AMMA PRESS MEET FULL VIDEO | HEMA COMMITTEE REPORT | SIDDIQUE | JOMOL | ANANYA

preview_player
Показать описание
AMMA PRESS MEET FULL VIDEO | HEMA COMMITTEE REPORT | SIDDIQUE | JOMOL | ANANYA

#ammaasociation #pressmeet #hemacommitteereport

AMMA PRESS MEET | Amma Association Press Meet | Amma | Amma Association Press Meet | Amma Press Meet Against Hema Committee | Hema Committee Press Meet | Amma Associated Hema Committee Press Meet | Amma Association Live Press Meet | SIDDIQUE | Amma Press Meet Live | Amma Live Press Meet | Association Of Malayalam Movie Press Meet | Hema Committee Press Conference | Hema Committee Amma Press Meet | News Live | Malayalam News Live | Hema Committee Report Press Meet | Hema Committee Press Meet Full Video
Рекомендации по теме
Комментарии
Автор

Siddique oru super nadan thanne. pinneyum theliyichu. Sabhaash 👏

arjunnair
Автор

Jomol പിറകിൽ ഇരുന്ന് ചിരി അടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി ഇരിക്കുന്നു😂😂😂😂😂

KOLARGsMedia
Автор

Siddique, Ganesh and Mukesh are definitely in the power group! Enittu aanu ee abinayam!

rajprad
Автор

Drishyathil ulla same pancha pavam Abhinayam😂😂

arya
Автор

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് കൊണ്ട് വരുന്നത് നമ്മുടെ സാധാരണ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെയാണ്. സ്ത്രീകൾ എവടെ ചെന്നാലും ഇത്തരം സന്ദർഭം നേരിടേണ്ടി വരുന്നുണ്ട്. എല്ലാവരും എപ്പോഴും ഉറ്റുനോക്കുന്ന സിനിമ മേഖലയിൽ ഇത് സംഭവിക്കുന്നത് അത്ഭുതം ആണ്. കാരണം adjustment ആവശ്യം ആണ് അവിടെ. ഒരു സ്ത്രീകളും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ എതിർക്കരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഹേമ കമ്മിറ്റി പ്രതിനിധീകരിയ്ക്കിന്നത് നമ്മളെ പോലുള്ള സ്ത്രീകളുടെ അവസ്ഥ കൂടിയാണ്

viralcutz
Автор

കൊല്ലം തുളസിയുടെ റൂമിന്റെ ഡോർ പൊളിച്ച മന്ദപ്പനെ നിങ്ങൾ എന്തുകൊണ്ട് പുറത്താക്കിയില്ല

shajahan
Автор

ഇത്ര മനോഹരമായ സംഘടന എങ്കിൽ ഇ നടികൾ ഇരുന്ന ഇടതു അതിജീവിത അല്ലെ ഇരിക്കേണ്ടേ

arunrajt
Автор

നിയമം ഇവരുടെ ഒത്താശ സ്വീകരിച്ചിട്ടിലക്കിൽ കുടുങ്ങേണ്ട ആൾ കുടുങ്ങും ഉറപ്പ്❤❤❤

MuhammedAnsheer
Автор

കല്യാണ കാര്യം വലതുമാണോ അവിടെ കുടുംബക്കാർ സംസാരിക്കുന്നത്. ആ പെണ്ണെന്തിനാ കിണിക്കുന്നത്

shafeek.kunjon
Автор

Adjustment cheyyatha 2 female actresses 🤭🤭🤭🤭🤭

Saranya_-of
Автор

എല്ലാർക്കും എല്ലാം അറിയാം എന്റെ പൊന്നമ്മേ.... എല്ലാരും എണ്ണയും തേച്ചു ഇറങ്ങിയിട്ടുണ്ട്

arunrajt
Автор

Athinte idayil political correctness 😂😂😂

RobertLancer-pdrm
Автор

സരളേ സരളേ
വാതിൽ തുറക്ക്
അച്ചു ഏട്ടൻ ആടി 😋

comentoli
Автор

ഇത്രേം നാൾ സിനിമ മീറ്റിങ് സ്ത്രീ കണ്ടിട്ടില്ല, ഇപ്പോൾ അവരുടെ മുഖത്തു ടെൻഷൻ കാണുന്നുന്നുണ്ട്

ANASAISHA
Автор

siddhuqu nannyi abhinayichu 40 varhamanyi industry yil ninnum ithu vare oru issue ilennu parayunnu ... ningal paranjathubpachavellim pole allavraum vishwasikumennu vicharikkundo

rnr
Автор

സിദ്ദിഖ് മനേജ് ചെയ്തു. ആടിനെ പട്ടിയാക്കുന്ന മീഡിയകാർക്ക് വിചാരിച്ചത് ഒന്നും കിട്ടിയല്ല. പാവം ഹ.ഹ. ഇനി അന്തി ചർച്ചക്ക് സ്വഭാവനയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കേണ്ടി വരും.

responseiq
Автор

കുലംകുത്തികൾക് ചരിത്രത്തിൽ സ്ഥാനം ചവറ്റുകൊട്ടയിൽ ആണ് . ജോമോളും അനന്യയും ഓർത്തോളൂ

arunoommen
Автор

കുറച്ചു കൂടി സൗകര്യപ്രദമായി ഇരിക്കാമായിരുന്നു. ഇത്രയും തിക്കിതിരക്കി ഇരിക്കാതെ....😅

mukundanpooparambil
Автор

ലെ ജോമോൾ : എനിക്ക് പലതും ഓർമ്മവരുന്നു ഇക്ക😂ഞാൻ ഒന്ന് ചിരിച്ചോട്ടെ

mypeppa
Автор

Jomol qnd the other actress there to show female support ganesh mukesh mohan dileep mamoo elqrum missing

Bency-wqzg