Tom&Jerry 🥰sangeethkumar #shorts #tomandjerry

preview_player
Показать описание

Рекомендации по теме
Комментарии
Автор

💚💚തമാശക്ക് പോലും നിങ്ങൾ തമ്മിൽ വഴക്കിടുന്നത് ഇഷ്ടമല്ല

shajeercp
Автор

വേണ്ട വേണ്ട വീഡിയോയ്ക്ക് വേണ്ടിപോലും വഴക്ക് വേണ്ട, അത് ഞങ്ങൾക്ക് സഹികൂല ♥️♥️

ancyfathima
Автор

ഇതുവരെ comments ഇട്ടില്ല ഞാൻ.. First time ആണ് ഇടുന്നത്.. സെരിക്കും കണ്ണ് നിറഞ്ഞു പോയി 🫂... അടിപൊളി ആണ് ചേച്ചിമാർ 😘

ReshmaJithuVlogz
Автор

കുട്ടികളെ എല്ലാം പറഞ്ഞു മനസിലാക്കി ചെറിയ ശിക്ഷകൾ നൽകി തന്നെ വളർത്തണം 🙏🙏❤️രേശു മാർ 😍😍😍

HaripriyaVinod
Автор

എത്ര നന്നായി act ചെയ്യുന്നു രണ്ട് പേരും 😍👌🏻👌🏻👌🏻😍

s-eprath
Автор

വല്ലാത്ത സങ്കടം അതിലേറെ സന്തോഷം നിങ്ങളെ കാണുമ്പോൾ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰

noushadpym
Автор

അവർ ഇങ്ങനെ കണ്ടന്റ് ഇടുന്നത് നിങ്ങളുടെ ജീവിതത്തിൽ ഇത്തരം അനുഭവം വന്നു പോയാൽ വഴക്കിടാതെയും പിണങ്ങാതെയും ഇങ്ങനെയും ചിന്തിക്കാം എന്ന് കൂടി കാണിക്കാനാണ്. വെറുതെ കണ്ട് like ഇട്ട് പോവാതെ പോസിറ്റീവ് ആയത് സ്വന്തം ജീവിതത്തിൽ പകർത്താൻ നോക്കിയാൽ ഇവർ ഇതിൽ കാണിക്കുന്ന പോലെ ഒരു കുടുംബം ഇണ്ടാക്കി എടുക്കാൻ കഴിയും ❤️

maloosdreams
Автор

നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്

ajayappu
Автор

Both the ladies cute & naturally beautiful.... 😍😍😍😍🙏🙏🙏🙏👍👍👍👍

sumathycaiser
Автор

2 പേരും മത്സരിച്ച് അഭിനയിക്കുന്നു. ഒന്നിനൊന്നു മെച്ചം. ഒട്ടും over ആക്കാതെ.. Minute expressions പോലും... എന്താ feel 👌🏻👌🏻👌🏻

Remya-achoos
Автор

രണ്ടാളും സൂപ്പർ കൂടെ anviyum😘😘 അമ്മേന miss ചെയുന്നു

Nithya-sgsj
Автор

അത് വേണ്ട അത് വേണ്ട ഹാപ്പി ആയിട്ടുള്ള വീഡിയോസ് മാത്രം മതീ 😊😊

farsanafaru
Автор

ഇതൊക്കെയാണ് ചിലകുടുംബങ്ങളിൽ അടിയാകുന്നത് ... 👍❤❤❤

salabha.k
Автор

ഈ കുടുംബം എനിക്ക് ഒരുപാട് ❤❤❤❤❤എല്ലാരും സൂപ്പർ ആണ് ❤❤❤

ShafeenaHashim
Автор

Sister & Sister .
Love, caring & respect ❤

anandranganath
Автор

ഇങ്ങനെ ഉള്ള വീഡിയോ വേണ്ട മക്കളെ സഹിക്കാൻ വയ്യ എപ്പോഴും സന്തോഷം ഉള്ള വീഡിയോ മതി 🙏🙏🙏💞💞💞

Sureshkumar-wifr
Автор

ഇതു പോലെയുള്ള കൂട്ട് കുടുംബങ്ങളിൽ കാണുന്ന ഇത്തരം സംഭവങ്ങളില്ലേ സത്യാവസ്ഥ കാണാൻ കഴിയ്യാതാത്താണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.
Loveble family ❤

breezetechworld
Автор

ഇങ്ങനുള്ള വീഡിയോസ് വേണ്ടാട്ടോ ♥️വെറുതെ ആണേലും ഒരു സങ്കടം

ancyfathima
Автор

കണ്ണ് നിറഞ്ഞു ജൂനിയർ രേഷു നെ കണ്ടപ്പോ 😔😔😔

kavyakannan
Автор

Aap logo ki video Dil ko chu jati h 😘😘😘😘😘😘😘😘

AdvikaVerma-pf