How to apply ration card online Malayalam 2023 | apply ration card Kerala | step by step guide

preview_player
Показать описание
#rationcard #keralagovernment #2023rationcard
Рекомендации по теме
Комментарии
Автор

പുതിയ ration card നു apply ചെയ്തു.. ഇപ്പോൾ അത് റിട്ടേൺ ചെയ്തു.. അതിൽ attach ചെയ്യാൻ പറയുന്നത് area സർട്ടിഫിക്കറ്റ് വേണമെന്ന്.. അത് എവിടെ നിന്ന് കിട്ടും.. Ownership cc ഒക്കെ upload ചെയ്തിരുന്നു.. Ration card ൽ കൊടുത്തിരിക്കുന്ന address പുതിയ വീടിനു നൽകിയ പേര് ആണ്.. ഭാര്യ യുടെ address വേറെ ആണ്.. അതിൽ പ്രശ്നം ഉണ്ടോ.. Area certificate എന്താണ് എവിടെ നിന്ന് കിട്ടും എന്ന് പറയണേ.. Waiting for Your Rply 🙏🏻

alliswell
Автор

spliting owner option select cheyyumbol pazhaya cardil ninnu automatic aayi member remove aakumo? ath engane ariyum?? owner akatha orale koodi maatumbol sammata pathram aano select cheyyende? anengil aayalude samathapatra form koodi saparate last attach cheyyande?same taluk

lajnaprasanth
Автор

ഞങ്ങൾ തറവാട്ടിൽ നിന്നും വേറെ ജില്ലയിലേക് മാറി.തറവാട് തൃശൂർ ജില്ല ആയിരുന്നു... ഞങ്ങൾക്പുതിയ റേഷൻ കാർഡ് വേണം... തറവാട്ടിലെ കാർഡിൽ 5 പേര് ആണുള്ളത്.. ഞങ്ങൾ മാറിയത് 3 പേര് ആണ്

ansajoy
Автор

Residence certificate, income certificate kitiyathine sesham mathramalle ith apply cheyan kazhiyu??

Avanidev
Автор

New ration card application with transfer taluk cheyyumo?
Taluk transfer apekshikkumbol ore apekshayil thanne ella angangaleyum transfer cheyyan sadikkumo??

shajeenakb
Автор

Mam puthiya ration card kittiyittu..ennu muthal ration kitti thudangum??card kittiyitt ration kadayil kanikendathundo?

superskings
Автор

അപേക്ഷ കൊടുത്ത ശേഷം എത്ര ദിവസം എടുക്കും റേഷൻ കാർഡ് കിട്ടാൻ.. എന്തെല്ലാം രേഖകൾ ആണ് വേണ്ടത്.. Pls rply

Anuroopesh-jehp
Автор

RATION CARDIL NAME ULLA FATHER OR DAUGHTER NEW RATION CARD CHEYYUMPOL FATHER OWER AAKKAN PATTUMO? DAUGHTER 17 YEARS OLD . OLD RATION CARDIL NINNU BARCODE KODUTHU MEMBER ADD CHEYYUNNA TIMELIL DAUGHTER NAME KAANICHILLA . PLEASE REPLAY

MiniRV-ew
Автор

പുതിയ കാർഡ് എടുക്കാൻ
Wife ന്റെ പേരിൽ
Wife, ഞാനും രണ്ടു കാർഡിലെ അംഗങ്ങൾ ആണ്, രണ്ടു താലൂക്ക് ആണ്.
പുതിയ കാർഡ് എടുക്കേണ്ടത് മറ്റൊരു താലൂക്ക് ഇൽ ആണ്
എന്താണ് process?

nowfalkk
Автор

Create account koduthu. Ration card numberum adhar number um kodukkumbol already registered ennu kanikunnu. But ithu vare register cheythittilla. Entha cheyan pattuka

BASILTHOMAS-uqko
Автор

ഓൺലൈൻ അപേക്ഷയും കൂടെ എല്ലാ ആവശ്യമായ ഡോക്ക് മെൻ്റും സബ്മിറ്റ് ചെയ്ത് കൊടുത്താൽ പിന്നെ എന്തിനാണ് അപേക്ഷ ഫോം പ്രിൻ്റ് എടുത്ത് അതിൽ ഫോട്ടോ പതിച്ച് വീണ്ടും അംഗങ്ങളുടെ വിവരങ്ങൾ എല്ലാം എഴുതി സമർപ്പിക്കുന്നത്

abdullavp
Автор

Owner from transfer ഉപയോഗിച്ച് new rarion card aapply cheyumpol ആ ration cardil same talukil ulla ആളെ add ചെയ്യ്‌യാൻ അപ്പോൾ തന്നെ pattumo

neethutk
Автор

New card apply cheyyan oru member matramee ulluu ath card udamayaamu appo final sumbit mump print kittumo sign cheyth kodukkan preview nokki athinte print eduth sign cheythal mathiyoo

fidhafarhan
Автор

Chechi intercast marriage cheythavarkk ration card nu apply cheyyan pattumo? Appo athi cast marandi varumo?

SreelakshmiNikson
Автор

ഇപ്പോൾ അപേക്ഷിക്കാൻ പേയ്മെന്റ് ഒഴിവാക്കിയോ?

sayyidsabithpazhanthongil
Автор

നിലവിലുള്ള കാർഡിൽ നിന്നും മാറ്റി പുതിയ കാർഡിലേക്ക് മാറുമ്പോൾ പഴയ കാർഡിലെ റെക്കോർഡ്സ് പൂർണമായും ഡിലീറ്റ് ആകുമോ

rajuck
Автор

Ration card ന് online ആയി അപേക്ഷിച്ചിട്ട് അത് വാങ്ങാൻ card owner നേരിട്ട് ചെല്ലണമെന്നുണ്ടോ, അതോ മറ്റാരെങ്കിലും ചെന്നാൽ മതിയോ?അതോ postal ആയി അയച്ചു കിട്ടുമോ

bindukl
Автор

NIlavil njan oru cardil und puthiya card edukumbol nilavile cardil ninn oyiyano atho puthiya cardin apply cheyathal mathiyo

meandme
Автор

Vadakakk thamasikkumpol avidathe address aano ration cardil varuka, pls anybody reply

ameya
Автор

Mail id vannirikkunna link appol thanne proceed cheyyanoo computaril aanu apply cheyyunne link phonil thanne proceed cheyyanoo

fidhafarhan