Career | Explained in Malayalam

preview_player
Показать описание
Entriയുടെ English, German, IELTS കോഴ്‌സുകളെപ്പറ്റി കൂടുതൽ അറിയാനും . ഏറ്റവും മികച്ച ഗൈഡൻസോടെ ഈ Languages പഠിച്ച് നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുമായി ബന്ധപെടുക:

അല്ലെങ്കിൽ ഈ നമ്പറിൽ contact ചെയ്യുക : +917411009961

Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics from BITS Pilani after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.

How do you create a successful career? What factors play an important role in creating a successful career? Does Luck affect your career? Are Intelligent people more successful in their careers? Are rich people more successful in their careers? How do I find my Passion? How do I become Charismatic? Are Creative people more successful in their careers? What is the best way to study and work hard? How do I ensure career success from a young age? These are the questions we answer in this video!!

References

00:00:00 - Raven's Test
00:03:05 - The 7 factors of Career Success
00:03:37 - Luck
00:10:00 - Intelligence
00:20:20 - Family Background
00:35:03 - Passion
00:38:17 - Charisma
00:40:06 - How to be Charismatic?
00:46:35 - Creativity
00:51:11 - Hardwork
00:51:47 - How to Work and Study Hard?
00:57:00 - Recap Of The Video
01:00:53 - How to Ensure Career Success?
Рекомендации по теме
Комментарии
Автор

Entriയുടെ English, German, IELTS കോഴ്‌സുകളെപ്പറ്റി കൂടുതൽ അറിയാനും . ഏറ്റവും മികച്ച ഗൈഡൻസോടെ ഈ Languages പഠിച്ച് നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുമായി ബന്ധപെടുക:


അല്ലെങ്കിൽ ഈ നമ്പറിൽ contact ചെയ്യുക : +917411009961

nissaaram
Автор

As usual another extraordinary video from Anatharaman❤👏 ഒരു സിനിമ പോലും 5 മിനിട്ട് സ്ലോ അയാൽ ലാഗ് പറയുന്ന ഈ കാലത്ത്.. ഒരു മണിക്കൂർ വീഡിയോ അതും ഇത്ര quality content ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ നിങ്ങൾക്കെ പറ്റു.. 👏👏 Expecting a lot more videos from you.

sajilsanthosh
Автор

എന്റെ ഉമ്മ എനിക്ക് ബാലരമ വായിച്ചു തരുമായിരുന്നു.. അങ്ങനെയാണ് എനിക്ക് വായന ഇഷ്ട്ടമായത്. പിന്നെപ്പിന്നെ എഴുതിത്തുടങ്ങി. ഇപ്പൊ Phd യ്ക്ക് ഒപ്പം ഒരു Content Writer ആയി വർക്ക്‌ ചെയ്യുന്നു earn ചെയുന്നു. 😊 വീഡിയോയുടെ അവസാനം കണ്ടപ്പോൾ മനസിലായി എന്റെ കരിയറിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഉമ്മയോട് ആണ് എന്ന്...

WriterSajith
Автор

ഒരു മണിക്കൂർ സ്കിപ് ചെയ്യിക്കാതെ വീഡിയോ കാണിപ്പിച്ചതിന് ശേഷം അവസാനം മൂപ്പരുടെ ആ ആറ്റിട്യൂട് ഇട്ടിട്ടുള്ള ആ പോക്ക്! Uff രോമാഞ്ചം.

marvani
Автор

Yeah literally the world is unfair..
Lessions learned:
1) Accept the facts
2)Avoid the uncontrolablles.
3)Improve practical intelligence
3) Become charismatic in good way
4)Be creative
5) Deliberate Practice

Thanks a lot.. Much obliged for the efforts you put in.👏

manumathew
Автор

Thankyou Anant❤️ As always well explained& final 5 minute was literally outstanding. Kudos bro❤️

drakhilr
Автор

And ബ്രോ അച്ഛനും അമ്മയും working ആയ കുട്ടികൾക്ക് success ആവാനുള്ള chances high ആണ് തോന്നിയിട്ടുണ്ട്.. may be എന്റെ തോന്നൽ ആവാം.. for example നമ്മൾ ഒരു rank holder ടെ വാർത്ത എടുത്താൽ both parents are working ആവും most cases ലും

sris
Автор

Ninagal ethra duration video ittalum njangal single watch il thanne kand theerkkum...😇💯

Ajmal_Ashraf
Автор

Thank you! I've been following you for the past two years, and I truly admire your videos, they're absolutely commendable.❤️❤️

richu_
Автор

അനന്തരാമനെ പോലെ ഒരാളെ നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ടു മുട്ടുക എന്നതും life success ൽ ഒരു factor ആണെന്ന് തോന്നുന്നു. നിങ്ങളുടെ ഒരു മണിക്കൂർ വീഡിയോക്ക് പോലും മറ്റൊരാളുടെ ജീവിതത്തെ positive ആയി influence ചെയ്യാനാകുന്നു. Huge respect bro. ❤

anumk
Автор

Passion ന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞ കാര്യം scientifically true ആണേലും
ഒരാൾ ആളുടെ പാഷൻ ഫോളോ ചെയ്ത് അതിൽ വർക്ക്‌ ചെയ്യുന്നതും നല്ലത് ഏതെന്നു നോക്കി അതിൽ ഫോക്കസ് ചെയ്യുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട്. വേറെ പാഷൻ ഒന്നുമില്ലേൽ ഈ പറഞ്ഞ കാര്യം true anu but പാഷൻ ഉണ്ടായിട്ടും അത് കിട്ടാതെ ഈ പറഞ്ഞ പോലെ career സെറ്റ് ആയാലും ഉള്ളിൽ ഒരു കുറവ് തോന്നും 🙂

johnk
Автор

48:46
My 30 seconds uses of blanket
1. to keep warm
2. Wet blanket to stop fire
3. Table sheet
4. Floor decor
5. Date night decor/ picnic decor
6. Cover a car/tv/furnitures
7. As a styling statement
8. Hide a person
9. Use as curtain
10. As a bag to carry things, like when in robbery

Kazhinju 😂😅❤

getsetgo-fs
Автор

Thank You Anatharaman & team for making efforts to put this video of immense worth out to the world. Keep on with your good work.

PeaceAkaShanti
Автор

ചെറിയ കുട്ടികൾക്ക് പോലും കാര്യങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നു എന്നുള്ളതാണ് നിങ്ങളുടെ വീഡിയോകളുടെ പ്രത്യേകത❤🤝

vineetha-
Автор

Muththe... nee oru chakkara aanu.. ninne padachchu vitta kadavulakku paththil pathth...

rinettsebastian
Автор

അപ്പൊ ആകെ മൊത്തം ടോട്ടൽ എല്ലാം ഒരു ഭാഗ്യം ആണെന്ന് പറയാം
നല്ല ഇന്റലിജിൻസ് കിട്ടാൻ ഒരു ഭാഗ്യം വേണം
നല്ല ഫാമിലി യിൽ ജനിക്കാൻ ഒരു ഭാഗ്യം വേണം
നല്ല ക്രീയേറ്റീവ് ആയി ചിന്തിക്കാൻ ഒരു ഭാഗ്യം വേണം
നല്ല charisma ഉണ്ടാവാൻ ഒരു ഭാഗ്യം വേണം
നല്ല ഒരു പാഷൻ കണ്ടെത്താൻ ഒരു ഭാഗ്യം വേണം 😜

ANONYMOUS-ixgo
Автор

ഒറ്റ ഇരുപ്പിൽ കണ്ടൂതീർത്തു...
തീർന്നു പോയതാണ് വിഷമം...
താങ്കളുടെ വീഡിയോസ് കണ്ടിരിക്കാൻ വല്ലാത്ത ഇഷ്ടം ആണ്... Since 4Yrs...❤

Richeljohnson
Автор

വളരെ നല്ല വീഡിയോ, ഒരു പോയിന്റ് കൂടി ചേർത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്, മറ്റൊന്നുമല്ല, കരിയറിൽ വിജയിക്കാൻ ഭാഗ്യം ഒരു ഘടകം തന്നെ, പക്ഷെ ഭാഗ്യം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തത് കൊണ്ടും, കരിയറിൽ വിജയം ഉണ്ടാകാൻ നമ്മുടെ നിയന്ത്രണത്തിലുള്ള മറ്റു ചില കാര്യങ്ങൾ ഉള്ളതുകൊണ്ടും ഒരു കരിയറിൽ വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും പൂർണ്ണ ഉത്തരവാദി ആ വ്യക്തി തന്നെ ആണെന്ന കാര്യം കൂടി പറയാമായിരുന്നു . പരിണാമ പരമായ കാര്യങ്ങൾ കൊണ്ട് മനുഷ്യന്റെ ശരീരം ഒരു മടിയനാണ് അതുപോലെ തന്നെ മനസ്സും . അതുകൊണ്ടു തന്നെ നമ്മുടെ തോൽവികൾക്ക് മറ്റൊരു ഉത്തരവാദി [ഭാഗ്യമില്ലായ്മ ] ഉണ്ടാകുക എന്നത് ഈ മടിക്ക് ഒരു ന്യായീകരണം കൂടി ആവും . മടി തുടരാനുള്ള പ്രവണതയും ഉണ്ടാകും. ജാതകം ഒക്കെ ഹിറ്റ് ആയതിൽ ഒരു കാരണം ഇതാണ്, നിങ്ങളുടെ കുഴപ്പമല്ല മറിച്ച് നിങ്ങളുടെ സമയത്തിന്റെ കുഴപ്പമാണ് എന്ന സിദ്ധാന്തം .

sandyyo
Автор

skiping bros videos is the biggest crime

abhinav
Автор

One of the best YouTube channels in malayalam 👍

midiscape