WCC Members Attack Mohanlal And A.M.M.A| Mathrubhumi News

preview_player
Показать описание
Kochi: The WCC come out with criticisms against A.M.M.A. WCC had began the press meet at Kochi with criticisms against A.M.M.A. president Mohanlal. Following this, each of the actors introduced themselves. Revathy said that they were introducing themselves because A.M.M.A president Mohanlal last day referred to them as actresses. "We are only three. Revathi, Parvathi and Padmapriya. Then, why could not he utter our names. He simply referred to us as three actresses, said Revathi.

#MalayalamNews #MalayalamLatestNews #KeralaNews

Connect with Mathrubhumi News:

-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.

Mathrubhumi News. All rights reserved ©.
Рекомендации по теме
Комментарии
Автор

Hema committee report vannathinu sheesham kannunnvar indo

onecreations
Автор

Kilukkam Lalettan reavathi "ഒരു തരത്തിലും എന്നെ ജീവിക്കാൻ സമ്മതിക്കില്ലല്ലേ" ഓർക്കുന്നുണ്ടോ😅😂😂

saood
Автор

നടിയെന്ന് വിളിച്ചത് ആക്ഷേപം ആണോ 😀 എന്നിട്ട് പുള്ളിയെ കയറി "അയാൾ" "അങ്ങേര്" എന്നും അടിപൊളി😂

faisalahamed
Автор

കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടിച്ചേ

HarishKumar-jdfm
Автор

"ആക്രമിക്കപ്പെട്ട നടി" എന്നതിനു പകരം നടിയുടെ പേര് പറഞ്ഞ അജു വർഗ്ഗീസ് അന്നു ഇന്ന് ലാലേട്ടൻ പേര് വിളിക്കാതെ നടിയെന്നു വിളിച്ചതും കുറ്റം... നിങ്ങളൊക്കെചിന്തിക്കുന്ന പോലെ പ്രവർത്തിക്കാൻ ആണുങ്ങൾ

Satvikaa.
Автор

അപ്പൊ ചോദ്യം ഇതാണ് ശെരിക്കും നിങ്ങളുടെ ജോലി എന്താ? നടിമാരെ നടിമാർ എന്നല്ലാതെ തെങ്ങു കയറ്റക്കാർ എന്ന് വിളിക്കാൻ പറ്റോ?

rahultm
Автор

നടി എന്ന് തന്നെല്ലേ പറഞ്ഞത്... അക്ഷരമൊന്നും മാറീല്ലല്ലോ

zidhaanms
Автор

ഒഴുക്കിനെതിരെ നീന്തിയവർ... അന്ന് നിങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിച്ചു cyber bullying ചെയ്തവർ ഒക്കെ hema committee report കണ്ടിട്ടുണ്ടാകണം. Hats of to you Parvathi, Bhavana, Revathi Maam, Pathmapriya and others

paarukuttionline
Автор

ഹേമ കമ്മറ്റി റിപ്പോർട്ട്‌ കണ്ട് വന്നവർ

karthika
Автор

It’s not the fact he called them nadimar it’s just that he differentiated them as a different group; The audience who commenting on this have no sense at all just some mallu audience things💁🏼

sadao
Автор

The fact is ivare arum Malayalam industry vazichittilla . Parvathy ippo talent kondu mathram nikkunnathe ❤

AnlykAbionYouTube
Автор

ഞങ്ങളൊക്കെ ചോറാണ് തിന്നാറ്🙏🙏നിങ്ങളെ പോലെ ചിന്താശേഷി ഇല്ല ക്ഷമിക്കണം ഫെമിനിച്ചി കൊച്ചമ്മേ🙏🙏🙏

adarshn
Автор

നടിയെ നടി എന്നല്ലാതെ ഇലക്റ്റ്രീഷ്യൻ എന്ന് വിളിക്കാൻ പറ്റോ?🤣😂

karthik-mtor
Автор

"തള്ള" എന്ന് വിളിക്കട്ടെ?
പോരായ്ക വരോ?

mansoorhameed
Автор

നിങ്ങൾ AMMA- ന് പോയത് നന്നായി അല്ലെങ്കിൽ അമ്മ മുടിഞ്ഞു പോവുമായിരുന്നു
(നല്ല നീരുമാനം)👌👌👌👍

ajmalc
Автор

കഥ ഇതുവരെ....😊
1. രഞ്ജിത്ത്
2. സിദ്ദിഖ്
3. ജയസൂര്യ
4. ജയൻ ചേർത്തല
5. മുകേഷ്
6. റിയാസ് ഖാൻ
7. ഇടവേള ബാബു
8. സുധീഷ്
9. മാമുക്കോയ
10. തുളസിദാസ്
11. ബാബു രാജ്
12. ശ്രീകുമാർ മേനോൻ
13. മണിയൻ പിള്ള രാജു
14. വി കെ പ്രകാശ്

കഥ

memories
Автор

Clearly the main issue is not the fact that they were called “nadimaar” but that they felt Mohanlal just dismissed them as a group of actresses. They could have definitely presented this issue better and it was an emotional reaction but trolling them while ignoring the context of the issue at hand is really stupid.

andrearoy
Автор

Kudos to the strong women with integrity in Malayalam cinema! Annu ee so called Ettan ikka fans evare oke parayan enthengiloom baki undo! Comment sectionalil epaloom und nokam elavarkum. Seriyodoppam innna Malayalee samuhathinum abinadanagal kalam theliyichu seri.
We all have to give bhavana the flowers she deserves for the courage and stands she took initially that got us to this moment.

sabarinath
Автор

നിങ്ങൾ ഇങ്ങനെ അഹങ്കരിക്കണമെങ്കിൽ ലാലേട്ടൻ ഒക്കെ എത്രത്തോളം
അഹങ്കരിക്കണം

vishnuprakash
Автор

The amount of hate in the comment section. Malayali poli alleee 🥱

_rachel_green_