Bhavana - Promo | 27 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ആഹാ വന്നല്ലോ മാനസ
ഞാൻ ഇതു പണ്ടേ പ്രതീക്ഷിച്ചതാ ഇനിയിപ്പോ മാനസ ഗർഭിണിയാകും സൂര്യയുടെ തണല് വേണ്ടി വരും അതിനു സൂര്യയുടെ അമ്മ സപ്പോർട്ട് ആയിരിക്കും ഭാവന കരഞ്ഞോണ്ട് ഒഴിഞ്ഞു മാറി വീട്ടിൽ പോകും
എനിക്കറിയാം കഥ

KalyaniRamachandran-dh
Автор

ഞാൻ വിചാരിച്ച പോലെ തന്നെ ഇവൾ കളളി ആണ്

shantakumari-cwlf
Автор

മനസ്സിൽ വിചാരിച്ചത് പോലെ തന്നെ നടന്നു ഇനി സൂര്യയെ അച്ഛനാക്കി മാനസ അമ്മയും ആകും പിന്നെ ഭാവനയ്ക്ക്പുറത്ത് സ്ഥാനം ജയ നിർമല പണ്ടത്തെ നിർമല ആകും

SabiraSabirafsal
Автор

ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല മാനസ സൂര്യ സമ്മതിക്കില്ല

juliegeorge
Автор

Adipoli ഞാൻ വിചാരിച്ചു ഈ കഥ എങ്ങോട്ടാ പോകുന്നെ എന്ന് ഇപ്പൊ ok ആയി... ഒരു വ്യത്യാസം കൊണ്ടുവന്നു കൂടെ എല്ലാ സീരിയലും സെയിം

ranjithradhakrishnan
Автор

Uff crctt 😂😂 manassil vijaaricha pole thanne 😂😂

SanhaSana-hn
Автор

ഇത് തന്നെ അല്ലെ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന് assinet പരമ്പരയിലെ അവസ്ഥ

shameemak
Автор

ഇത് എന്താ ഇങ്ങനെ മനസായുടെ സ്വഭാവം ini മാറും. 😡😡

Sojitha.S
Автор

ശെരിക്കും ഇതൊരു ഔദാര്യമല്ല, അവളുടെ പേരെന്റ്സ് അല്ലെ ഇങ്ങനൊക്കെ കൊണ്ടെത്തിച്ചത്

nasnas
Автор

ഞാൻ, പ്രതീഷ്ച്ച. പോലെ, 😡 തന്നെ., , - സൂര്യ, and, ഭാവനക്ക് കുട്ടികൾ, ഉണ്ടാക്കണം🙏

ShajuCm-yp
Автор

Onu vegam avate... Enitu venam bhavanaye avidunu purathakunathu kaanan.. ithu mune manasilayathanu ...ningal athu kurachu neeti athreyulu... 😅

yaminijc
Автор

nammal vicharichathu pole thanne. Koothara serial

Krgnair
Автор

ഇത് മനസാ യുടെ ബുദ്ധി യല്ല ഇത് എഴുതി യ വന്റ് മന്ദബുദ്ധി യിൽ ഉദിച്ചതാ ണ്

fathimapp
Автор

എന്തൊക്കെയാ നടക്കുന്നേ പൊട്ടാ സീരിയൽ 😅😅

ashifmonashif
Автор

The doctor also took money against human ethics-- certainly not a doctor's-- and it 's not known to the family

snehalathanair
Автор

Ee serial nirthikoode. Manasa etteduthittu bhqvanaye purathqkkqnqm nalla kadha

neeraj