Chickenpox Causes, Symptoms & Treatment

preview_player
Показать описание
Chickenpox Causes, Symptoms & Treatment
Рекомендации по теме
Комментарии
Автор

2024 ല് chicken pox വന്നിട്ടുണ്ടോ😢 ഉണ്ടെങ്കി അടി like

ayishumehra
Автор

2024 ആഗസ്റ്റ് മാസം

ഈ പെരുമഴക്കാലത്ത് ഞങ്ങൾക്ക് കുടുംബസമേതം 6 പേർക്കും ചിക്കൻ പോക്സ് വന്നു ...


ഇപ്പോൾ ചിക്കൻ പോക്സ് ഉള്ളവർ ഇവിടെ വാ ..

അടി ലൈക്ക് 👍

shereefnh
Автор

2023 ൽ ചിക്കൻപോക്സ് വന്ന് റൂമിൽ ഒറ്റക്കിരുന്നു കാണുന്ന ഞാൻ.. ലളിതമായ രൂപത്തിൽ കാര്യങ്ങൾ മനസിലാക്കി പറഞ്ഞു 👍

muhammedshafi
Автор

ഇപ്പൊ ചിക്കൻ പോക്സ് ഉള്ള ആരെങ്കിലും ഉണ്ടോ ഇവിടെ

souravrozario
Автор

ഇപ്പോൾ ചിക്കൻ pox വന്നിട്ട് കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 😂😂😂👍👍👍

akhilspattazhy
Автор

ചിക്കൻ പോക്സ് വന്നു കട്ടിലിൽ കിടന്നു വീഡിയോ കാണുന്ന ലെ ഞാൻ

yedukrishnan
Автор

2022 ചിക്കൻ പോക്സ് വന്നിട്ട് ഈ വീഡിയോ കാണുന്നവർ ലൈക്‌ അടിക്കുക 🤣

bibinkd
Автор

സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

HealthtalkswithDrElizabeth
Автор

മോന് വന്നപ്പോഴാ സേർച്ച്‌ ചെയ്തത് വളരെ ഉപകാരപ്പെട്ടു ഡോക്ടർ സാധാരണ ഡോക്ടറുടെ അടുത്ത് പോയാൽ ഇതൊന്നും പറഞ്ഞു തരില്ല അവർക്ക് സമയം കിട്ടില്ല സാറിന്റെ പോലുള്ള ഇൻഫർമേഷൻ രോഗം വരാതിരിക്കാൻ മുൻ കരുതലെടുക്കാൻ സഹായിക്കും നന്ദി

hydermohamed
Автор

ഇപ്പൊ chicken box വന്ന് വിഡിയോ കണ്ട്‌ കൊണ്ടിരിക്കുന്നു ഒരു പാട് ഉബകാരം പ്രദമായ വിഡിയോ tnx

hakkipandikkad
Автор

ഇത്രയും ഉപകാരപ്രദമായ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് ചെയ്തത് ആരാണാവോ?

Foodcourtofkerala
Автор

എനിക്ക് ഈ രോഗം വന്നതാ. സർ പറഞ്ഞത് 100% ശെരിയാണ്. Thanks

dipupk
Автор

Sir നല്ല രീതിയിൽ പറഞ്ഞു തന്നു. എനിക്ക് ഇപ്പോൾ ചിക്കൻ പോക്സ് ആണ്

vishnuthampi
Автор

ഡോക്ടറുടെ വിവരണം എത്രമാത്രം രോഗിയ്ക്ക് അല്ലെങ്കിൽ പ്രേക്ഷ കന് നന്നായി മനസ്സിലാവുന്നതാണ്. അഭിനന്ദനങ്ങൾ

rejimonc
Автор

2023 il chicken box വന്നിട്ട് വീഡിയോ കാണുന്ന ഞാൻ 😥

Nazrin
Автор

ചിക്കൻപോസ്ക്സ് വന്നു ഇത് കണ്ടു കിടക്കാണ് ഞാൻ.എന്നെ പോലെ കാണുന്നവർ ആരെങ്കിലും ഉണ്ടോ

rusnasubeer
Автор

ഇപ്പോൾ ചിക്കൻപോക്സ് പിടിച്ച് പണ്ടാരമടങ്ങി ഇരിക്കുന്ന ഞാൻ😭😭

ഡിങ്കൻ-ഫഛ
Автор

Thank u doctor i am suffering chickenpox now. Very useful. Thanks again🙏

preeja
Автор

Watching now from the BED ! THANK YOU FOR YOUR INFORMATION!

semikl
Автор

Comment ബോക്സിൽ എല്ലാർക്കും ചിക്കൻബോക്സ്‌ ആണല്ലോ

dhiloosdhilu
welcome to shbcf.ru