Mullaperiyar Dam #mullaperiyar #mullaperiyardam #decommissionmullaperiyardam #keraladam #idukki

preview_player
Показать описание
Decommission Mullaperiyar Dam
#mullaperiyar #malayalam #idukkidam #idukki #mullaperiyar #decommissionmullaperiyardam #advocate #reels #mullaperiyardam #decommissionmullaperiyardam #periyar #mullaperiyar #dam #idukkidam #dam opening #mullaperiyar dam opening
Рекомендации по теме
Комментарии
Автор

സത്യം കേരളത്തിലെ എല്ലാ ജനങ്ങളും ഇതിനുവേണ്ടി ഇറങ്ങണം എന്നാലേ ഒരു സൊല്യൂഷൻ കണ്ടെത്താൻ പറ്റും 🙏ഇല്ലെങ്കിൽ നാളെ ഈ കാണുന്ന ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഒരു സ്റ്റേറ്റ് പിന്നെ കാണില്ല

sachinsachuz
Автор

പൊട്ടിയിട്ടു അതിന്റെ പേരിൽ കിട്ടുന്ന കോടികൾ തപ്പാൻ ഇരിക്കുന്ന teams ആണ് അണിയറയിൽ 😊😊😊😊

AbhijithTS-vd
Автор

കക്കി ഡാമിൽ നിന്ന് 52 ​​കിലോമീറ്റർ ഓവർഗ്രൗണ്ട് പൈപ്പ് സ്ഥാപിച്ചാൽ മുല്ലപ്പെരിയാർ പെൻ സ്‌ട്രോക്ക് പൈപ്പുമായി ബന്ധിപ്പിക്കാനാകും.
ഈ ഒരു process inn പരമാവധി 100 കോടി ചിലവ് വരും.
3 മാസത്തിനകം പണി പൂർത്തിയാക്കാനും കഴിയും.
പ്രയോജനങ്ങൾ:
തമിഴ്‌നാടിന് ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി വെള്ളവും വൈദ്യുതിയും ലഭിക്കും.
ഇതാണ് ഏറ്റവും വേഗതയേറിയ പരിഹാരം
കേരളവും തമിഴ്‌നാട് സർക്കാരും ഈ പദ്ധതി ഏറ്റെടുക്കണം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി കേന്ദ്രസർക്കാർ പരിശോധിക്കുകയും വേണം

Thevigilantman
Автор

സുപ്രീം കോടതിയാണ് തീരുമാനം എടുക്കേണ്ടത്. മുൻ ബ്രിട്ടീഷ് സർക്കാരുമായി ഒപ്പിട്ട 999 വർഷത്തെ പാട്ടക്കരാർ തമിഴ്‌നാട് സർക്കാർ ഉപയോഗിക്കുന്നു. കേരള സർക്കാരിന്റെ സുരക്ഷിതത്വവുമായി അവർക്ക് ഒരു ബന്ധവുമില്ല. അതിനാൽ കേരളത്തിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീം കോടതിക്ക് കഴിയണം. അതാണ് ഏക പരിഹാരം.

sajit
Автор

എന്നെ ഏറ്റവും ഭയപ്പെടുത്തുന്നതു് 5 - ജില്ല ഡാം പൊട്ടിയാൽ നശിച്ചു പോകും 35 ലക്ഷം മന്ഷ്യർ കൊല്ലപ്പെടും എന്നിരികെ ഈ 5 - ജില്ലയിലുള്ള മനുഷ്യരുടെ നിശ്ബ്ദതയും കോടതികളുടെ താൽപ്പര്യമില്ലായ്മയും എന്നെ ഭയപ്പെടുത്തുന്നു

petercs
Автор

💯ശെരിയാണ് പടച്ചോൻ കാവൽ കൊണ്ട് ആണ് ഇത് ഇങ്ങനെ നോക്കുന്നെ പടച്ചോനെ കാക്കണേ 🤲🏻

nizamnizu
Автор

എല്ലാ ജനങ്ങളും ഒരുമിച്ച് പ്രേതിഷേതം നടത്തണം സെക്രെട്ടറിയേറ്റിൽ

പാർവതി
Автор

ഞാൻ ഒരു ഇടിക്കികാരൻ ആണ്.മരണം കണ്ട് കൊണ്ട് ജീവിക്കുന്നു..പക്ഷെ എന്റെ മക്കൾ എന്ത് പിഴച്ചിട്ടാ ..ഒരുപാട് ഓടി ഈ dam ന്റെ കാര്യതറകങ്ങൾക്ക്..മനുഷ്യൻ തളർന്ന് പോകുന്നത് എപ്പോഴാണ് എന്ന് വെച്ചാൽ പറഞ്ഞിട്ടും കാര്യമില്ല എന്നിടത്താൻ എന്ന് എന്നെ പഠിപ്പിച്ചു

deaddeal
Автор

ഡാമിൻ്റെ തകർച്ച ആരൊക്കെയോ ആഗ്രഹിക്കുന്ന പോലെ ഒരു തോന്നൽ, 🤔😔ആർക്കും ഒരു വേവും ചുടും ഇല്ലാ 5 ജില്ല ഇല്ലണ്ടെ ആവും എന്ന് അറിഞ്ഞിട്ടും മൗനം😔😔

ബിബി
Автор

കേരള സർക്കാർ നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, അപ്പുറത് കിടക്കുന്ന തമിഴ് നാടിനും കൂടി കുറച്ചു കണ്ണിൽ ചോര വേണം. അവന്മാർ കാരണം ഈ കാര്യത്തിൽ നമ്മുക്ക് നല്ല pressure ende..

universellaylist
Автор

Ee voice eswarantethaanu
Adt Russell joy sir...🌷🌷🌷🌷🙏🙏🙏🙏

rajan.yrajan.y
Автор

എല്ലാ ജനങ്ങളും ഇറങ്ങി ശക്തമായ രീതിയിൽ പ്രതികരണം എന്നാൽ മാത്രം

sanalksajan
Автор

Just 60 yrs life paranja dam ..100+ yrs kazhynjille...brittish engineering of building 🥵🥵

wonderworld
Автор

ഒരു കാര്യോമില്ല 🥺 എല്ലാരും വേറെ എങ്ങോട്ടേലും പോകുന്നതാ നല്ലത് . തകരുന്നിടംവരെ ഒരു മാങ്ങയും ഇവിടെ നടക്കാൻ പോണില്ല.

titan
Автор

എന്റെ കേരളത്തെ ഞാൻ തന്നെ രക്ഷിക്കണം ന്നു എല്ലാവരും വിചാരിച്ചെങ്കിൽ 🙏നമ്മുക്കും ഇല്ലേ നമ്മുടെ അമ്മയായ നാടിനെ രക്ഷിക്കാനുള്ള കടമ 🙏🙏🙏🙏🙏

PallaviSNair-pvtp
Автор

ദൈവംപാതി, ... മനുഷ്യൻ പാതി എന്ന് അല്ലെ.... മനുഷ്യൻ ചെയ്യേണ്ട കാര്യം ചെയ്യുക... ബാക്കി ഈശ്വരൻ നോക്കിക്കോളും 👍🏿👍🏿👍🏿

rajanimolkr
Автор

കേരളത്തിലെ ജനങ്ങൾ മുഴുവനും പ്രതിശേധീക്കണം

muhammedshaji
Автор

ഇലക്ഷന് ന്റെ സമയത്ത് ഒറ്റകെട്ടായി നിന്ന് പറയണമായിരുന്നു dam ഏത് പാർട്ടി പുതുക്കി പണിത് തരുന്നോ അവര്ക് വോട്ട് ചെയ്യാം എന്ന് അങ്ങിനെ വോട്ട് ചെയ്യാതിരുന്ന ആളുകൾ ഉണ്ട് dam ന്റെ കാര്യത്തിൽ തീരുമാനം ആവട്ടെ എന്നാ അവർ പറയുന്നത്

Its.me.Naeem.
Автор

പെരിയാരിനും ചെറുതോണി പുഴക്കും അതിൻ്റെ ജന്മനാ ഉള്ള വഴിയിലെ ഒഴുകനും കാണില്ലെ ആഗ്രഹം

stm
Автор

God bless us. Onnum varathe kathe rekshikatte 😢

User-guest-shxbeer