Idukki dam in an evening

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇതുപോലെ നീ എന്നും ശാന്തമായി
3 ജില്ലകൾ ആണ് ഈ ശാന്തത കൊണ്ട് ജീവിച്ചു പോകുന്നത് 🙏

nidhiponnuz
Автор

ആ ചുമരിന് അപ്പുറം വെള്ളം ആണെന്ന് ഓർക്കുമ്പോ ഒരു ഭയം.

malluboy
Автор

ന്റമ്മോ കണ്ടിട്ട് തന്നെ പേടി ആവുന്നു 🙄

lworld
Автор

ഈ ശാന്തത എന്നും എപ്പോഴും ഉണ്ടാകണേ... അനേകായിരം പേർക്ക് അന്നം തന്നു കൊണ്ടിരിക്കുന്ന ശക്തി കേന്ദ്രം, ഇവിടം കണ്ടിറങ്ങിയ എന്നോട് എന്തു തോന്നി എന്നു ചോദിച്ചപ്പോൾ, ഒരു പ്രഭാതം കാണാൻ ഈശ്വരൻ അനുവദിച്ചാൽ, ഇവർക്ക് വേണ്ടി ഈശ്വരനോട് തൊഴുതു പ്രാർത്ഥിച്ചു യാചിക്കണമെന്ന് നിറകണ്ണോടെവി റ യാർന്ന ശബ്ദത്തോടെ പറഞ്ഞു പോയി 🙏

indudevaky
Автор

മല മേലെ തിരി വെച്ച്
പെരിയാറിൻ വളയിട്ട്
ചിരി തൂകും പെണ്ണല്ലേ ഇടുക്കി ❤

Muneerchangaleeri
Автор

ഈ വീഡിയോയിലൂടെ ഡാമിന്റെ ഹൈറ്റ് കണ്ടിട്ട് തന്നെ എനിക്ക് പേടിയാവുന്നു അപ്പോൾ പിന്നെ അതിന്റെ അപ്പുറത്ത് കിടക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല ഈശ്വരാ, ഈ നാട്ടിലുള്ള എല്ലാ ജനങ്ങളെയും കാത്തുരക്ഷിക്കണേ മുല്ലപ്പെരിയാർ ഡാം പൊട്ടാതെ അവിടുത്തെ കരങ്ങൾ കൊണ്ട് താങ്ങി നിർത്തണം ഭഗവാനെ എല്ലാവരുടെയും ജീവനും ഓരോ ജീവജാലങ്ങളുടെയും ജീവനും അവിടുത്തെ കരങ്ങളിലാണല്ലോ🙏🙏🙏🙏🙄🙄

kunjumolsurendran
Автор

ഇതു ഞൻ നേരിൽ കേറി കണ്ടിരുന്നു.. ഇങ്ങനെ ഫോണിൽ കാണുന്ന പോലെയേ അല്ല... കിളി പാറും.... അമ്മാതിരി ഹൈറ്റ് ആണ്... നിങ്ങൾ ഇതു ഒരിക്കലെങ്കിലും നേരിൽ കാണണം 👌🏻

anandpaaru
Автор

എന്താ ഭംഗി 😍 ഇതു പോലേ അങ്ങട്ട് കട്ടക്ക് നിൽക്കണേ എന്നും 👍

dinupercyalappat
Автор

ഭഗവാനെ മഹാദേവ എല്ലാവരെയും കാത്തു രക്ഷിക്കണേ പൊന്നു ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

Suppumon
Автор

അല്ലാഹ് ഭയം തോന്നുന്നു കാവൽ നൽകണേ നാഥാ 🤲

naseemashamsudheen
Автор

ഇതു ഡെയിലി കണ്ടു കണ്ണുതുറക്കുവരാണ് ഞങ്ങൾ 😁

aleenajoseph
Автор

അണു ബോംബിൻ്റ് മുകളിൽ ഇരുന്ന മൂന്ന് ജില്ലക്കാർ ഉറങ്ങുന്നത് സമീപത്ത് മറ്റു ജില്ലക്കാർ😢😢😢😢😢 ഓർക്കുമ്പം ഭയം ആവുന്നു😢

Muhsir-jaan
Автор

ഇതിൻ്റെ താഴെ അറ്റത്ത് ചെന്ന് നിന്നിട്ടുണ്ട്, അപ്പോഴാണ് ഇതിൻ്റെ ഭീകര വലിപ്പം മനസിലാകുന്നത്

alenfone
Автор

ആ ചുമര് കാണുമ്പോൾ ജനിക്കുന്ന ഭയം, ... പിന്നെ അലോസരപ്പെടുത്തുന്ന ശബ്ദവും.. 😮

sudeeps
Автор

തിരുവനന്തപുരത്തുള്ള സെക്രട്ടറിയേറ്റ് ഇതിന് ചുവട്ടിലേക്ക് മാറ്റിയാൽ മുല്ലപ്പെരിയാർ ഉടൻ പുതുക്കിപ്പണിയും😮

salukdytravelvlogs
Автор

ഇതിന്റെ മുകളിൽ ഒരു അപ്പൂപ്പൻ ഇരിപ്പുണ്ട് കുഴിയിലേക്കും കാലുംനീട്ടി. അങ്ങേരുടെ ദീർ ഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കാം

Sj--story
Автор

നല്ല മഴ ഇടി മിന്നൽ ഒക്കെ ഉള്ളപ്പോ താഴത്തെ റൂമിൽ ഡ്യൂട്ടിയിൽ ഉള്ളവന്റെ അവസ്ഥ...😮

Avengers_
Автор

ഞാനും ഇടുക്കി ഡാം കണ്ടിട്ടുണ്ട്... ഇന്ത്യയിലെ രണ്ടാംമത്തെ വലിയ അണക്കെട്ട്.... 🙏

manojck
Автор

ആ ആർച്ചിന്റെ അടുത്തു പോയി നിൽക്കാൻ പറ്റിയിട്ടുണ്ട് പറ്റിയിട്ടുണ്ട് കുറെ വർഷങ്ങൾക്ക് മുൻമ്പ് 😊അവിടെ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ആർച് മാത്രം അല്ല ഒരു concave ആണ് ഡാമിന്റെ ഷേപ് 👍🏼

shahalbin
Автор

മുല്ലപെരിയാർ പൊട്ടുന്നതിന് മുൻപ് ഇത് safe ആണോന്ന് പരിശോധിക്കണം 🙏

tittochen