Manassu Nannavatte Video Song |Kunjeldho | Asif Ali | Rj Mathukutty|Vineeth Sreenivasan|Shaan Rahman

preview_player
Показать описание
Presenting to you the Manassu Nannavatte Video Song from Kunjeldho.

Song Name: Manassu Nannavatte
Song Composed, Programmed and Arranged by Shaan Rahman
Singer: Vineeth Sreenivasan and Merin Gregory
Lyrics: Santhosh Varma
Strings : Sai Prakash My studio , Cochin Strings
Mixed and Mastered by Harisanker at My Studio, Kochi
Label: Magic Frames Music

Direction: RJ Mathukkutty
Producers: Suvin K Varkey, Prasobh Krishna
Banner: Little Big Films
Creative Director: Vineeth Sreenivasan
Music: Shaan Rahman
Cinematographer: Swaroop Philip
Editor: Ranjan Abraham
Co-Directior: Ahammed Khabeer
Production Controller: Manoj Poonkunnam
Lyrics: Aswathy Sreekanth, Santhosh Varma and Anu Elizabeth Jose
Art Director: Nimesh Thanoor
Costume: Divya George
Makeup: Ronex Xavier
Sound Design: Nikhil Varma
DI: Liju Prabhakar at RangRays, Kochi
Sound Mixing: Vishnu Sujathan
Chief Associate Director: Rajesh Adoor
Line Producers: Vineeth J Pulludan, Eldho John
Stills: Bijith Dharmadom
Title Design: Prajwal Xavier
Design: Funchershop Design Studio

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

SUBSCRIBE for more such Videos

Connect with us on:

© 2021 Magic Frames

* ANTI-PIRACY WARNING *

This content is a Copyright of Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited for this material. Legal action will be taken against those who violate the copyright of the following material presented.

#ManassuNannavatte #Kunjeldho #AsifAli
Рекомендации по теме
Комментарии
Автор

Nss ന്റെ ഓർമ്മകൾ ഈ പാട്ടിലൂടെ വീണ്ടും മനസ്സിൽ നിറയുന്നു
ആരൊക്കെ സ്കൂളിൽ NSS വോളണ്ടിയർ ആയിട്ടുണ്ട്.

athulkrishna
Автор

Nss ജീവിതത്തിലെ ഒരു നാഴികകല്ല് ആയ ഓരോ വ്യക്തികൾക്കും ഈ പാട്ടിലെ തുടക്കം മുതൽ ഒടുക്കം വരെ nss എന്ന വലിയ കുടുംബം നൽകിയ ഓർമപ്പൂവിൽ മിഴികൾ തലോടാതെ കടന്നു പോകില്ല !!!

എല്ലാവർക്കും മനസ്സ് നന്നാവട്ടെ മനസ്സുകൾ ഒന്നാകട്ടെ 😊

saraths
Автор

NSS camp nostalgia 💫
സ്കൂളിലോ.. കോളേജിലോ NSS ൽ ഉണ്ടായിരുന്നവർ നീലം മുക്ക്

amalkannan
Автор

NSS അന്നും ഇന്നും എന്നും ഒരു വികാരമാണ്❤
ഈ പാട്ട് കേൾക്കുമ്പോൾ അതിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് അറിയാതെ വഴുതി വീണു പോകുന്നു

.kailasnadhas-pol
Автор

+2 ലെ NSS ഓർമ്മകൾ ഓടിയെത്തി. ഇത് കേട്ടപ്പോൾ ഓരോ NSS കാരുടെയും ഹൃദയവും ശരീരവും കുളിർന്നു കേറുന്ന ആ നിമിഷം. Uffff.. NSS camp ഓർമ്മകൾ.... കുട്ടുകാർ.... ഓർമ്മകൾ അങ്ങനെ പലതും ഓടിയെത്തി
NSS.... 👏🏻NSS... 👏🏻NSS.... 👏🏻

sreelakshmi
Автор

വിനീത് ശ്രീനിവാസൻ ഏത് പാട്ട് പാടിയാലും കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്....😍❤️

AnwarKhan-nmzy
Автор

ആസിഫ് അലി - വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ - മാത്തുക്കുട്ടി ഫീൽ ഗുഡ് ❤️ ആഹാ അന്തസ് ️👌

nishadnoushad
Автор

So happy and Blessed to be a part of this song 😊 Thank you so much Shaanikka @Shaan Rahman for giving me this beautiful one. Super excited that I got to sing it along with @Vineeth Sreenivasan chetan 😊

MerinGregoryOfficial
Автор

എന്റെ മോനെ ഇജ്ജാതി ഫീൽ 👌
കോളേജിലെ NSS ഓർമ്മകളിലേക്ക് കൊണ്ട് പോയി 😘

nishadnoushad
Автор

മനസു നന്നാകട്ടെ മതംമേദായാലും പൊളി❤️❤️🔥🔥

noushumonnishan
Автор

കെട്ട്വോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്കു ശേഷം മലയാളി പ്രേക്ഷകർക്ക് മികച്ച അനൂഭൂതി നൽകട്ടെ ആസിഫ് അലി നായകനാകുന്ന ഈ സിനിമ ..

robyroberto
Автор

ഒരു പത്തിരുപതു വർഷങ്ങൾക്കുമുന്നേ മലയാള സിനിമയിൽ ഉണ്ടായിരുന്ന പാട്ടു കളുടെ ശരിക്കുമൊരു ഫീൽ അനുഭവിക്കാൻ സാധിച്ചു🌹.... ആസിഫ്ക്ക 👌

jithinjos
Автор

ആസിഫ് ഇക്ക 35 വയസുള്ള സ്ലീവാച്ചനിൽ നിന്നും നേരെ അഭിനയിച്ച 19 വയസുകാരൻ കുഞ്ഞെൽദോ 🔥😍👌

jerinthomas
Автор

ആസിഫ് ഇക്ക വിനീത് ചേട്ടൻ combo തകർക്കും❤️❤️😘😘

meghasnair
Автор

NSS കാരുണ്ടേൽ ലൈക്‌ അടിച്ചിട്ട് മനസ് നന്നാവട്ടെ😊😊

infinite
Автор

Nss ഇത് ആസ്വദിക്കുന്നവന്റെ ഉള്ളിൽ ഒരു NSS Volunteer ജനിക്കുന്നു എന്നതാണ് യാഥാർഥ്യം 😍🥰

Amruthasobhana
Автор

മനോഹരം ആയ പാട്ടും അതിനൊപ്പം ആസ്വദിക്കാൻ പറ്റിയ സുന്ദര നിമിഷങ്ങളും 😍✨️

sahalashraf
Автор

Nss ഒരു വികാരമാണ്. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് വാങ്ങിയ നിമിഷം ഓർത്തു പോകുന്നു. എത്ര കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും NSS കുട്ടികൾ തന്നെ സ്നേഹം പോലെ മറ്റൊന്നും

naveen_bhasker
Автор

ഒരു ആക്ടർ എന്ന നിലയ്ക്ക് ആസിഫിന്റെ growth വളരെ vyekthamayi കാണാം ഓരോ സിനിമ കഴിയുമ്പോഴും... കുഞ്ഞെൽദോ നന്നാവട്ടെ♥️

SreegovindM
Автор

Give NOSTALGIA of our old NSS 7DAYS CAMP MEMORY

asstudio