Bhavana - Promo | 27 January 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ശെരിക്കും ഇതിൽ നായികാ ആരാ ഭാവനയോ ado ഭാമയെ . സീരിയൽ തുടങ്ങിയപ്പോഴേ ഉണ്ട് ഒരു garbakkadha ..എന്ത് ചാർ സ്റ്റോറി പുരാണ കാലത്തേ നടക്കുന്ന ദാരിദ്ര്യം പിടിച്ച പോലത്തെതെ കിട്ടുന്നുള്ളു maaman 😂

zaaywrld
Автор

ഇത്രയും നാൾ കല്യാണമായിരുന്നു അത് കഴിഞ്ഞപ്പോൾ ഗർഭത്തിന്റെ പേരിൽ അടുത്ത പ്രശ്നം... സേതു ഒരിക്കലും നന്നാവില്ല ഇന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോളും.... ഈ സീരിയൽ നിർത്തിയാൽ പേരിനു വേണ്ടി ഒരു നായകനും നായികയാണെങ്കിൽ അനിയത്തിയുടെ കല്യാണം നടത്തുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുവാനും നടക്കുന്നു... നായകന്റെ ആവശ്യം ഇല്ലന്ന് തോന്നുന്നു.... അഭിയും ഭാമയുമാണെന്ന് തോന്നുന്നു നായകനും നായികയും അവർക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്....

Nasrinfathima
Автор

അവൻ കുറെ ഏറ്റെടുക്കും ഭാവനയെ കരവപശു ആയിട്ട് കണ്ടിട്ട് ഭാമയുടെ കല്യാണത്തിൻ്റെ പേരിൽ കുറെ ഭാദ്യതകൾ അവൾടെ ടോളിൽ ആക്കിയിട്ടു ഇപ്പൊ ഓരോന്ന് പറയുന്നു
ഈ സീരിയൽ ഒന്ന് നിർത്തിയിരുന്നു എങ്കിൽ വലിയ ഉപകാരം ആയേനെ.

Jayce.
Автор

നല്ല സിരിയ്ൽ ആയിരുന്നു പക്ഷേ ഇപ്പോൾ കൊളളില്ല ഭയങ്കര ബോർ ആ കുന്നു

shylasanakansanakan
Автор

Surya ടിവി യിൽ ipol കളിവീട്, നേത്ര എന്ന് പരമ്പരകൾ മാത്രം നന്നായി തന്നെ ഒരു മാറ്റവും ഇല്ലാതെ പോകുന്നു ബാക്കി എല്ലാം ഒന്നിനും കൊള്ളില്ല

sherinak
Автор

Top adikanulla meterials veno kuranja rate olliu

samaadesigners
Автор

Ithevudatha.serial.എന്തോന്ന് ഡോക്ടർ തല്ലിക്കൊന്നിട്ട് ജയിൽ പോയാലും അഭിമാനമുണ്ട്

sathibs
Автор

ഒരു വൃത്തികെട്ട സീരിയലും നിർത്തി പോയിക്കൂടെ🙏🙏🙏

fathimahiba
Автор

Bhava vere hospital il onnum joli chayathille?

jini.m
Автор

Ee serial report cheyyandi varuvo ini… alamb

awesomelife
Автор

Ithil ennenkilum oru happy aayitulla episode undavo

adhianuadhi
Автор

Endhoottt aduppile serial anu ith valare mosham 🥴

simnanabil
Автор

Ithonn nirthi vekko . Ithrayum mosham aayitt oru serial njn ith vare kanditillya

shahanash
Автор

This serial seeing us itself stop it. Like this non sons they will create very bore like anything

shylavayalil
Автор

Ethra potta oru serial onne nirthoo pks

susmithasusmitha