Google account storage tips and tricks

preview_player
Показать описание
Google account storage tips and tricks
how to increase Google account storage
Рекомендации по теме
Комментарии
Автор

മെയിലുകൾ എങ്ങനെ ഒന്നിച്ച് ക്ലീൻ ചെയ്യാം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

peterjobin
Автор

കെട്ടുകൊണ്ടിരിക്കാൻ നല്ല രസമുള്ള സംസാരം. ഉപകാരപ്രദമായ വീഡിയോ. അനാവശ്യമായ emails delete ചെയ്യാനും ഒന്ന് പറഞ്ഞ് തരാമോ.

babyxavier
Автор

Automatically back up ഞാൻ enable ചെയ്തിട്ടില്ല.പക്ഷെ ഇപ്പോ എല്ലാം അതിൽ കയറി ഫുൾ ആയി.ഫോണും ഫുള്ളാണ് എനിക്ക് ഇത് എല്ലാം ഒരു പെൻഡ്രൈവ് ലേക്ക് മറ്റോ മാറ്റാൻ ഇരിക്കലാണ് പക്ഷെ ഗൂഗിൾ photo എല്ലാം ആവശ്യം ഇല്ലാത്തത് ആണ് കയറി കിടക്കുന്നത് എൻ്റെ അറിവോടെ അല്ല.
അത് delete ആക്കുംന്തോറും പിന്നെയും ഫോണിൽ നിന്ന് ആവശ്യം ഇല്ലാത്തത് ആണ് കയറി വരുന്നത് .ഇത് ഓട്ടോമാറ്റിക് ഓഫാകൻ എന്താ വഴി

pk.
Автор

പൊളി വീഡിയോ.. ഇഷ്ടമായി... Thsnkyouuu😍👍

najusworld
Автор

ഇങ്ങനെ ചെയ്യുമ്പോൾ ഗാലറിയിൽ നിന്നും dlt ആയിപ്പോകുന്നു... ഗാലറിയിൽ നിലനിർത്തികൊണ്ട് gmail ന്ന് മാത്രം dlt ആയി free spc ആവാനും എന്താണ് വേണ്ടത് 🙆‍♀️🙆‍♀️🙆‍♀️

palangadan
Автор

Dear sir. Full photos and videos download cheyyanam computerilekk. Pattumo

jamsheerjamshi-bm
Автор

ഞാൻ സ്റ്റോറേജ് ന് വേണ്ടി മാത്രം ഓരോ വർഷവും ഓരോ വർഷത്തേക്ക് വേണ്ടി ഓരോ temporary Email ID creat ചെയ്യും.. എല്ലാത്തിനും സെയിം പാസ്സ്‌വേർഡ്‌ ഉം ഇടും..

rashadrabwa
Автор

ഇത് delt ചെയ്യാതെ മൊബൈലിലേക്ക് തിരിച്ച് eangane കയറ്റും

ARAKKALabu
Автор

Enik storage full aayit may muthalulla email onnum vannitilla aa email kittan vazhi undoo. Its important plz help🤧

fasifasi
Автор

നിങ്ങളുടെ വർത്തമാനം കേൾക്കുമ്പോൾ ചില നേരത്ത് എനിക്ക് ചിരി വരും 🤣🤣.
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു... 👍👍👍
വളരെ നല്ല വീഡിയോ.. 🌹🌹

anil-zdj
Автор

Play store ന്ന് update ചെയ്തു പക്ഷെ compress option കാണിച്ചില്ല

sulekhasrsr
Автор

മെയിലുകൾ എങ്ങനെ ഒന്നിച്ച് ക്ലീൻ ചെയ്യാം അതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ

josephjoseph
Автор

നമ്മുടെ സീക്രെട് ഫോട്ടോസ് വീഡിയോസ് എങ്ങനെ സേഫ് ആയി ഗൂഗിൾ അക്കൗണ്ടിൽ സുഷിക്കാൻ പറ്റും.?

benoychacko
Автор

സെർച്ച്‌ ചെയ്ത് നോക്കിയപ്പോ നമ്മുടെ നാട്ടുകാരൻ ആണാല്ലോ കിട്ടിയത് im from MUCHUKUNNU 😍😍😍😍

mmuthutalks
Автор

ഈ ഗൂഗിൾ ഫോട്ടോസ് ലോക്ക് ചെയ്യാൻ വല്ലതും പറഞ്ഞു തരുമോ

saker-errq
Автор

ഗൂഗിളിൽ നിന്നും മെമ്മേറിയിലേക്ക് കോപ്പി or moving option

fasalarshi