Idiyan Chandhu - Teaser | Vishnu Unnikrishnan | Sreejith Vijayan | Shafeek | Subair | Rayees

preview_player
Показать описание
#IdiyanChandhu #VishnuUnnikrishnan #SreejithVijayan #Shafeek #Subair #Rayees #IdiyanChandhuMalayalamMovie #IdiyanChandhuTeaser #IdiyanChandhuMovieTeaser

Here's the Official Teaser of "Idiyan Chandhu", Starring Vishnu Unnikrishnan & Others, Written and Directed by Sreejith Vijayan, Produced by Shafeek, Subair, Rayees, Vishnu Unnikrishnan & Sreejith Vijayan.

Movie Credits:

Written and Directed by : Sreejith Vijayan
Producers : Shafeek - Subair - Rayees - Vishnu Unnikrishnan - Sreejith Vijayan
Action Choreographer : Peter Hein
Background Music : Deepak Dev
Executive Producer : Hiran Mahajan
Project Designer : Rafi Kannadiparamba
Editor : V Saajan
Music : Aravind R Warrier, Minshad Zara
Art Director : Sajeesh Thamarassery, Dileep Nath
Lyrics : Shabareesh Varma, Santhosh Varma, Engandiyoor Chandrasekharan
Production Controllers : Poulose Kurumattam, Sakeer Hussain
Associate Writer - Binu Thrikkakara
DOP : Vignesh Vasu s.i.c.a
Makeup : Arshad Varkala
Sound Designer : Dan Jose
Sound Edit & Design : Arun Varma MPSE
Costume : Rafi Kannadiparamba
VFX Director : Nidhin Naduvathur
Colourist : Ramesh C P
Associate Director : Salish Karikkan
Trailer & Teaser Cut : Janith M V
Finance Controller : Robin Augustine
Visual Promotions : Snakeplant LLP
Stills : Sibi Cheeran
Publicity Design : MA MI JO

Audio Label : Think Music

© 2024 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

ഈ സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ♥️💯💥🔥

bineeshchandran
Автор

ഈ സിനിമ ഒരു ഹിറ്റ്‌ ആവട്ടെ️️, വിഷ്ണു ഉണ്ണികൃഷ്ണന് ആശംസകൾ....🥰

Swathydileep
Автор

കൊള്ളാം!!! ഇടിച്ചു കേറി വരട്ടെ!! All the best!!👍

rakeshkb
Автор

❤❤❤❤adaar waiting ❤❤ because കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം കൊണ്ട് എന്നെ വല്ലാതെ ഇഷ്ടപെടുത്തിയ കലാകാരൻ ആണ് വിഷ്ണു ചേട്ടൻ❤❤സത്യം പറയാലോ aa cinema oru vibe aanu oru prethyeka feeling aanu comedy anelum emotional anelum ellam super innathe films ine kal super ❤❤❤
അതുപോലെ ഈ ചിത്രത്തിനും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്നു❤❤❤❤

rosekichuschannel
Автор

Aiwahhh 💪🏼💪🏼 All the very best Vishnu bro, Melbin Bro and entire team 🤝🤝🤝🤝

RishiSureshActor
Автор

വിഷ്ണു എന്ത് നന്നായിട്ടാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്... Really hats off…💯

ajay
Автор

ഈ വർഷം കണ്ടിട്ട് ഇഷ്ടപെട്ട ഒരേ ഒരു teaser ഇതാണ്. Transitions, BGM, visual frames നന്നായി ചെയ്തിട്ടുണ്ട്... ❤️👏🏼

JosephPeter-xd
Автор

This how a teaser should be. No exaggeration. Pure showcasing of film’s highlighting scenes.🔥🔥

eu-yf
Автор

അടിപൊളി എഡിറ്റിങ്... കണ്ടാലും കണ്ടാലും മതിവരാത്ത എന്തോ ഒന്ന് ഈ ടീസറിലുണ്ട്.... 🖤🖤

glXSaKtHiMaN
Автор

Vishnu Unnikrishnan Nalla Kazhivulla nadanaann. Idiyan chanthu oru van vijayamaavatte.

MalayaliFromDubai-qqwv
Автор

വിഷ്ണുവിന്റെ Transitions അടിപൊളി. പടം അതുപോലെ കിടിലം ആയാൽ മതി.... ❤️

KavithaVijay-zxqv
Автор

സൂപ്പർ എഡിറ്റിങ്, എനിക്ക് ഇഷ്ടപ്പെട്ടു...🖤

FikyFiky-fmks
Автор

നല്ലൊരു ആക്ഷൻ സിനിമ ആണേൽ ഇതും വൻ ഹിറ്റ്‌ ആവാൻ ചാൻസ് ഉണ്ട് പിന്നെ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹേയ്ൻ ആവുമ്പോ നല്ല ഹൈ ക്വാളിറ്റി ഇടി സീൻസ് കാണാം.
മിക്കവാറും ഈ വർഷത്തെ സർപ്രൈസ് ഹിറ്റ്‌ ആവാൻ സാധ്യത ഉള്ള സിനിമ 😔
മലയാള സിനിമയിൽ വന്ന ചന്തുമാർ ഒക്കെ വൻ ഹിറ്റ്‌ ആയിരുന്നു 🎉
ഇടിയൻ ചന്തുവും ഹിറ്റ്‌ ആവട്ടെ ❤️

Homesapiens.
Автор

സൂപ്പർ മേക്കിങ്ങും, അതിനൊത്ത മ്യൂസിക്കും.. ടീസർ കണ്ടപ്പോൾ ഇത്രയുമാണ് തോന്നിയത്...❤️

ctnwhite
Автор

Teaser maarakam❤️‍🔥
vishnu chettaa adich keri vaaa❤

GrittyGentech
Автор

മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ...🔥🔥

mallu_appu
Автор

മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ... തിയേറ്റർ വാച്ച് മസ്റ്റ് ആണ്...✨🫶🏼

aparnatg
Автор

ഇജ്ജ് പൊളിക് മുത്തേ.
ദാറുൽ ഉലൂം സ്കൂൾ ഓർമ്മവരുന്നു.... പക്ഷെ നീ പാവം എനിക്ക് ഒടുക്കത്തെ (തത്ത).... ഇനിയും... ചുമ്മാ.... മിന്നട്ടെ....

aiswaryaasokan
Автор

വിഷ്ണു ഉണ്ണികൃഷ്ണൻ❤ പഴയ ദിലീപ്, ശ്രീനിവാസൻ, ഇവരെ പോലെയൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത് നല്ല നടൻ ആണ് വേണ്ട വിധം അയാളെ ആരും ഉപയോഗിക്കുന്നില്ല.. ഈ ടീസർ കണ്ടിട്ട് ഒരു ബംബർ ഹിറ്റ് അടിക്കാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് ❤

ajinask
Автор

പിടിച്ചിരുത്തുന്ന മ്യൂസിക്, കണ്ണെടുക്കാനാവാത്ത രംഗങ്ങളും...💓

aaangelthomas