പോയതോടെ ശ്രീ കുമാരൻ തമ്പി സാറിനെ പോലുള്ള മികച്ച കലാകാരന്മാരും പിന്നോട്ട് പോയി. എം എൻ നമ്പ്യാർ, ബാലൻ കെ നായർ, ജോസ് പ്രകാശ് സണ്ണി, സത്താർ.. അതുപോലെ സിലോൺ മനോഹർ, ജഗ്ഗു തുടങ്ങിയ വില്ലന്മാരും. സിനിമയിൽ നിഷ്പ്രഭരായി. ! മലയാള സിനിമയുടെ നാഥൻ ആയിരുന്നു ജയൻ. !

joemonful
Автор

2024ൽ ഞാൻ വീണ്ടും ഈ ഗാനം കേട്ടു. പഴയ ഓർമയിലേക്ക് പോയി. മറക്കാൻ കഴിയുന്നില്ല ജയൻ സാറിന്റെ മുഖം 💜💜💜💜

sanjanatb
Автор

ആർക്കും ആരെയും മറക്കാൻ കഴിയില്ല എന്നു ഓർമ്മകളിൽ ഉണ്ടാകും മരിക്കും വരെ

sreedevidevi
Автор

എന്ത് രസമായിരുന്നു ആ പഴയ കാലങ്ങളും അന്നത്തെ സിനിമയും ഗാനങ്ങളും ഓർകുബോൾ തന്നെ മനസ്സിൽ കുളിരും

yousufyousuf
Автор

മരിച്ചിട്ട് 39 വർഷങ്ങൾ കഴിഞ്ഞിട്ടും ജനകോടികളുടെ ഹൃദയത്തിൽ ഇപ്പോഴും കത്തിജ്വലിച്ചു നിൽക്കുന്ന. .. ലോക ചരിത്രത്തിലെ ഏക നടൻ ജയേട്ടൻ മാത്രം ....' മാത്രം ...

sureshbabu
Автор

മരണമില്ലാത്ത, മലയാളിയുടെ സ്വന്തം ജയൻ. അതൊരു സംഭവം തന്നെയാണ്. ജയനെ ഓർക്കുമ്പോൾ ഇപ്പോഴും മനസ് വിങ്ങും.

babupa
Автор

ജയൻ മലയാളസിനിമയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ

rsrasm
Автор

Jayan, , മരണമില്ലാത്ത മനുഷ്യ ജന്മം, , ,
അഭിനയത്തിന്റെ everest, ,
മലയാളിയുടെ തീരാ നഷ്ടം, , 🌹

binusbn
Автор

പ്രിയജയേട്ട അങ്ങ് മറഞ്ഞു പോയി എന്നാൽ ഞങ്ങളുടെ കണ്ണിലും കാതിലും മനസിലും അങ്ങ് ജീവിച്ചിരിക്കുന്നു 🌹🌹🌹പ്രണാമം

gopalanmtgopalanmt
Автор

ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ പേറുന്ന പാട്ട്. അനശ്വരനടന്മാർ ആയ ജയനും സോമനും ജയഭാരതിയും നിറഞ്ഞുനിൽക്കുന്ന ഈ ഗാനരംഗം വളരെ മനോഹരമാക്കുന്നതിൽ അതിന്റെ വരികളും സംഗീതവും പാടിയ യേശുദാസും ഒരു പോലെ പങ്കാളികൾ ആയി.

gireeshkumart.m.
Автор

2000 തലമുറകൾ കടന്നു പോയാലും ജയൻ എന്ന സൂര്യ കിരണങ്ങൾ എന്നും മായാതെ ഉണ്ടാവും.

aabaab
Автор

മറഞ്ഞിരുന്നാലും മനസിൻ്റെ കണ്ണിൽ മലരായി ജീവിക്കുന്ന അനശ്വരനായ ജയൻ

kumaranil
Автор

നഷ്ടപ്പെടലിന്റെ വേദന, ... ഈ ലോകത്തു ഏറ്റവും സുഖമുള്ള വേദന...

arjstudioarunptp
Автор

എത്ര കാലം കഴിഞ്ഞാലും ജനകോടി
കൾക്ക്‌ മറക്കാൻ കഴിയില്ല പൗരുഷത്തിൻ്റെ സൗന്ദര്യത്തിൻ്റെ അനശ്വരമുഖം...

bhaskarank
Автор

ഒരിക്കലും മരണമില്ലാത്ത പാട്ടുകളാണ് ഈ പാട്ടുകളൊക്കെ 2009ലും 60 നും 70 ലും കേൾക്കാൻ ആഗ്രഹിക്കുന്നവർ അന്നു ഉണ്ടാകും

manipillai
Автор

ഈ പാട്ടിൽ കുറച്ചു കൂടി ജയൻ ചേട്ടനെ കാണിച്ചിരുന്നെങ്കിൽ എന്ന് എത്രപേർ ആഗ്രഹിച്ചു

sujithdasdas
Автор

എത്ര തവണ കേട്ടാലും മടുക്കാത്ത സൂപ്പര്‍ ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകന്‍.
K J Joy, the legend.❤️❤️❤️

kalpanaanandam
Автор

മരിച്ച 40 വർഷം കഴിഞ്ഞിട്ടും മൂന്നരക്കോടി ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന നടൻ

raghuck
Автор

ഈ ഗാനം നായികയെ ഓർത്തു നായകൻ പാടുന്നതാണെങ്കിൽ നമ്മൾ ജയനെയാണ് ഓർത്ത് പോകുന്നത്.. എന്തൊരു നാടനായിരുന്നു അദ്ദേഹം

sandeshmathewkutty
Автор

സാഹസിക രംഗങ്ങളോടുള്ള ആത്മാർത്ഥതയാണ് അദ്ദേഹത്തിന്റെ അന്ത്യത്തിന് കാരണമായത്.

muraleedharankizhakkekara