Sona Ladki Video Song | Thaanara | Haridas | Gopi Sundar | Deepti Sati | Raffi | One Day Films

preview_player
Показать описание
Presenting you the "Sona Ladki" video song from the Malayalam movie Thaanara directed by Haridas

Song: Sona Ladki
Music: Gopi Sundar
Lyrics: B K Harinarayanan
Singer : Priya Nair , Gopi Sundar
Song Arranged And Programmed By: Gopi Sundar
Additional Programming: Anoop Nirichan
Engineered By: Rajath Raveendran, Joe Antony, Nevin C Delson, Gopi Sundar
Music Production Managers: Babu Velayudhan, Priya Nair
Song Mixed & Mastered by: Balu Thankachan @20db Black

Directed By Haridas
Written By Raffi
Produced By Biju V Mathai
Director Of Photography Vishnu Narayanan
Co-producer Suja Mathai
Executive Producers Kr Jayakumar, Biju MP
Co-Director - rishi Haridas
Production Controller - Dixon Poduthas
Art- Sujith Raghav
Editor- V Saajan
Music: Gopi sundar
Lyrics- B K.harinarayanan
Chief Associate- Riyas Basheer, Rajiv Shetty
Production executive- Praveen Edavannapara, Joby Antony
Costume- Irshad cherukunnu
pro- Vazhoor Jose, Niyas Noushad.
Makeup- kalamandalam Vyshakh, Shiju Krishna
Finance Controller- G Deepu
Stills- Mohan Surabhi
Designs- Forest all weather

Starring;
Vishnu Unnikrishnan
Shine Tom Chacko
Aju Varghese
Deepti Sati
Chinnu Chandni Sneha Babu

#deeptisati #shinetomchacko #ajuvarghese #vishnuunnikrishnan #malayalammovie #thaanara #latestsong #malayalamsong

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

പറഞ്ഞു പറഞ്ഞു മടുത്ത കാര്യമാണ് എന്നാലും പാട്ട് കേൾക്കും തോറും പറയാതിരിക്കാൻ തോന്നുന്നില്ല. ഈ ഗോപി സുന്ദർ എന്ന പുള്ളിയുടെ arrangements ഒക്കെ എന്ത് കിടിലൻ ആണ്.

savyasavi
Автор

മികച്ച മ്യൂസിക് പ്രൊഡക്ഷൻ ക്വാളിറ്റി ഇതിനുണ്ട്. ഓരോ ഡീറ്റൈലിങ്ങും കേൾക്കാൻ തന്നെ മനോഹരമാണ് 😍ഈ പാട്ടിന്റെ ദൃശ്യമികവും എടുത്തു പറയേണ്ടതാണ് 😍

shafishahanai
Автор

ഈ പാട്ട് തരുന്ന ഫീൽ എന്റെ മോനെ ഇജ്ജാതി ♥️👌

jomonpkm
Автор

കയറി വരട്ടെ... കയറി വരട്ടെ.. മലയാള സിനിമ അതിന്റെ പ്രതാപ കാലത്തിലേക്ക് കയറി വരട്ടെ... എല്ലാവിധ ആശംസകളും...💞

sunishkannan
Автор

ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലെ നല്ലൊരു പാട്ട് കാണുന്നത്

ratheeshkumar
Автор

ഗോപി സുന്ദർ 💞💞💞 വീണ്ടും കേൾക്കാൻ പറ്റിയല്ലോ ഒരു ഫിലിം സോങ് 🙏 അവസരം നല്കിയ ഏവർകും 😘😘😘😘😘 പാട്ട് പൊളിച്ചു

rasiyarasi
Автор

ഗോപി സുന്ദർ ഇങ്ങേര് ഇതെന്തു ഭാവിച്ചിട്ടാ
അടിപൊളി പാട്ട്

priyankapinki
Автор

കുറുപ്പിലെ ഭാസി പിള്ളയ്ക്കും ഭീഷ്മയിലെ പീറ്ററിനും ശേഷം വരുന്ന അടുത്ത ഐറ്റം
ടീം താനാരാ 👏👏❤️

aparnagireesh
Автор

First time hearing: 🙂
2nd time: 😊
3rd time: 😍
On repeat mode 🔄❤

SreehariSree-ymvr
Автор

ഒന്നും പറയാനില്ല... ചുമ്മാ 🔥 ചില സീനുകളൊക്കെ രോമാഞ്ചിഫിക്കേഷൻ 🤌🏻🤩

izinesiddique
Автор

Super song... Gopi Sundar do more songs in Malayalam.. UR music is really Magical 🔥❤

susheelmenon
Автор

ഗോപി ചേട്ടൻ വളരെ മനോഹരമായി പാടിയിരിക്കുന്നു, ഈ ഗാനം സൂപ്പർഹിറ്റ്‌ ആണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, ചേട്ടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️💞💞

sayishasanju
Автор

ഇത് വേറെ ലെവൽ ആണ് 👍👍👍ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏

santhoshjoseph
Автор

പാട്ടുകൾക്ക് തീരെ പ്രസക്തിയില്ലാത്ത ഈ കാലത്തും ഇത്തരത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോ ൾ സമാധാനം

ranjithrakhavan
Автор

Excellent music, visual, singing . Vow!!!. Rocking

vignesh
Автор

എന്തോ മാന്ത്രികതയുള്ള പാട്ട്. ഗോപി സുന്ദർ 🎶❤️❤️❤️ ഒരുപാടിഷ്ടപ്പെട്ടു. സൂപ്പർ❤️

AmoolyaArun
Автор

കലക്കി.. നിങ്ങളുടെ presentation.. ❤️❤️👌👌അടിപൊളി ❤️❤️

vinuayaroot
Автор

ഡാൻസ് ഒരു രക്ഷയുമില്ല... അതിനോട് കിടപിടിക്കുന്ന മ്യൂസിക്കും...

AmeerAmeer-yddd
Автор

Gopi sundar Music attracts me totally😊

അനഘഅക്കു
Автор

പാട്ട് ഇത്രയ്ക്കും അടിപൊളി ആണെങ്കിൽ സിനിമയെക്കുറിച്ച് ഒന്നും പറയാനില്ല, റെഡി ടു വെയിറ്റ്...💓

arunrajrajan