Idiyan Chandhu (2024) | My Opinion | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

1:16 "type casting" എന്ന് പറയും മലയാളത്തിൽ 🤤
പച്ച മലയാളത്തിൽ പറഞ്ഞാൽ "Stay" 🔥

vishnur
Автор

എന്റെ സംശയം എന്താണെന്ന് വച്ചാൽ Peter Hein ന് ഇതിൽ എന്തായിരുന്നു റോൾ ? നല്ലൊരു ഫൈറ്റ് ഇപ്പോ വരും ഇപ്പോ വരും പറഞ്ഞ് നോക്കി ഇരുന്ന് പടം കഴിഞ്ഞു..😂

adarshkalathil
Автор

ഞാൻ കണ്ടു.... സ്കൂളിൽ യുദ്ധം ശോകം ബാക്കി family ആയി കാണാൻ പറ്റുന്ന ഒരു avarage പടം above avarage അല്ല.... ഫാമിലി ആയി പോയാൽ ചിരിക്കാനും ഫീൽ ആവാനും ഉള്ളത് അബദ്ധം പടം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല 🙌🏽

KANNAMMA-P
Автор

ഞാൻ ഇത് കണ്ടില്ല പകരം ' വിശേഷം ' കണ്ടു. നല്ല ഒരു ഫീൽ ഗുഡ് movie.

praveen
Автор

01:34 പുലിമുരുകനും പീറ്റർ ഹെയിൻ ആയിരുന്നു 💎

Haris-uojk
Автор

ഉള്ളത് ഉള്ളതുപോലെ പറയുന്ന shaaz annanu respect

ameeshkrishna
Автор

ഇതിലും കിടിലം ആക്ഷൻ മാഫിയ ശശി ചെയ്യും ഇത് പിറ്റെറിന്റെ fight ഇങ്ങനെ അല്ല

keralamallus
Автор

Waiting for Deadpool and Wolverine review 🙂🤌

vijaymurali
Автор

Annante ullil oru mimicry artist und guys🤌🏻🔥

__abuu__
Автор

Climx fight pwoli... Kandu തീർക്കാൻ പോലും പറ്റിയില്ല...

KhaleelBinRafeek
Автор

തിയറ്ററിനു പുറത്ത് നല്ല മഴ, അകത്തു നല്ല ഇടി 😅

nasflix_.
Автор

Rdx predictable aanu.... But vijay annante varisu oru suspense thriller 👏🔥🔥🔥🔥

Aj-embm
Автор

Onepiece luffy idivedichaalum athene olaa thirichu idi kodthirikummm 🥵♥️🔥

blnmwzu
Автор

Vishesham poyi kand nokku nalla descent padam, family aayi kaanan pattiya film

vinaychabria
Автор

2 ദിവസം രാത്രി കാണാൻ നോക്കി ഉറങ്ങി പോയി. 3ാം ദിവസം ഉറങ്ങാതിരിക്കാൻ പകല് കണ്ടു ഇപ്പൊ ഉറക്കം എണീറ്റിട്ടു റിവ്യൂ കാണുന്നു. അപ്പൊ ഞാൻ പോയി ബാക്കി കൂടി കാണട്ടെ 🤣

wildhuntersmalayalam
Автор

Dance party enn parayunna movie und athu kandittundo sakkir bhai 😌 njan theatre I'll poyi kandatha ennit athinullil irunn call of duty kalichu 2 hrs vere vazhi illayirunnu

nikhilupendran
Автор

ഈ ഫിലിംൽ ഞൻ ഉണ്ടായിരുന്നു. പീറ്റർ ഹെയ്‌ൻ ആണ്.. ആണ് fight.. ചെയ്തേക്കുന്നെ... എനിക്ക് ഇപ്പോളും അതിൽ ചെയ്തതിന്റെ കാശ് കിട്ടാനുണ്ട്... 🙏🏻🙏🏻

midhunpmadhu
Автор

Njan Friends ne kootti ee padam kanan poyi, njangalkku moonnu perkkum ee movie ishtapettu.... It was nice to watch in theatre... Especially the last fight scene...

tonytvempeny
Автор

Waiting for "Deadpool & Wolverine" review ⚔️

nithinsraj
Автор

അത് കൊണ്ടാണോ രണ്ടു ദിവസം കഴിഞ്ഞു വന്നത് 😂😂.... അവനൊക്കെ ഒറ്റ എതിരാളി.... കൊക്ക് അണ്ണൻ 💪🏻💪🏻💪🏻.. ഉയിർ

asokantk
join shbcf.ru