IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose

preview_player
Показать описание
IKIGAI എന്ന് പറഞ്ഞാൽ നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം എന്നുള്ളതാണ്, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ഈ പുസ്തകം മുഴുവനുമായി വായിക്കണം.ഞാനിവിടെ പറയാൻ ശ്രെമിക്കുന്നത് 'ikigai' പുസ്തകത്തിലെ 'Managing stress ' എന്ന ഭാഗത്തെ കുറിച്ച് മാത്രമാണ്. ഒരാളുടെ സന്തോഷത്തെയും ആയുസ്സിനെയും തീരുമാനിക്കുന്നതിൽ stress വലിയ പങ്ക് വഹിക്കുന്നു.

Hara Hachi Bu food diet:

Radio Taiso work out:

Digital Partner : Avenir Technology

|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

നല്ല പുസ്തകങ്ങൾ വായിക്കുക മാത്രമല്ല അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ ഇത്രയും മനോഹരമായി പറയാൻ കഴിയുന്ന ജോസഫ്😍😍😍👍👍👍👌👌👌

anujesus
Автор

എന്റെ ഏറ്റവും വലിയ ഫ്രണ്ട് ഞാൻ തന്നെയാണ് അങ്ങനെ ഉള്ളവർ ഉണ്ടോ

aakash
Автор

BB6 അർജുൻ പറഞ്ഞത് കേട്ട് വന്നതാണ് 😊ഞാൻ ആദ്യമായി കേൾക്കുകയാ

AgLoNimA
Автор

നമുക്കും ഉണ്ട് പരമ്പരാഗതമായ ആളുകൾ ചെയ്തുവരുന്ന വ്യായാമം സൂര്യനമസ്കാരം.

vineethkumar
Автор

10 വർഷമായി ഞാൻ ഒരു ജപ്പാൻ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു
ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്യുന്നുണ്ട്

syshafi
Автор

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പുസ്തകങ്ങൾ വായിക്കാനും... അങ്ങനെ ആഫ്രിക്കൻ യാത്ര sk പൊറ്റകാടിന്റെ പുസ്തകങ്ങൾ വായിച്ചു, എങ്ങനെ എങ്കിലും ആഫ്രിക്ക കാണണം എന്ന് ഞാൻ തീരുമാനിച്ചു... എന്റെ പ്രൊഫഷൻ വെച്ചു ശ്രമിച്ചു ഞാൻ ഇപ്പോൾ sk കണ്ട ആഫ്രിക്കയിലുണ്ട് .. ആഫ്രിക്കൻ മണ്ണിനെ ആസ്വദിച്ചു... ഒന്നും നമ്മക്ക് എതിരല്ല ... നമ്മക്ക് പറ്റില്ല്ല എന്നു ചിന്തിച്ചു കഴിഞ്ഞാൽ ... ഒന്നും നടക്കുകയും 🇿🇲✍️❤️

Malayaliafrican
Автор

നമുക്ക് കിട്ടിയതിൽ നമ്മൾ നന്ദി ഉള്ളവർ ആയിരിക്കണം. ഈ ഒറ്റ കാര്യം ഓർമിച്ചാൽ തന്നെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നല്ല motivation ആയിരുന്നു. ചേട്ടന്റെ വീഡിയോ കണ്ടതിൽ പിന്നെ books വായിക്കാൻ തോന്നി തുടങ്ങി

baijupuvanna
Автор

ചേട്ടന്റെ വീഡിയോ ഇങ്ങനെ കണ്ടും കേട്ടുമിരുന്നാൽ സമയം പോകുന്നത് അറിയില്ല
ചാനൽ കണ്ടുപിടിക്കാൻ കുറച്ചു വൈകി പോയിരുന്നതിലാണ് സങ്കടം

snp-zya
Автор

എന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാൾ, അവിചാരിതമായി കണ്ടാൽ ലൈക് ഇടാൻ വേണ്ടി മാത്രം ഇടുന്ന കമന്റ്‌... I love IKIGAI

ShahulHameed-jddq
Автор

ഈ ബുക്കിന്റെ സമ്മറി ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിൽ സമാധാനം തരുന്ന ഒന്നാണ് IKIGAI

DrPaulVMathew
Автор

നിങ്ങള് പറഞ്ഞ പ്രാർത്ഥന ഞാൻ എന്നും പുലർച്ചെ പ്രഭാത നമസ്കാരത്തിൽ പ്രാർത്ഥിക്കാറുണ്ട്....😍😍😍😍

sftalks
Автор

സ്വന്തം കഴിവിൽ വിശ്വാസമുള്ളവർ ലോകം കീഴടക്കും അതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നത് അതാണ് യാഥാർത്ഥ്യം എല്ലാവിധ ആശംസകൾ ⚀⚀⚀😎😎

dreamsmedia.
Автор

വായിക്കാൻ ആഗ്രഹിച്ച ഒരു ബുക്ക്. ...വായിക്കണം ....ഇനി എന്തായാലും വായിക്കും

Ruchikaram
Автор

വളരെ വിലപ്പെട്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു. കൊള്ളാം 😊

oormilamoorthy
Автор

simple 1. eat less and be satisfied 2. have small exercise, have movements 3. have a small group of ... soulmates 4.have good sleep 5.reduce stress 6.be focused 1, 2, 4, 5, 6 nammale base cheythaanu no.3 mathram chuttum ulore oru kai piidyil othunguna alukal undel athu thanne valuthannu

rex_emperor
Автор

എല്ലാവരും Kittiyathinum... Ullathinum oke God നോട് thanks um... Othersnodu കുറച്ച് mercy yum kaanichal തന്നെ e world and our surroundings will become great... Forever 😊😊😊😊

jaison
Автор

താങ്കളുടെ വീഡിയോസ് എല്ലാം ഒട്ടേറെ പേർക് ഒരു പ്രചോദനം ആണ്. Keep going well ജോസഫ് അന്നംക്കുട്ടി ജോസ്. ❤️❤️❤️❤️❤️

Sportszonefamily
Автор

നേരിൽ കാണുന്നതെല്ലാം അക്ഷരങ്ങളിലൂടെയും ശബ്ദത്തിലൂടെയും പറഞ്ഞു തരുന്ന ജോപ്പൻ 😍

greffinparambel
Автор

ശരിയാണ് ജോ, നല്ല frds എപ്പോഴും നമ്മുടെ mind free ആക്കും. 18വർഷത്തിന് ശേഷം +2frds നെ കണ്ടിമുട്ടി അവരോടു സംസാരിച്ചപ്പോൾ എന്തൊരു സന്തോഷം.

thusharasanthosh
Автор

My father recommended and bought this book for me..now reading this book..not yet completed 🌸🥀and I love the design of the book that's look like a diary😻💟

ilasnah