G Venugopal & Son Aravind Venugopal sings Malayalam Evergreen Song 'Unarumee Gaanam' | Appol Arinjo

preview_player
Показать описание

Рекомендации по теме
Комментарии
Автор

അച്ഛന്റെ വോയ്‌സും മകന്റെ വോയ്‌സും ഒരേ പോലെ

sahithamusthafasahithamust
Автор

മോനും ഒരേ പോലെ ശബ്ദം ഒരെ ഈണത്തിൽ അച്ഛനാണോ മകനാണോ ഈ പാട്ട് പാടിയത് എന്ന് ശരിക്കും ഉത്തരം മുട്ടിപ്പോകും അത്ര മനോഹരം 🥰🥰🥰🥰🥰വേണു ചേട്ടന്റെ ഓരോ പാട്ടും ഹൃദയത്തിൽ തൊടും ഈ പാട്ട് non stop ആയി കേൾക്കാഅത്ര നല്ല പാട്ട് ഈ ഗാനം മാത്ര മല്ല വേണുച്ചേട്ടന്റെ താരാട്ട് പാട്ടായാലും ഇഷ്ടപെടാത്തവർ ആരും ഇല്ല ഇനിയും നിറയെ പാട്ട്കൾ പാടണം അച്ഛനും മോനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏👏🙏🙏🙏🙏

Nishap-whrb
Автор

ഒരു ഗായകൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ, വ്യക്തിത്വം, .... അതൊക്കെയാണ് വേണുഗോപാൽ.ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു. പബ്ലിസിറ്റി ആഗ്രഹിക്കാതെ. ആരെയും കുമ്പിടാത്തതിനാലാവാം അവസരങ്ങളുടെ ഒഴുക്കില്ലാത്തത്. ആരാധകൻ്റെ ഫോൺ തകർക്കുകയും പിരിവിനു ചെല്ലുമ്പോൾ ആട്ടിയോടിക്കുകയും ചെയ്യുന്ന " ഗന്ധർവ്വൻ "മാരേക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന " മനുഷ്യ സ്നേഹി"👍👍👍

sherin
Автор

മകനെ അഭിമാനത്തോടെ ഇടക്കിടക്കു നോക്കുന്ന അച്ഛന്റെ മുഖം❤️

manushareef
Автор

മകന്റെ വോയിസ് ഒന്നും പറയാനില്ല സിനിമയിൽ വന്നു അടിച്ചു പൊളിക്ക് മോനേ 💖💖🌹

jmshajahan
Автор

അഹങ്കാരം തീരെ ഇല്ലാത്ത മലയാളത്തിന്റെ സ്വന്തം... 🌹🌹🌹ഒരച്ഛനും.. മകനും 🌹🌹🌹.... ഇനിയും ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 🌹🌹🌹👍

azizma
Автор

കണ്ണടച്ചിരുന്നു കേട്ടാൽ രണ്ടുപേർ ചേർന്നാണ് ഈ പാട്ടു പാടുന്നത് എന്ന് തോന്നുകയേയില്ല 🙏🌷ഈശ്വരന്റെ മറ്റൊരു അത്ഭുതം, !!!🌷

pushpasunilkumar
Автор

നല്ല മകൻ. അച്ഛന്റെ കഴിവ് ഈശ്വരൻ മകന് കൊടുത്തു 👍👍👍👍👍👍👍

anitharajendran
Автор

എന്ത് ഭംഗിയാ നിങൾ ഒന്നിച്ച് പാടുന്നത് കാണാൻ..👌👌

bindhuaugustine
Автор

അച്ഛന്റെ മോൻ തന്നെ 🙏🙏🙏❤️💞👍ഗോഡ് ബ്ലെസ് യുവർ ഫാമിലി 🙏🌹

sunu
Автор

Wah wah wah, 👏👏👏👏👏👏👌👌👌👌👌 അടിപൊളി👌👌 ഒരേ സ്വരം ! ഒരു അച്ചന്റെ അഭിമാന നിമിഷം🙏🙏🙏❤️❤️❤️

ntamilselvi
Автор

വേണുഗോപാൽ സർ ❤️😍 ...., എല്ലാ പാട്ടുകളും ഒടുക്കത്തെ ഫീൽ ആണു വേറെ ആർക്കും ഇല്ലാത്ത ഫീൽ

muhammadsajin
Автор

Underrated ആയിപോയ അനുഗ്രഹീത ഗായകൻ, മകനിലൂടെ ആ ശബ്‌ദം നിലനിൽക്കട്ടെ എല്ലായിപ്പോളും ❤️❤️❤️🙏🏻

jerinvjames
Автор

രണ്ടു പേരും super ഒരു പ്രത്യേക feel ആണ് ഈ പാട്ടുതരുന്നത്

RenukaDevi-rwyu
Автор

👍🏻👍🏻👍🏻🥰🥰🥰💫💫💫വേണുച്ചേട്ടനുo പിന്നെ വേണുച്ചേട്ടന്റെ മോനും👍🏻👍🏻👍🏻🥰🥰🥰💫💫💫

hshshshsjsjjs
Автор

പഴേ വേണുഗോപാൽ ചേട്ടന്റെ same സ്വരം. മോന്. 👌🏻👌🏻👌🏻❤️❤️❤️❤️

beenar
Автор

ഈ പാട്ടുകേൾക്കുമ്പോൾ മനസിന്‌ തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒരു ഫീലാണ്

bushrabasheer
Автор

വേണു സർ ന്റെ ചെറുപ്പത്തിലേ ശബ്ദം ആണ് മകന്

sls
Автор

അച്ഛന്റെ ഫോട്ടോസ്റ്റാറ്റ് മോൻ വോയിസ്‌... ഒരുപോലെ അതെ ശബ്ദം.. സൂപ്പർ രണ്ടുപേരെ ഇഷ്ടം ❤❤

valsalakollarickal
Автор

ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ അരവിന്ദിന് സുന്ദരമായ വോയിസ്‌ 🙏🙏👌👌👌

vijithvasco