New Health Insurance plan in 2024 from CICI Lombard | elevate | Malayalam review #vlogaji

preview_player
Показать описание
For new elevate policy, contact: 8848810098
Finlite Financial Services, Vellayambalam, Thiruvananthapuram, Kerala.

Other videos from @finlite1

#LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ICICI Lombard's Elevate policy is here to support you throughout your health journey with a policy designed to cater to your needs at all stages. The policy offers flexibility in terms of sum insured and a wide range of add-on covers to choose from. Enjoy value-added services including reward points for healthy habits, video/tele consultation, pharmacy and diagnostic services, online chat with doctors, second opinions, and more. Additional benefits include pre-existing disease cover flexibility, domestic and air ambulance, and convalescence benefits.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

Disclaimer:
Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.
Рекомендации по теме
Комментарии
Автор

hai ബ്രോ, excellent വീഡിയോ ❤❤❤
maternity benefit നു ഏറ്റവും ബെസ്റ്റ് പോളിസി ഏതാണ്? especially ഒരു സിസേറിയൻ ആവശ്യമായി വന്നാൽ അത് കവർ ചെയ്യുന്ന പോളിസി ഏതാണ്?pls reply❤

cooljayanth
Автор

ഹലോ സർ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പത്തുകൊല്ലമായി ഹോൾഡ് ചെയ്ത് ഒരാൾ ഇപ്പോൾ ഉപഭോക്ത കോടതിയിൽ കേസ് ഫയൽ ചെയ്തതായി കണ്ടു അദ്ദേഹം പറയുന്നത് ഇൻഷുറൻസ് എടുക്കുമ്പോൾ ഹോസ്പിറ്റലിൽ വരുന്ന എല്ലാ ചെലവുകളും ഇൻഷുറൻസ് കമ്പനി വഹിക്കും എന്നുള്ള ഓപ്ഷൻ ഉണ്ടായിരുന്നു എന്നിട്ടു കൂടി കമ്പനി അദ്ദേഹത്തിന് ഏകദേശം മുപ്പതിനായിരത്തോളം രൂപ കുറവാണ് കൊടുത്തത് അതുകൊണ്ടാണ് അദ്ദേഹം കേസിനു പോയത് എന്തുകൊണ്ടായിരിക്കും കമ്പനിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനം ഉള്ളത് ഇത്തരത്തിലുള്ള കാര്യങ്ങൾ കേട്ടാൽ ആരെങ്കിലും പിന്നീട് ആ കമ്പനിയെ സെലക്ട് ചെയ്യുമോ

premmayookham
Автор

പ്രിയപ്പെട്ട അജി ഹാർദ്ദവം എന്ന പ്രയോഗം തെറ്റാണ്. ഹാർദ്ദം എന്നതാണു് ശരി.ഹാർദ്ദമായ സ്വാഗതം.

vijayadharana.p
Автор

സ്റ്റാർ ഹെൽത്ത് പോളിസി എടുക്കാൻ തീരുമാനിച്ചപ്പോൾ കുറെ മോഹന വാഗ്ദാനങ്ങൾ കേട്ടു, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ അപ്പ്രൂവ് ആയില്ല ക്യാഷ് ആദ്യം അടക്ക് പിന്നെ നിങ്ങൾ ക്ലെയിം ചെയ്തോളു, നിങ്ങൾക്ക് ഈ അസുഖം നേരത്തെ ഉണ്ടായിരുന്നു, , ഹിസ്റ്ററി പ്രകാരം നിങ്ങൾ മരുന്ന് കഴിച്ചിരുന്ന ആളാണ്, ക്ലെയിം റീജക്റ്റ് ആയി, ഇതൊക്കെയാണ് അവസ്ഥ കണക്ക് കൂട്ടി നോക്കിയാൽ മെഡി ക്ലെയിം പോളിസി എടുക്കുന്ന ക്യാഷ് കൂട്ടിവച്ചാൽ ഹോസ്പിറ്റൽ ബില്ല് അടക്കാം ഇത് എനിക്കറിയാവുന്ന പല കുടുംബങ്ങളുടെയും അവസ്ഥയാണ്

rbanilkumar
Автор

Icic health shield 360 nde video cheyyamo?

asifanna
Автор

58 വയസുള്ള ലേഡിയാണ്. Govt സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആളാണ്. നിലവിൽ മെഡിസിപ് ഉണ്ട്. ആയുർവ്വേദം ഹോമിയോ included ആയ പറ്റിയ പോളിസി നിർദേശിക്കാമോ

salypaul
Автор

Road ambulance ന്റെ തുക എങ്ങനെ പ്രൂവ് ചെയ്യാൻ കഴിയും

ummerfarooqpc
Автор

Good topics, one question?for any room option add, does the icu and ventilator room costs covered?

nabilzan
Автор

45 വയസുള്ള സ്ത്രീ....hypo thyroid ഹെൽത്ത് ഇൻഷ്വറൻസ് suggest ചെയ്യാമോ?

aswathis
Автор

Sbi insurance age കൂടുമ്പോൾ പ്രീമിയം കൂടില്ല.യൂണിവേഴ്സൽ സോമ്പോ പോളിസി ആണ് നിലവിൽ. എനിക്ക് sbi ലേക്ക് മാറുവാൻ എന്ത്‌ ചെയ്യണം

jacksont
Автор

Ulcerative colities ഉള്ള ഒരു വ്യക്തിയ്ക്ക് പോളിസി നൽകുന്ന കമ്പിനി ഏതാണ്

sasikalas
Автор

Elevate plan ILCare vazi Nocost EMI aayitt premium adakkan patto?

gaminghub
Автор

Couple age between 35 and 25
Which policy is preferred

rashidk
Автор

Me at 39, wife 35, . ഒരു മോളും ഉണ്ട്.. 8yr... വൈഫ് നും എനിക്കും നിലവിൽ ഹൈപ്പർ tyrorid ഉണ്ട്... മറ്റു deseases ഇതുവരെ identify ചെയ്തിട്ടില്ല... ഏത് പോളിസി ആണ് നല്ലത്... അഡ്വൈസ് തരാമോ

shijupf
Автор

Enikku insurance edukkanam ennund… my age-57, wife-45, ethanu nallath-NRE anu

mohammedkutty
Автор

ഈ vedio യിൽ Port benefit കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

sunil
Автор

സാർ, എന്റേ മകൾ വയസ്സ് 21, fibromologia, ulcerstive colitis, epilesy, Psoriasis എന്നീ അസുഖങ്ങൾ ഇപ്പോൾ ഉണ്ട്. മോൾക്ക്‌ ഈ അസുഖങ്ങക്ക് കവറേജ് കിട്ടുന്ന പോളിസികൾ ഉണ്ടോ?..

mohdmusthful
Автор

എനിക്ക് 62, ഭാര്യ 56.രണ്ടുപേർക്കും ബിപി ഉണ്ട്.ഞങ്ങൾക്ക് അനുയോജ്യമായ പദ്ധതിയും കമ്പനിയും നിർദ്ദേശിക്കാമോ?

sureshmulamoodan
Автор

62വയസ്സ് diabetic ആണ്
വൈഫ് 50 മകൻ 25 വയസ്സ് 3 പേരും വിദേശത്താണ് (ഖത്തർ റസിഡൻ്റ് ) യോജിച്ച ഒരു പോളിസി പറയാമോ? wife cancer Survivor ആണ്.

smithasm
Автор

Good..
Please inform the premium amount for a family (4 nos) per year..
Thanks

shajivarghese