Star Magic | Flowers | Ep# 710

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

സുമേഷ്, , ഉല്ലാസ്, , തങ്കു ബിനു, , നെൽസൻ ഇവർ ഇല്ലാത്ത പരിപാടി കാണാൻ ഇഷ്ടമല്ല ❤️❤️♥️♥️♥️♥️👌👌👌👌👌

taratara
Автор

ടീമേ.. നീ സൂപ്പർ 👌👍🏻 ഷിയാസിന്റെ കൂടെ അവസാനം ഗെയിം പൊളിച്ചു അടുക്കി നല്ലൊരു സ്ക്രീൻ view കിട്ടി 😀👌👍🏻 ഇങ്ങനെ യുള്ള നിഷ്കളങ്കത എല്ലാവരും ഇഷ്ടപ്പെടുന്നു..

jinanfansi
Автор

ചിരിച്ചു കുറേ അടിപൊളി 👌👌👌👌🌹🌹🌹🌹സൂപ്പർ. തങ്കു varu. കൊണ്ടു varu.. തങ്കുനെ.. ഷാഫിക്ക നെ കൊണ്ടുവരൂ.. ഒരു പാട്ട്.. അതു ഷാഫിക്ക വേണം..

latheefhussainear
Автор

ഷാർജയിൽ നിന്നും ഈദ് മുബാറക്. ശ്രീവിദ്യ. ഉലസേട്ടൻ സൂപ്പർ. ഷിയാസ് ടീം സൂപ്പർ

JaseelKhan
Автор

Super എപ്പിസോഡ് ഇതാണ് മക്കളെ സ്റ്റാർ മാജിക്ക് അടിപൊളി ബിനു നെ കണ്ടപ്പോർ ഒരു സന്തോഷം തോന്നി ബിനു മാത്രമല്ല നെൽസണു സുമേഷും ഉല്ലാസും എല്ലാവരും

ushaprasheed
Автор

ടീം ❤️സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ..

amalaammu
Автор

❤❤❤❤❤❤ ശ്രീവിദ്യ നെൽസൺ ഉല്ലാസ് പന്തളം ചേട്ടൻ ബിനു ചേട്ടൻ❤❤😂 അനു കുട്ടി മൂന്നുപേരും സൂപ്പർ❤❤❤❤😂😂

ushaushafranics
Автор

കുറേ നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കണ്ടു ഒരുപാട് ചിരിച്ചു പഴയ എപ്പിസോഡ് തിരിച്ചുവന്നതുപോലെ ഒരു ഫീൽ 🎉

SajeenaSelmankhan
Автор

ശ്രീ ഉല്ലാസ്ഏട്ടൻ നെൽസൺചേട്ടൻ അനു ബിനുചേട്ടൻ സുമ പൊളിച്ചു 😂😂 😂 Anukutty ഗെയിം തൊറ്റാലും പൊളിയാണ് ❤️❤️

_j_i_s_h_n_u_
Автор

അനൂപേട്ടാ, കുവൈറ്റ് ഇൻസിഡന്റെ. നമ്മളിൽ നിന്ന് വിട്ടുപോയർവാക്കി ഒരു നിമിഷം, എപ്പോഴും പ്രവാസികളാണ് നിങ്ങൾക്ക് സപ്പോർട്ട്

siyahaneef
Автор

അനൂപേട്ടാ സ്റ്റാർ മാജിക്കിൽ ഈദ് സ്‌പെഷൽ പ്രോഗ്രാം പ്രതീക്ഷിച്ചിരുന്നു അത് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഒരു ഈദ് ആശംസ പോലും കണ്ടില്ല, വളരെ മോശമായി. താങ്കളിൽ നിന്ന് ഒരിക്കലും ഇങ്ങിനെ പ്രതീക്ഷിച്ചില്ല

sadiqali
Автор

അഭിനയത്രിയുടെ വീഴ്ച സൂപ്പർ!! ഗയിമിലും, കള്ളത്തരവും, "അഭിനയവും "

ajikumarmaloor
Автор

Enik ജീവിതത്തിൽ അതികം ചിരിക്കാൻ പറ്റിയിട്ടില്ല..എൻ്റെ ഉമ്മ ചെറുത്തിലെ മരിച്ചു.പിന്നെ ഫുൾ painfull life aan.പക്ഷെ ഞാൻ സ്റ്റാർ മാജിക് കണ്ട് കുറെ ചിരിക്കും..സുമേഷ് ചേട്ടൻ ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ നോബി ചേട്ടൻ അവരെ കോമഡി ഒത്തിരി ഇഷ്ടം ആണ്..ബാക്കിയെല്ലാരെയും ഇഷ്ടം..ടീം ചേട്ടനെ എല്ലാരും കളിയാകുന്നെ ishtolla 😂❤love you star magic&family😮

shakirasanu
Автор

നമ്മുടെ സ്റ്റാർ മാജിക് നാട്ടിലിരുന്ന് എത്രപേർ കാണുന്നുണ്ട് കാണട്ടെ എത്ര പേരുണ്ടെന്ന് എന്ന്👍🏻

noushaddyfi
Автор

സുമേഷ് അറിയാതെ ഷിയാസിനിട്ടു നന്നായി കൊടുത്തല്ലോ
ആരാ പിടിച്ചതെന്നു അറിയാമെന്നു 😂

akhilrpalackal
Автор

ബിനു അടിമാലി പൊളി👌👍👍😆 .guests👍 എപ്പിസോഡ് ഗയിം എല്ലാം സൂപ്പർ👍👍

engineer
Автор

സൗദി അറേബ്യയുടെ ഈദ് മുബാറക്ക് ആശംസകൾ നേരുന്നു

BroozBz
Автор

കൊണ്ട് വരണം കുഞ്ഞാപ്പു കൊമ്പക്കാട് കോയ 👍👍👍👍

Karakkikkuth
Автор

Star magic മുടങ്ങാതെ കാണുന്നവരുണ്ടോ..❤

greenlander
Автор

തങ്കു ചേട്ടനെ കാണാനില്ലല്ലോ എവിടെപ്പോയി ❤

liznamthahara