Round Table Conference & GANDHI IRWIN PACT- 1931

preview_player
Показать описание

Рекомендации по теме
Комментарии
Автор

വളരെ വളരെ നല്ല ക്ലാസുകളാണ് സാറിന്റെത്. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ പറ്റുന്നു.യൂണിവേഴ്സിറ്റി അസിസ്റ്റന്റന് വേണ്ടി ഉള്ള ക്ലാസുകളും പ്രതിക്ഷിക്കുന്നു.സർ ന് എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടെ. Thank you sir.

gigikg
Автор

I was in search of a class like this.. Thank you... keep going

AbdulKareem-zgon
Автор

3 സമ്മേളനത്തിലും Dr. B R, അംബേദ്കർ പങ്കെടുത്തിരുന്നു

tomvlog
Автор

Super cls.. enik historical facts nte base theere illa, but sir nte cls kettappo kuree kaaryangal manasilaayii.. Thank u so much..
All the very best

anagha
Автор

Awesome. Simple and easy to understand..✌️

ranjithraj
Автор

Am a civil service aspirant....ur classes are quite helpful ..thnk u sir

reshmaelizabeth
Автор

Class 10 thinn venda history videos onn edo.ningalude video valare adikam sahayakaramann .
This is very usefull

prabhim
Автор

sir..ഇത് inaugurate ചെയ്തത് ... കിംങ് ജോർജ് 5-ആമൻ രാജാവ് England ഭരിച്ചിരുന്ന കാലത്ത് 3 സമ്മേളനങ്ങളും വിളിച്ചു കൂട്ടിയത് British Prime minister ആയിരുന്ന റാം സേ മക് ഡൊണാൾട് ആണ് എന്ന് ഒരു TEXT- ൽ കണ്ടു ഇതിൽ ഏതാണ്

mycutefamily
Автор

About modern indian histrory il ulla

Subash chandrabose
Sardhar vallabhai patel
Bhagath sigh

Ivare kurich describe cheyth oru vedio cheyyuo...?

These persons role for indias struggle for freedom

suryak
Автор

First round table Conference president Ramsey Mackdonald alle?

athulk
Автор

ഹയ്... ഇന്ത്യക്ക് പുത്രികാ രാജ്യ പദവി ഉടൻ നൽകണം എന്ന ഗാന്ധിജിയുടെ ആവശ്യം നിഷേധിച്ചതിനെ കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ....

mycutefamily