Level Cross - Official Trailer | Asif Ali,Amala Paul,Sharafudheen| Arfaz Ayub| Vishal Chandrashekhar

preview_player
Показать описание
#AsifAli #AmalaPaul #Sharafudheen #VishalChandrashekhar #VinayakSasikumar #ArfazAyub #LevelCrossTrailer

Here's the Official Trailer of "Level Cross", Starring Asif Ali, Amala Paul, Sharafudheen & Others. Directed by Arfaz Ayub, Produced by Ramesh P Pillai, Music Composed by Vishal Chandrashekhar.

Movie Credits:

Story, Screenplay and Direction by Arfaz Ayub
Produced by Ramesh P Pillai
Dialogue : Adam Ayub
Banner : Abhishek Films
Cinematography : Appu Prabhakar
Music and Original Background Score : Vishal Chandrashekhar
Editor : Deepu Joseph
Production Designer : Prem Navas
Costume Designer : Linta Jeethu
Project Co-Ordinator : Sony G Solomon
Production Controller : Pranav Mohan
Chief Associate Director : Trupti Mehta
Associate Directors : Cathy Jeethu & Martin Joseph
Makeup : Ronex Xavier
Lyrics : Vinayak Sasikumar
Sound Design : Jayadevan Chakkadath
Atmos Mix : Jithin Joseph
Sync Sound : Alan C Kuriakose
Thrills : Ramkumar Periyasamy
Colorist : Liju Prabhakar
VFX : Wireframe VFX, Chennai
Vfx supervisor : Dinesh Kumar .V
Finance Manager : Jeevan Ram .J
Stills & Making : Nandhu Gopalakrishnan
Publicity Design : Tenpoint
Digital Promotions : Black Ticket
Creative Marketing : Vinu Vijay
PRO : Manju Gopinath
Subtitles : Vivek Ranjith
Distribution : Wayfarer Films
Trailer Cuts : Vinayak VS
Overseas Distributor : PHF
Executive Producer : M. Krishnakumar
Tunician Line Producers : Alexander Naas & Abdelbaki Naas

Audio Label : Think Music

© 2024 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

എത്ര വ്യത്യസ്ത characters ആണ് ആസിഫ് ചെയ്യുന്നേ അവന്റെ ലുക്ക്‌ ❤️❤️❤️❤️☺️

kiranyak
Автор

Asifka supporters ലൈക്ക് ബട്ടൺ അടിച്ചുപോളിക്ക് മക്കളെ 😍

vishnug
Автор

പരിഭവിച്ചു നിന്നവളോട് നീ ചിരിച്ച ആ പുഞ്ചിരിയുണ്ടല്ലോ അതാണ് യഥാർത്ഥ പ്രണയം

shiblazup
Автор

ആസിഫ് ഇക്കയുടെ ഒരു കിടിലൻ സൈക്കോ പടം 👍🏻

azziadoorofficial
Автор

എന്തൊരു മനുഷ്യൻ ആണ് ഇയാൾ.. എത്ര ok variety characters aan പിടിക്കുന്നെ.. ഇതിൽ ഈ ലുക്ക്‌, adios amigo കഷണ്ടി, സ്ലീവാചൻ കുറ്റി മുടി, തലവൻ പോലീസ്..

അക്ഷരം തെറ്റാതെ വിളിക്കാൻ ഇയാൾ ഒരു നടനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവൻ ആണ്.. മുത്ത് ❤️💎

prisonsave
Автор

ശെരിക്കും ഈ ടൈമിൽ TIKI-TAKA ഇറങ്ങിയെങ്കിൽ പൊളിച്ചേനെ ❤️🔥

anandmarryjisoo
Автор

ഈ വർഷം ഉള്ള എല്ലാ പടവും ആസിഫിക്കയുടെ നല്ല പടം ആവട്ടെ❤❤

FarhanPK-jbuj
Автор

ഈ cenima അടുത്ത Block buster ആകുമെന്ന പ്രതീക്ഷ ഉള്ള എത്ര പേരുണ്ട് 💖✨💯
👇

ADARSH-vmxc
Автор

Quality level
Asif ❤👍🔥
Blockbuster loading

martinjosephmjz
Автор

ആസിക്കാടെ വളർച്ചയിൽ ഒരുപാട് സന്തോഷണ്ട്....🤗 ഇനിയും വ്യത്യസ്തമായ നല്ല വേഷങ്ങൾ കിട്ടട്ടെ 😊 ആസിഫ് എന്ന നടനെ കൂടുതൽ തിരിച്ചറിയാനുള്ള അവസരം std മുതൽ ഞാൻ asikkade fan girl എല്ലാ സിനിമയും കണ്ടിട്ടുണ്ട് underworld ലെ സീൻസ് കണ്ട് കരഞ്ഞിട്ടുണ്ട്....ഇത് നമ്മുടെ കഥ യാണ് ഞാൻ ഫസ്റ്റ് കണ്ട movie
എന്തായാലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാവട്ടെ all the best asikka 🫂❤️

saliyaashik
Автор

Asif Ekka Fans അടിച്ച് കയറി വാ മോനെ🥰❤️

Rolakzzz
Автор

ഒരു പുഞ്ചിരി കൊണ്ടും പകരം വീട്ടാം എന്ന് തെളിയിച്ച ആസിഫിന് ഇരിക്കട്ടെ ഓരോ ലൈകും 🥰🥰❤️

noufalmuhammedmuhammed
Автор

പണ്ട് ലെവൽക്രോസ്സ് എന്ന ഒരു കിടു പടം ഇറങ്ങിയിരുന്നു.ദേവിക ചേച്ചി അതിൽ വേറെ ലെവൽ ആക്ടിങ് ആയിരുന്നു ❤️

YamanKalapuri-txqe
Автор

ബ്രഹ്മയുഗതിന് ശേഷം മലയാളത്തിൽ ഒരു Different Attempt കൂടെ !

Arfaz Ayub‘s Level Cross ❤

AnzerBaqala
Автор

അടുത്ത ഒരു ഭദ്രൻ മണക്കുന്നു ഇതിൽ ആസിഫ് ഇക്ക വില്ലൻ ആണോ 🔥🔥🔥

fuadk
Автор

*asif is not simply acting, he is just living in that character🔥💯*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

Seen trailer, Ella journersum blend aanenn thonunnu😮❤

Arshin_vp
Автор

*asif is not simply acting, he is just living in that character💯🔥*

*pure goosebumps overloaded😻*

bqhmiuc
Автор

Rithu, Kaatu, Adventures of Omanakuttan, Iblis, Apothecary, Hi Im tony, D company ithile roles oke bayangra underrated aahnu. Orupakshe movies comericially succes aayangil vere levelil ethiyene

febinuk
Автор

ഉയരെ ഗോവിന്ദ് പോലെ ഒരു വില്ലൻ ആണോ 🔥🔥🔥എന്നാൽ പൊളിക്കും

fuadk