How To Add Location in Google Maps | Add Shop Home Place And Phone Number | google Map in Malayalam

preview_player
Показать описание
നിങ്ങളുടെ വീടും സ്ഥാപനവും ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാം
Рекомендации по теме
Комментарии
Автор

ബ്രദർ... ഞങ്ങളുടേത് പഴയ ഒരു സ്ഥാപനം ആയിരുന്നു. അതിപ്പോൾ ഞങ്ങൾ ലീസിനെടുത്തു. പക്ഷേ പഴയ ഓണറിന്റെ നമ്പർ ആണ് ഗൂഗിളിൽ ഉള്ളത്. അദ്ദേഹത്തിന്റെ ആ നമ്പർ നിലവിൽ ഇല്ലാത്തതുമാണ്. ഈ നമ്പറിൽ വിളിക്കുമ്പോൾ കിട്ടുന്നുമില്ല. ഈ നമ്പർ മാറ്റി ഞങ്ങളുടെ പുതിയ നമ്പർ കൊടുക്കാൻ എന്താണ് വഴി.... ഒന്ന് പറഞ്ഞു തരാമോ....?

ചന്ദ്രകാന്തം
Автор

Google മാപ്പിൽ പഴയ അഡ്രസ് എഡിറ്റ്‌ ചെയ്യുന്ന വിഡിയോ ചെയ്യുമോ

oyobeta
Автор

Bro old hotel ipo new location shift cheythu so Engane location and phone number change cheyan pattum ?

maneeshmg
Автор

Good share ...😍 try cheyyayirunnu lle....but...😂

amishafeer
Автор

Bro, , , Address required option il select aaakunilla 😢

jithinchacko
Автор

ഇനി അത് എങ്ങനെ Delete ചയ്യും...😅. നമ്മുടെ Place Delete ചയ്യുന്ന ഒരു video ഇടുമോ... 🙌🏻

fcbayernmunichdiemannschaf
Автор

ഗൂഗിൾ മാപ്പിൽ വീട് ആഡ് ചയ്തു കുറച്ചു നാൾ കഴിയുമ്പോൾ അത് തന്നെ ഡിലീറ്റ് ആയി പോകുന്നു .... 2-3 ടൈം ഇത് സംഭവിച്ചു എന്താ കാരണം എന്ന് അറിയാമോ ???

jobyjose
Автор

Machane ee google pay business vazhi engane cash transfer cheyaam nnu onn parayuvoh plz

abhivinu
Автор

Location wrong direction il kaaanikkunu…enth cheyyum?

rashi
Автор

Engane add cheytha place instagram storyil location tag aayt varan enta cheyende?

yhwtwei
Автор

വീട് add ചെയ്തത് എങ്ങിനെ remove ചെയ്യാം

beutifuldreams