EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism

preview_player
Показать описание
EP #65 Muslim Village in Thailand - Halal Tourism | ഹലാൽ ടൂറിസം ഹിറ്റായ തായ്‌ലൻഡിലെ മുസ്‌ലീം ഗ്രാമം #techtraveleat #muslimvillage #thailand

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

An artificial Muslim village at the sea in Thailand. 300 houses and 1700 people, no liquor, no pork and no dogs are the rules there. Yet thousands of tourists visit this island daily. This man-made island and the people there are an example of how tourism can be promoted and done well.

Thailand ൽ കടലിൽ കൃത്രിമമായി നിർമ്മിച്ചെടുത്ത ഒരു മുസ്‌ലീം ഗ്രാമം. 300 വീടുകളും 1700 ആളുകളും താമസിക്കുന്ന ആ ഗ്രാമത്തിൽ മദ്യമില്ല, പന്നിയില്ല, പട്ടിയില്ല. എന്നിട്ടും ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകൾ അവിടെ സന്ദർശിക്കുന്നു. ടൂറിസം എങ്ങനെ നല്ലരീതിയിൽ കൊണ്ടുപോകാമെന്നതിന് ഉദാഹരണമാണ് ഈ മനുഷ്യനിർമ്മിത ദ്വീപും അവിടത്തെ ജനതയും.

00:00 Intro01:14 History of Koh Panyi
03:36 Exploring Koh Panyi Island
04:27 Koh Panyi School
10:56 Mosque Panyee Island
15:55 Floating Football Ground
17:50 Internet Connectivity in Koh Panyee
19:45 Halal Tourism
20:39 Vending Laundry Service
23:25 Low Tide
25:46 Waste Disposal
26:21 Conclusion

**** Follow us on ****
Рекомендации по теме
Комментарии
Автор


Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

TechTravelEat
Автор

കള്ളും കഞ്ചാവും പട്ടായയും ഫുക്കറ്റും മാത്രമല്ല തായ്ലൻ്റ് എന്ന് കാണിച്ച് തന്ന സുജിത്ത് ഭായിക്ക് ഒരായിരം നന്ദി❤❤

anwarumalabar
Автор

ലഹരി ഇല്ലാത്തത് കൊണ്ട് മാത്രം 90 % കുറ്റകൃത്യങ്ങൾ ഇല്ലാതിരിക്കാൻ സാധ്യതയുണ്ട്

JunaisbqvVgd
Автор

സ്വന്തം ശരീരത്തെപ്പറ്റി ചിന്തയില്ലാത്ത മനസ്സ് വളരെ വീക്കായ ആളുകളുടെ ആഹാരമാണ് ലഹരി...

Cartier
Автор

സുജിത്ത് ഭക്തന്റെ മതസൗ ഹാർദത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, You are proud of Hindu, I am proud of Muslim and so We are proud of human👍

rasheedbabu
Автор

കൂട്ട ജീവിതമായിട്ടും ഒരു പ്ലാസ്റ്റിക് വെസ്റ്റ് പോലും കണ്ടില്ല എന്നത് എന്നെ അൽഭുതപെടുത്തി

NandanilNandanil
Автор

ഞാൻ കുറച്ചായി tech travel eat kaanuhu ഇതുവരെയും സുജിത് തൻറെ ചാനലിലൂടെ യാതൊരുവിധ വർഗീയ പരാമർശങ്ങൾ വിദ്വേഷങ്ങൾ ആളുകളെ തമ്മിൽ തല്ലിppikkuunna യാതൊരു പരാമർശവും ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ല congrats❤

Noufalksdlv
Автор

മൂല്യങ്ങൾ എന്ന് പറയുന്നത് ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും വലിച്ചെറിയാനുള്ളതല്ല... അത് മുറുകെ പിടിച്ച് ജീവിക്കുമ്പോഴാണ് ജീവിതത്തിൽ ശാശ്വത സംതൃപ്തി ഉണ്ടാവുക...

നല്ല ഒരു യാത്ര വീഡിയോ...

mohamedshafip
Автор

ഹലാൽ എന്ന് കേട്ടാൽ ഹാളിലാകുന്ന നാട്ടിലരുന്നു ഈ വീഡിയോ കാണുന്നു

kdrmakkah
Автор

ഞാൻ പോയ സമയത്ത് അറിഞ്ഞില്ല ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി

vijeshkolayadkolayad
Автор

പെണ്ണും കള്ളും ഇല്ലാതെ ടൂറിസം. ഇത്‌ മാതൃക ആണ്

muhammedmuhammed
Автор

ജീവിധത്തിൽ ഇതുവരെ കണ്ട മനോഹര കാഴ്ചകളിൽ ഒരെണ്ണം

abdullakunhi
Автор

ബുദ്ധിയെ മരവിപ്പിക്കുന്ന ലഹരിപാനീയങ്ങൾ ഉപയോഗിക്കരുത്, മദ്യം തിന്മയുടെ താക്കോലാണ്

babunutek
Автор

കണ്ടതിൽ ഏറ്റവും നല്ല വിഡിയോ 👌👌👌👌👌👏👏ഇതു കാണിച്ചു തന്ന സുജിത്തിന് big salute ❤❤

rasilulu
Автор

തായ്‌ലൻഡിൽ ഇങ്ങിനെ ഒരു സ്ഥലം ആദ്യമായാണ് കേൾക്കുന്നത്, ഇത് അറിയിച്ചു തന്നതിന് നന്ദി, ഇനിയും ഇത് പോലോത്ത unique വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു.

seaziz
Автор

പൊളിച്ചു മോനെ ഇത്രയും അത്ഭുതകരമായ ഒരു ദ്വീപ് ചിന്തിക്കാൻ പറ്റാത്ത സംബവം പൊളിച്ചു .സ്നേഹം മാത്രം

lajipt
Автор

Wow... super 😮 ഇത്രയും നല്ല വീഡിയോസ് കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇത്രയും നാളായിട്ടും ആരും കാണിച്ച് തരാത്ത ഒരു ദ്വീപിനെ പറ്റി അവരുടെ ജീവിത രീതികളെ പറ്റി കാണിച്ചു തന്നതിന് എത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി താങ്കളോട് അറിയിക്കുന്നു 🤍🥰👌👍🏻🤝

saumyaAnsari
Автор

യാത്രകൾ ചെയ്യുന്നവരുടെ മനസ്സ് എല്ലാ തരം വർഗീയതകളിൽ നിന്നും മുക്തം ആയിരിക്കും. മനസ്സ് വിശാലം ആയിരിക്കും

Assaqaff
Автор

കർശനമായി ഇസ്ലാമിനിയമ്മ ങ്ങൾ നടപ്പിലാക്കുന്ന ഈ ചെറിയ ദ്വീപിന് അള്ളാഹു ഐശ്വര്യം പ്രധാനം ചെയ്യട്ടേ ആമീൻ. ഇസ്ലാം മിക നിയമങ്ങൾ ഉള്ള രാജ്യത്തെ എല്ലാം സുരക്ഷിതം ആണു്

AbdulMajeedAli-flwh
Автор

Surviving life
നല്ല അടുക്കും ചിട്ടയും ശുചിത്വവും നിലനിർത്തുന്ന ഇവരുടെ ജീവിതം മാതൃകാപരമാണ്❤
ചെറുതാണെങ്കിലും ആ ഫ്ലോട്ടിംഗ് കോർട്ട് വേറെ ലവൽ 👌
കള്ളും പെണ്ണും ഇല്ലാതെയും ടൂറിസം നടത്തുന്ന ഇവർ ലോകത്തിന് മാതൃകയാണ്

ഇത്രയും മനോഹരമായ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തന്ന
സുജിത് ബ്രോക്ക് 😘❤

Metoo