Life Is Beautiful | Mohanlal, Samyuktha Varma, Geetu Mohandas - Full Movie

preview_player
Показать описание
#Life_Is_Beautiful is a 2000 Indian Malayalam-language drama film written, directed and produced by Fazil. The film stars #Mohanlal, #Samyuktha Varma, and Geetu Mohandas, and features a soundtrack composed by Ouseppachan. The film was released on 14 April 2000
Рекомендации по теме
Комментарии
Автор

ഈ സന്ദേശം വരും തലമുറക്കായി ഞങ്ങൾ സമർപ്പിക്കുന്നു...ഇന്നത്തെ പിള്ളേർക്ക് സ്നേഹം എന്താണെന്നുപോലും അറിയില്ല...

intresting_vlogs
Автор

പ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് നമുക്കും ഉണ്ടായിരുന്നു ഇത് പോലൊരു സാറ്….മൂന്നാല് മാസത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിപ്പോയപ്പോ വല്ലാത്ത വിഷമമായിരുന്നു……….

Sadiq_Doha
Автор

എത്ര നന്മ ചെയ്താലും, എത്ര നല്ലവൻ ആയാലും ജീവിതം സംഘർഷഭരിതം തന്നെ ആയിരിക്കും. അത് ലഘൂകരിക്കാൻ ഒരേയൊരു മാർഗ്ഗം എല്ലാ കാര്യത്തെയും സമചിത്തതയോടെയും ലളിതമായും കണ്ട് പക്വമായി പ്രതികരിക്കക എന്നതാണ്.

shamsudheenvallapuzha
Автор

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ (2000) Years 23 മോഹൻലാൽ സംയുക്ത വർമ്മ ഗീതു മോഹൻദാസ് ഇന്നസെന്റ് ❤️♥️♥️

RasikT-eb
Автор

1:24:47 power of handling anger🫰 best scene in this movie

muhammedmishab
Автор

ആലപ്പുഴയിലെ ഫാസിലിന്റെ വീട് ആണ് മോഹൻലാലിന്റെ വീട്

nationalsyllabus
Автор

ഇതിന്റെ ഒരു രണ്ടാം ഭാഗം ആവമായിരുന്നു 👍

RajuAnandhan-qmjb
Автор

Why did I watched this before Dead poets society 😢

akhilbs
Автор

This is a Malayalam version of Dead Poet Society.

jgj
Автор

most part of this picture are copied from DEAD POET'S SOCIETY (1989).🤭

Neeraj_
Автор

Innocentinte expressions from 00:31:25 🤣🤣🤣

savianmuttungal
Автор

അക്ഷരങ്ങൾ?
കൗരവർ?
ഈ തണുത്ത വെളുപ്പാൻകാലത്ത്?
ജാക്ക്പോട്ട്?
കളിക്കളം?

memorylane
Автор

Anyone after watching manjusha martin's shorts

n_i_m_u_e
Автор

12:33 enthoru irittating scene aanu..myr

FOULGAMERYT
Автор

Nice movie... Mohanlal's versatile body language on every scenes are really interesting to watch this movie...

vm
Автор

This film is a partial remake of the classic Hollywood movie 'Dead poets society'; but they unnecessarily added Geethu Mohandas' character in this movie that spoiled the entire beauty of the movie.

albinjames
Автор

ഇത്രയും ക്രിഞ്ചുള്ള മറ്റൊരു സിനിമ (other than നിറം) കാണിച്ച് തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെൻ്റ്.

cold_skull
Автор

I would this movie is remake of English movie "dead poet society"
That was an Awesome movie

LeviAckerman-gqnb
Автор

കുഞ്ഞിലേ തിയേറ്റർ ൽ പോയ്‌ കണ്ട ഓർമയുണ്ട് 🥰🥰🥰ഇന്നച്ചൻ ലളിത ചേച്ചി ഇമോഷണൽ ബോണ്ടിങ് 😢😢😢

rahulskumar
Автор

വിസ്മയത്തുമ്പത്ത് കോപ്പി റൈറ്റിങ്ങ് വന്നല്ലെ എത്ര തവണ റിക്കൊസ്റ്റ് വിട്ടതാണ് ഈ പടത്തിന് വേണ്ടി

midlajmiduz