Padma Malayalam Full Movie | Anoop Menon | Surabhi Lakshmi

preview_player
Показать описание
Padma is a 2022 Indian Malayalam movie directed and written by Anoop Menon. It stars Surabhi Lakshmi, Anoop Menon

#Padma #PadmaMalayalamMovie #anoopmenon #surabhilakshmi


|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

Dear Mr. Anoop Menon
ഒരു പാട് നന്ദി, ഒരു നല്ല ദൃശ്യ വിരുന്ന് സമ്മാനിച്ചതിന്.

azizcholayil
Автор

ഭാര്യമാർ സെക്സിനു വേണ്ടി അന്യപുരുഷനെ സമീപിക്കില്ല. സ്നേഹം, കരുതൽ, തലോടൽ, പരിഗണന.. ഇത് കൊടുത്താൽ ഒരു പെണ്ണും ഒരുത്തന്റെയും പുറകെ പോകില്ല. സ്ത്രീയെ മനസിലാക്കുന്നവൻ ആകണം പുരുഷൻ. അവന്റെ കാൽക്കീഴിയിൽ അവൾ ചുരുണ്ടു കിടന്നോളും. എല്ലാവരുടെയും ജീവിതം സന്തോഷപൂർണമായിരിക്കട്ടെ. നല്ല ഫിലിം. മനസ്സിനെ വല്ലാതെ ടച്ച്‌ ചെയ്തു.

RahilaAbdulSalam
Автор

Short vedio kandu..full movie കാണാൻ ആഗ്രഹിച്ചു തെരഞ്ഞു പിടിച്ചു കണ്ടതാ.. നല്ല film....ARM കണ്ടു സുരഭി faan ആയിപ്പോയി..😍per fect artist..😍👏👍

SUMISHASUNIL-hs
Автор

Spr ഇമ്പമുള്ളത് കുടുംബം...വിശ്വസിക്കുന്നവരെ ആരും ആരെയും ചതിക്കാതിരിക്കട്ടെ....❤

myownembroiderywork
Автор

അവിഹിതത്തിന് പോകുന്നവർക്ക് മാത്രമെ അത് ആനന്ദകരമാകുള്ളൂ,
അവരെ അവരെ സ്നേഹിച്ചു ജീവിക്കുന്നവർക്ക് അത് തീർത്താൽതീരാത്ത ദുഖമാണ്.
പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ

walkinstreet
Автор

അടിപൊളി movie സുരഭി ചേച്ചിയും അനൂപ് ചേട്ടനും നന്നായി അഭിനയിച്ചു❤

DrisyaM-lwym
Автор

വളരെ വിരളമായി കണ്ട ഒരു ജോഡി... എന്റെ favorit അനൂപ് ഉം സുരഭിയും... നല്ലൊരു കുടുംബകഥ... ഹൃദയസ്പർശിയായി.... ഒരുപാടിഷ്ടം... വീണ്ടും കാണും... ❤🎉

jsanju
Автор

ശരിക്കും ഒരു കോഴിക്കോടൻ സിനിമ. ഇത്രയും ഒരു നല്ല സിനിമ ഇപ്പോൾ അടുത്ത് ഒന്നും കണ്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. സൂപ്പറായിട്ടുണ്ട്. കോഴിക്കോടൻ ഭാഷ അതിലേറെ സൂപ്പർ. ഒരു കോഴിക്കോട് കാരിയായ ഞാൻ ഒക്കെ സംസാരിക്കുന്ന ഭാഷ 😄😄😄

sheejak
Автор

Surbhi wonderful actress.enthoru bangi ee moviel.Happy her hard work got appreciated .Hope she gets more movies

saba
Автор

Thats love😍😥നമ്മൾക്കിഷ്ടമുള്ളവർ തെറ്റ് ചെയ്തു ന്ന് മനസിലായാലും 🙂we try to justify them😊thats the pure love.😍😍😍people who love from the depth of the heart always justify their loved ones mistakes😊

Mimi-dtwm
Автор

എന്താ പറയാ.. B😂വല്ലാത്തൊരു ഫീൽ കിട്ടിയ ഒരു നല്ല സിനിമ അതി ലെ ഗുണപാഠം ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ക്ഷമിക്കുക... സന്തോഷമായി ജീവിക്കുക. 🥰🥰🥰🥰❤️❤️❤️❤️🤩🤩🤩💯💯💯💯💯💯

jinipreeth
Автор

അനൂപ് മേനോൻ എനിക്കിഷ്ടമുള്ള നടൻ ആണ് ലാലേട്ടനെപോലെ ഒഴുക്കുള്ള അഭിനയം സുരഭി പിന്നെ പറയേണ്ടല്ലോ 🥰🥰🥰🥰🥰🥰🥰🥰🥰

bindhunisha
Автор

നല്ല മൂവി, , , സുരഭിയും അനൂപ് മേനോനും നല്ല അഭിനയം, , , പ്രേം നസീർ കഴിഞ്ഞാൽ മലയാളം സിനിമയിൽ ഏറ്റവും സുന്ദരനായ നടൻ അനൂപ് മേനോൻ 👍❤❤❤

thomaspj
Автор

ഇപ്പോഴത്തെ കാലത്ത് നടക്കുന്ന സത്യം 😢ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ചതിക്കാതിരിക്കുക

Niharika
Автор

This movie was worth watching. 10 out of 10. Good direction and beautiful acting 👍

samuelmathai
Автор

രണ്ടുപേരെയും എനിക്കും വളരെ ഇഷ്ടമാണ്. സുരഭി തലക്കനം ഇല്ലാത്ത നടി.

Thankamani.P
Автор

നല്ല സിനിമ . ഇതിലെ സന്ദേശം പലർക്കും ഉപകരിക്കും.❤

sasikalasasidharan
Автор

കമന്റ്‌ നോക്കി സിനിമ കാണാൻ വരുന്നവർ.... ഒന്നും നോക്കണ്ട കണ്ടോളു നല്ല സിനിമ ആണ്.. ❤️

revathydhaneesh
Автор

ഇത്തരം movie കണ്ടിട്ടാണെങ്കിലും കുടുംബം എന്താണെന്നു മനസ്സിലാക്കി എല്ലാവർക്കും ജീവിക്കാൻ ആവട്ടെ

subithasubitha
Автор

Good movie കാലഘട്ട തിന് പറ്റിയ ഒരു msg ഉണ്ട് ഇതിൽ 👍

vijisajeevan