Practical Steps To Find Your Passion! Practical Motivation Malayalam

preview_player
Показать описание
Practical Steps To Find Your Passion! Practical Motivation Malayalam
#passion #motivation #malayalam

Videos you may like

Video Brought To You By MotivesMedia

Creative Commons — Attribution 3.0 Unported — CC BY 3.0

| Disclaimer |

This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
Music name -: Eternity by Whitesand

Рекомендации по теме
Комментарии
Автор

എല്ലാവർക്കും അവരവരുടെ passion കണ്ടെത്തി അത് സഫലമാക്കാൻ സാധിക്കട്ടെ 🙏❤️

sajikumar
Автор

ഒരാൾ എന്തെങ്കിലും നേടാനായി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ..ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും...

sayoojsv
Автор

കുറച്ച് പേരുടെ passion അവർ വേഗം കണ്ടെത്തും. മറ്റു ചിലരുടേത് കുറച്ച് വൈഗിയെന്നും വരും.എത്രയും വേഗം നിങ്ങൾ ആരംഭിക്കുന്നുവോ അത്രയും വേഗം നിങ്ങളുടെ കഥയും ആരംഭിക്കും.

ROCKSTAR-vsfd
Автор

എന്റെ പാഷൻ ഞാൻ കണ്ടെത്തി അത് ആക്ടിങ് ആണ്

arjun
Автор

സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു,

ganeshsubramaniyam
Автор

എൻ്റെ പാഷൻ വെബ്സൈറ്റ് ഡിസൈനിംഗ് ആണ്. ഇത് കണ്ടത്താൻ ഒരുപാട് കാര്യങ്ങളിൽ വർക് ചെയ്തു നോക്കേണ്ടി വന്നു, content writing, digital marketing ഓക്കേ പഠിച്ചു. അങ്ങനെ finally wordpress m coding m oke പഠിച്ചു. Websites കുറെയേറെ നിർമിച്ചു, ഇപ്പൊൾ freelancing ചെയ്യുന്നു. If you have to find your passion, do many things!😄☺️

pictureswithstories
Автор

എനിക്ക് എൻ്റെ passion എന്താണെന്ന് ചെറുപ്പം മുതലേ അറിയാം So I am happy 😁

crazysolo
Автор

എന്റെ passion ഈ ലോകം മൊത്തo കാണണം എന്നാണ് ഞാൻ ഒരിക്കൽ അത് ചെയ്തിരിക്കും 👍

anfasmt
Автор

Motives media യിൽ താങ്കളുടെ വോയ്സ് അല്ലങ്കിൽ ആ വീഡിയോ തന്നെ ഞാൻ കാണാറില്ല... താങ്കളുടെ വോയ്സ് കേട്ട് തുടങ്ങിയാൽ ആരും കേട്ടിരുന്നു പോകും 💯Supr voice🔥❤️👍👌

rafeekperumbavoor
Автор

എന്ത് ചെയ്യാൻ ആണ് നിങ്ങൾ ഉറക്കം കളയുന്നുവോ... അതാണ് നിങ്ങളുടെ passion

sreenathsasidharan
Автор

എന്റെ passion photography ആണ് ബ്രോ
കിട്ടുന്ന കാശ് ഒക്കെ കൂട്ടി വെച്ച്
ക്യാമറ റെന്റ് എടുത്താണ് ഞാൻ അഹ് passion വളർത്തുന്നത്

amalvr
Автор

പാഷനെ പറ്റി sgk പറഞ്ഞ ഒരു കാര്യം ഉണ്ട് നിങ്ങളോട് ഒരാൾ പ്രതിഫലം ഒന്നും തരാതെ ഒരു ജോലി അനന്ത കാലത്തോളം ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ അതെ എന്റെ ജീവിതം സമർപ്പിച്ചു എത്ര കാലം വേണമെങ്കിലും പ്രതിഫലം ഇല്ലാതെ തയ്യാറാണ് എന്ന് പറയാൻ കഴിയുന്ന ഉന്മേഷം ആണ് പാഷൻ

miniatureworld
Автор

കൊതിച്ചത് കിട്ടിയില്ല. വിധ്ച്ചച്ചത് കിട്ടി

mrstraightedge
Автор

Peaceful and happiness life is my passion 😊

fabrizioromano
Автор

Enik oru football kalikaran akanam orikal njan എന്റെ ronaldoya pole njan akum😊

Shamima-ob
Автор

ഇപ്പൊ മനസ്സിലായി എന്റെ പാഷൻ ഡ്രൈവിംഗ് ആണ് 🔥👀

lonewolfpodcasts
Автор

എന്റെ പാഷൻ പഠനമാണ് 😁.. ഞാൻ ഇന്ന് തിരിച്ചറിഞ്ഞു

RafeeMisri-cehf
Автор

എനിക്ക് ഒരു ഗെയിംഉം കളിക്കാൻ നല്ലതുപോലെ അറിയില്ല. എനിക് അതിനോട് ഒന്നും താൽപര്യവും ഇല്ല. എനിക്ക് സന്തോഷം നൽകുന്ന ഞാൻ കൂടുതൽ അറിയാൻ ശ്രമിക്കുന്ന എന്റെ ഉറക്കം കളഞ്ഞ ഒരു കാര്യം ഒള്ളു സിനിമ😊 എനിക്ക് ഒരു സംവിധായകൻ ആകണം എന്നാണ്. ഞാൻ ഇപ്പോൾ കുറച് കഥ എല്ലാം എഴുതി തുടങ്ങി. എഴുതി മടുക്കുമ്പള് ഒരു കാര്യം ഓർമ വരും ജീവിതം ഒന്നേയുള്ളൂ അത് പാഴാക്കി കളയരുത്.💓

cinephile
Автор

ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആവാൻ ആഗ്രഹിച്ചു എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞ് ഇറങ്ങിയ ഞാൻ പക്ഷെ സ്റ്റോക്ക് ട്രേഡർ എന്ന പാഷൻ തിരിച്ചറിഞ്ഞത് 6 വർഷത്തിന് ശേഷം ആണ്.. അതിന്റെ ഇടയിൽ പല ജോലികൾ.. പല സ്ഥലങ്ങൾ.. സാഹചര്യങ്ങൾ

deepuvdo
Автор

Ippol manasilayi urakkam anu Eante fashion

shafirocks