How to add location in Google Maps | Add shop home place and phone number | google Map in Malayalam

preview_player
Показать описание
Complete Guidelines about how to add your shop(Business) Place, Home In Google Map ,Malayalam Video About how to add google Location
#Google Map# Add Shop In Google Map Malayalam Video#
Рекомендации по теме
Комментарии
Автор

നിങ്ങളുടെ വീഡിയോ വളരെ കൺവിൻസിങ് ആയിട്ട് എനിക്കും എല്ലാവർക്കും മനസ്സിലായി കിട്ടുന്ന ലെവലിൽ നിങ്ങൾ ഈ വീഡിയോ ചെയ്തിട്ടുണ്ട് എൻറെ ഷോപ്പിന്റെ ഓപ്പണിങ് 17 ആഗസ്റ്റ് 2022 ആണ് ഉദ്ഘാടനം😇👏🏻👏🏻👏🏻👏🏻👏🏻👏🏻

omgarkrishnan
Автор

Very informative. More videos are welcome.

tnrk
Автор

House add aakkan enth category aan kodukkedath

akshaykadasseri
Автор

How many locations we can add in a day

oceanwaves
Автор

Location on aki... Ed iconil an clik chyunad near byshare ano.

AnsarAnsar-khrw
Автор

Bro, already add cheytha sthalam matti cheyanam enkil enna cheyende

Ahd
Автор

Bro ഞാൻ ഇത് ചെയ്ത് പക്ഷേ ലോക്കറ്റ് ചെയ്ത ബിൽഡിങ് മാറി. Change ചെയ്യാൻ കുറെ നോക്കി ഇനി എന്ത് ചെയ്യും. ഡയറക്ഷൻ കാണിക്കുമ്പോ ഇപ്പോ ഉള്ള ബിൽഡിങ്ങിന്റെ അടുത്തുള്ള road വഴി തിരിഞ്ഞു പിന്നിലുള്ള ബിൽഡിങ്ങിൽ ആണ് എത്തുന്നേ. ഒരു സൊല്യൂഷൻ ഇടോ

LosBrutozz
Автор

Verification code kurich onnum parayunnilla

rajivranjusanju
Автор

പണ്ട് ചെയ്തിരുന്നു review ഒക്കെ കൊടുത്തിരുന്നത് ആണ് but eppol കാണുന്നില്ല

Sujoth.k.s
Автор

Register cheythu. Ithil add aakiya photos delete cheyyan option undo. Plz rpl

jesnalifas
Автор

Eth ad allallo
google my business alle

alanroy
Автор

ചേട്ടാ ഇതിൽ നിങ്ങൾ പറഞ്ഞിട്ടുള്ളത് മൊത്തം ബിസിനസുമായി ബന്ധപ്പെട്ടതാണ് എനിക്ക് എന്റെ ഹോം ഇതിൽ ചേർക്കണമെങ്കിൽ അതിൽ സമയവും എല്ലാം ചേർക്കണമോ? പിന്നെ ഫോട്ടോയൊക്കെ കൊടുക്കണോ. അല്ലാതെ ഇത് അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല

About_india
Автор

Add aay mail vannu, but search cheyumhol kanunilla . Approve aakan athra tym adukum?

megha
Автор

Place add ചെയ്തു. അപ്പ്രൂവ് ചെയ്തു. പക്ഷെ public ആയി കാണിക്കുന്നില്ല. സെർച്ച്‌ ചെയ്താൽ കാണാൻ പറ്റുന്നു.

yanshad
Автор

Category ill house enno home enno varunillallo

sreesanthcsp
Автор

വീട് എങ്ങനെ ചെയ്യാം ( അതിൽ കാറ്റഗറി ഒന്നുമില്ലല്ലോ ), ഇവിടെ ഒന്നു രണ്ടു വീടുകൾ കണ്ടു .
ഒന്നു രണ്ടു പേര് ചോദിച്ചു അറിയാൻപാടില്ലാത്ത കൊണ്ട് ഉത്തരം കൊടുത്തില്ല

tjacobkwt
Автор

Add avunnilla. Ningal paranjathu ellam cheythu.. But

udayakumarc