G. Venugopal Talk About MOHAN LAL

preview_player
Показать описание
ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.

Рекомендации по теме
Комментарии
Автор

Venuji , you're a wonderful singer.... Such real soulful singing, it's your God bless you... 🙏🙏

deviramankutty
Автор

ജി.വേണുഗോപാൽ.. നല്ല ഗായകൻ.. വളരെ നല്ല വ്യക്തിത്വം.. ഒരുപാടിഷ്ടം

vinayanv
Автор

എത്ര നാളായി. എനിക്ക് മോഹൻ ലാലിന്റെ വോയിസ്‌ പോലെ തോന്നി.

shynisudheej
Автор

വേണു ഗോപാല്‍ മികച്ച ഗായകനെന്നതില്‍ ആര്‍ക്കാണ് സംശയം...? പിന്നെ അവസരങ്ങള്‍ മികച്ചതാക്കിയതിനാല്‍ അഭിമാനിക്കാം വേണു ചേട്ടാ....

SunilKumar-lidl
Автор

വേണു സാർ നീങ്ങൾ വെറുമൊരു ഗായകൻ മാത്രമല്ല ക്ഷമയുടെ പര്യായമാണ്. നഷ്ടങ്ങളെക്കുറിച്ച് വിഷമിക്കാതെ നല്ല കാലത്തിനായി കാത്തിരിക്കുമ്പോൾ തീർച്ചയായും ലാലേട്ടന്റെ പടത്തിൽ കുറെ ഗാനങ്ങൾ പാടാനും കുറെ മറ്റു ഗാനങ്ങൾ പാടി ഞങൾ ക്ക് സന്തോഷം തരാനും സർവ്വേശ്വരൻ തുണയ്ക്കട്ടെ. ശുഭ രാത്രി.

gulabisukumaran
Автор

Laaleettan nu vendi paadiya paattellam hit aanu Venu Sir

platha
Автор

Raree raeeravum, onnam ragavum, orikal polum moolatha Aregilum undoo, great singer🎤🎤🎤🎤

jishnuskrishnan
Автор

Lalettanu vendi.padiya.ella.songs.super

yamunamohan
Автор

മോഹൻലാലിന് വേണ്ടി. മനോഹരമായി പാടാൻ കഴിവുള്ള .ഗായകൻ.. എം. ജി. ശ്രീകുമാർ മാത്രമാണ്... അതൊന്നും വേണുഗോപാൽ പാടിയാൽ കിട്ടില്ല

vijeshak
Автор

ബ്രഹ്മാനന്ദനും വേണുഗോപാലും വളരെ നല്ല ഗായകരാണ്. പക്ഷെ ഇവരുടെ സ്വരം യേശുദാസിൻ്റെ സ്വരവുമായി വളരെ സാദൃശ്യം ഉള്ളതാണ്. ആയതിനാൽ യേശുദാസിനെ അനുകരിക്കുന്നു എന്നു തെറ്റിദ്ധരിക്കപ്പെടുന്നു. ഈ തെറ്റിദ്ധാരണയായിരിക്കാം ഇവർക്ക് അവസരം നഷ്ടപ്പെടാൻ കാരണം.

sivarajankc
Автор

Oralude peru athu ippo ellavarkum ariyam.
Adheham ivide paranjillenu mathram.
Adhehathinte manyatha

XeriLauretteFabian
Автор

Super entertainment.great fan.of Venugopal

leenaprakash
Автор

His sound is not suitable for mohanlal. He is having some cold war with mg sreekumar . Mg sound is only suitable for mohanlal.

rjskilikal