When will Medical Counselling start? | Neet 2024 | Mbbs Bds Counselling Latest Updates

preview_player
Показать описание
When will Medical Counselling start?
Neet 2024 medical counselling latest updates
Mbbs Bds counselling latest updates 2024
Medical counselling latest updates 2024

The best career guide in kerala

മെഡിക്കൽ അഡ്മിഷൻ റിലേറ്റഡ് ആയ മെസ്സേജുകൾ / ഇൻസ്റ്റന്റ് അപ്ഡേറ്സ് / റിമൈൻഡർ പോസ്റ്റ്സ് / കുറഞ്ഞ ഫീസിൽ മെഡിക്കൽ ലഭിക്കാനുള്ള അപ്ഡേറ്സ് / സ്പോട്ട് അഡ്മിഷൻ ഡീറ്റെയിൽസ് / തുടങ്ങി മെഡിക്കൽ അഡ്മിഷൻ സംബന്ധമായ മുഴുവൻ വിവരങ്ങളും ലഭിക്കാൻ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം

പൊതു വിദ്യാഭ്യാസ വാർത്തകൾ മാത്രം ലഭിച്ചാൽ മതിയെങ്കിൽ ഈ ചാനലിൽ ചേരാം

For More Details & Consultation
+91 6235 84 11 11

Register for Paid Guidance :

Register For Free Seminar:

Like and Follow Facebook Pages for Updates

#neet2024 #keam2024 #collegeguru
#medicalentrance #mcccounselling
#education #icar2024 #kea2024 #mcc2024
#tnmedical #neetcounselling #tnmedicalselection
#tnhealth #tnmedicalselection2024
#keam2024counselling #ceekerala #mbbscounselling #bdscounselling
Рекомендации по теме
Комментарии
Автор

തെറ്റു ചെയ്തവരെ ശിക്ഷിക്കണം രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് പഠിച്ച് നല്ല മാർക്ക് നേടിയവർ എന്ത് തെറ്റ് ചെയ്തു അവരെ ശിക്ഷിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.

sunilv
Автор

re neet അഥവാ ഒരു inprovment chance വേണമെന്നാണ് Rank കുറഞ്ഞവരുടെ ആവശ്യം.

akhil
Автор

reeneet only allathe vankida coaching centre avare supreem koadathyyude anyshanana paridhiyil ulpeduthanam

MohandasapPrayag
Автор

Sir, എന്റെ മോൾ Bsc medical radiology course കഴിഞ്ഞു അവൾക്ക് radiotherapy കയറാൻ ആണ് ഇഷ്ടം. ഇത് മിലിറ്ററി ഹോസ്പിറ്റലിൽ കിട്ടാൻ സാധ്യത ഉണ്ടോ എങ്കിൽ എങ്ങനെ നേടാം

jollytomy
Автор

My son got 498 marks Christian minority you told about the range of marks and admission for MBBS in 60 ( amount)we want clear message about this matter from ur channel

samabraham
Автор

Keam sitil neet mark upload cheyyan ayo

nandana
Автор

687 കേരളത്തിൽ ഏതു മെഡിക്കൽ കോളേജിൽ കിട്ടും

nazera
Автор

Bds private collegil first allotmentil kittyal aa college nammuk thalparyam illenki second allotmentine kodkan pattuo

SheBlack
Автор

Sc category 474 mrks mbbs private kittuo

sreelekshmikr
Автор

Sir jily 6 th councelling start cheyille

N_F
Автор

Will neet counseling start on July 6th??

creativeedge
Автор

Neet score 544 aan.rank 1.4 lakh nearly aan varunnath muslim minority aan .Appo njn all india quota councelling processn kodkkano.

Asna-wmkd