Thaanara Video Song | Haridas | Gopi Sundar | Vishnu | Shine Tom | Aju | Raffi | One Day Films

preview_player
Показать описание
Enjoy the first song from the movie "Thaanara," directed by Haridas, with its captivating melodies and heartfelt lyrics.

Song Name: Thaanara
Singers: Rimi Tomy, KS Harishankar, Anwar Sadath, Rajath Raveendran
Lyrics: BK Harinarayanan
Music: Gopi Sundar
Song Arranged And Programmed By: Gopi Sundar
Guitars & Bass: Sumesh Parameshwar
Vocals Recorded by Nevin C Delson @Sunsa Digital Workstation, Cochin
Engineered By: Rajath Raveendran, Joe Antony, Nevin C Delson, Gopi Sundar
Music Production Managers: Babu Velayudhan, Priya Nair
Song Mixed & Mastered by: Sai Prakash @My Studio Cochin

Directed By Haridas
Written By Raffi
Produced By Biju V Mathai
Director Of Photography Vishnu Narayanan
Co-producer Suja Mathai
Executive Producers Kr Jayakumar, Biju MP
Co-Director - rishi Haridas
Production Controller - Dixon Poduthas
Art- Sujith Raghav
Editor- V Saajan
Music: Gopi sundar
Lyrics- B K.harinarayanan
Chief Associate- Riyas Basheer, Rajiv Shetty
Production executive- Praveen Edavannapara, Joby Antony
Costume- Irshad cherukunnu
pro- Vazhoor Jose, Niyas Noushad.
Makeup- kalamandalam Vyshakh, Shiju Krishna
Finance Controller- G Deepu
Stills- Mohan Surabhi
Designs- Forest all weather

Starring;
Vishnu Unnikrishnan
Shine Tom Chacko
Aju Varghese
Deepti Sati
Chinnu Chandni Sneha Babu

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഈ പാട്ടിന്റെ ഒരു പ്രോബ്ലം എന്താനുവെച്ചാൽ ഇത് ഒരു പ്രാവിശ്യം കേട്ടാൽ adicct ആവുമെന്നതാണ് 😍repeatable😍😍

dayanameryvargeese
Автор

പത്തും അഞ്ഞൂറും ഡാൻസ്ക്കാരു ഇല്ലാതെ എന്ത് സിംപിൾ അയി എടുത്ത ഒരു ഗാനം. Cheers to the authentic expressions!

vandhanabiju
Автор

റിമിയുടെ ശബ്ദം എന്ത് രസമാണ്. പണ്ടത്തെക്കാൾ സ്വീറ്റ് ആയി

mahalakshmi
Автор

എന്തു രസായിട്ടാണ് ഷൈൻ ചേട്ടൻ ആ സോങ്ങിന്റെ ഫീലിനു അനുസരിച്ച് ആക്ടിങ്ങും എക്സ്പ്രഷനും കൊടുത്തിരിക്കുന്നത്.. അതി മനോഹരമാക്കി എന്ന് വേണം? പറയാൻ വാക്കുകളില്ല ഈ സീൻ വേറെ ആര് അഭിനയിച്ചാലും ഇത്ര രസം അത്രക്കും 👌👌 ഇതിൽ അഭിനയിക്കല്ല ഇദ്ദേഹം ജീവിക്കുകയാന്നെന്ന് പറയണം 😘🥰💞✨️✨️💞

nasriyanasri
Автор

സിനിമ പൊളിക്കും.മ്യൂസിക് ഗോപി ചേട്ടൻ അല്ലെ

dayajeevan
Автор

എല്ലാം നന്നായി 🥰പിന്നെ കണ്ണുകൾകൊണ്ട് കഥപറയുന്ന പെൺകുട്ടി ദീപ്തി 🥰🥰അടിപൊളി എക്സ്പ്രഷൻ

blesslybless
Автор

Rimi tomy proved again that she is the best❤

govind
Автор

ഗോപി sundar എന്ന സംഗീത സംവിദായകനും റിമി, ഹരി ശങ്കർ ഉൾപ്പെടെ ഉള്ള ഗായകരും ഹരി നാരായണൻ എന്ന ഗാനരചയിതാവും അഭിനേതാക്കളും വളരെ ആത്മാർഥമായി പ്രവർത്തിച്ചിരിക്കുന്നു

Viswajithjithu-ldzb
Автор

Rimi chechidee voice oru reshem illaaaa
Magnetic voice❤️🥰

Anandu....
Автор

വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന, എല്ലാം കൊണ്ടും മികച്ച ഒരു ഗാനം. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ

thahirakamaal
Автор

polichuuu...song super aakeelo.. All the best Vishnu Unnikrishnan.

GayaGangadhar
Автор

കയറി വരട്ടെ... കയറി വരട്ടെ.. മലയാള സിനിമ അതിന്റെ പ്രതാപ കാലത്തിലേക്ക് കയറി വരട്ടെ... എല്ലാവിധ ആശംസകളും...💞

Sreedevi-hhvv
Автор

ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്. കിടു composition

binjubinoy
Автор

ഈ വർഷം കണ്ടിട്ട് ഇഷ്ടപെട്ട ഒരേ ഒരു video song ഇതാണ്. visual frames നന്നായി ചെയ്തിട്ടുണ്ട്... ❤️👏🏼

parvathyparu
Автор

Male voice ലോട്ട് വന്നപ്പോൾ വേറെ vibe ആയി. വിഷ്ണു തകർത്താടി

govindgopalan
Автор

ഹിറ്റ്‌ സമ്മാനിക്കുന്ന മലയാള സിനിമാസംവിധായകരുടെ ഇടയിലേക്ക് ഒരു പേരും കൂടി...👍🏼

malathymadhu
Автор

വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ തന്നെയുണ്ട്… പടവും ഇങ്ങനെ ആയിരിക്കട്ടെ...

LukoseK-lhvm
Автор

ഗോപി സുന്ദർ മ്യൂസിക്കിൽ ഇത് മറ്റൊരു മികച്ച ചിത്രമാവൻ എല്ലാ വിധ സാധ്യതകളും ഉണ്ട്...😍😍

Sreedevi-hhvv
Автор

Clicked the song just for Vishnu .. but surprisingly it has turned out to be such a beautiful combination of good music, lyrics, actors and visualization... Now my expectations are high for THAANARA ...

sunishkannan
Автор

റിമി ടോമിയുടെ പോർഷൻസ്‌ ഒ‌ക്കെ നല്ല രസമുണ്ട് കേൾക്കാൻ😍

jomonpkm