filmov
tv
MANASSU NANNAVATTE | NSS GEETHAM | HARSHA HARIDAS
Показать описание
NSS SONG WITH LYRICS
SINGER : HARSHA HARIDAS
മനസ്സു നന്നാവട്ടെ
മതമെതെങ്കിലുമാവട്ടെ
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം
മാൺപുകൾ വിടരട്ടെ
സൌഹൃദ സിദ്ധികൾ പൂത്താൽ
സൌവർണാഭ പരന്നാൽ
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ
സത്യം ലക്ഷ്യമതാവട്ടെ
ധർമം, പാതയതാവട്ടെ
ഹൈന്ദവ ക്രൈസ്തവ
ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ
Contact No : 9048624085
#NSS #GEETHAM #with_lyrics
SINGER : HARSHA HARIDAS
മനസ്സു നന്നാവട്ടെ
മതമെതെങ്കിലുമാവട്ടെ
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം
മാൺപുകൾ വിടരട്ടെ
സൌഹൃദ സിദ്ധികൾ പൂത്താൽ
സൌവർണാഭ പരന്നാൽ
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ
സത്യം ലക്ഷ്യമതാവട്ടെ
ധർമം, പാതയതാവട്ടെ
ഹൈന്ദവ ക്രൈസ്തവ
ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ
Contact No : 9048624085
#NSS #GEETHAM #with_lyrics