Big B theme song with Visuals | Mass Scenes | Mammootty

preview_player
Показать описание
Big B theme song
Gopi Sundar
Amal Neerad

Cuts : Dhanush
Рекомендации по теме
Комментарии
Автор

Bgm എന്താണ് എന്ന് അറിയാത്ത കാലത്ത് bgm ഇണ്ടാക്കിയ മൊതല്
ഗോപി സുന്ദർ 🔥🔥

vivekvinay
Автор

ഇനി എത്ര മൈക്കിൾ അപ്പൻ വന്നാലും ബിലാൽ - ആ പേര് മതി 🔥💥

sivan
Автор

ബിഗ് ബി തീയറ്ററിൽ ഇരുന്ന് കണ്ടപ്പോ ആകെ ഉണ്ടായത് പകുതിയിലും താഴെ ആളുകൾ മാത്രം. പലരും ഉറക്കം ഒക്കെ ആയിരുന്നു .... പക്ഷേ മുഴുവൻ കണ്ട് തീർത്തവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമ തന്നെ ആയിരുന്നു ബിഗ് b .

minsafalikhan
Автор

2015 ന് ശേഷം ഇറങ്ങിയതാണേൽ Box office ഒക്കെ അടിച്ചു തൂക്കേണ്ട item അന്ന് അത്ര സ്വീകാര്യത കിട്ടിയില്ല ❤

aloshi
Автор

ഇത്ര റിപ്പീറ്റടിച്ച് കണ്ട പടം ഒന്നെ ഉള്ളു 💯 BILAL 🔥

magicillusion
Автор

ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്... ചുമ്മാ ഇരുന്നപ്പോ ഒന്ന് രോമാഞ്ചം കൊള്ളാൻ വന്നതാ.... 🔥🔥

iamsubin
Автор

എത്ര തവണ റിപീറ്റ് അടിച്ചു കണ്ടെന്നു ഒരു പിടീം ഇല്ല്യ....💗

bebalu
Автор

*എന്ത് മാറ്റിയാലും ബിലാലിൽ ഈ bgm വേണം.. അതൊരു power തന്നെ ആയിരിക്കും.*

chromeyt
Автор

ഈ theme song eppo കേട്ടാലും അന്യായ രോമാഞ്ചം ആണ്‌ 👌💯💯🔥🔥

muhammedajas
Автор

തനി നാടൻ സിനിമകൾ ഭരിച്ചിരുന്ന 2007ൽ ഈ മുതൽ ഒക്കെ എടുത്ത് വച്ച അമൽ നീരദ് 🔥🔥🔥
മമ്മൂക്ക പിന്നെ പറയണോ ⚡️⚡️
ബിലാൽ ആയി ജീവിച്ച മുതൽ ❤️💥

sivan
Автор

Njan oru Lalettan fan aanu pakshe e padam kanumbo entho oru romajification aanu. Mamukayude dialogue vere level

rahulkariyattil
Автор

Ethinoke enna comment edana💪💪Ikka masska baap😘😘😘😘

jayeshvijay
Автор

ഈ പടം ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ റെക്കോർഡ് വിജയം ആയേനെ അത്രയ്ക്കും മാസ് ഡയലോഗ് ആണ് ഈ പടം ഈ പടം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഓർമ്മയില്ല അത്രയ്ക്ക് ഇഷ്ടമാണ്

abdulhakkim
Автор

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം 🔥 എന്താ കളി 🔥🔥

nandhu
Автор

ഇനി ബിലാൽ sushin ശ്യാം ആണെങ്കിൽ അങ്ങേരു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇങ്ങേരു gopi sunder ചെയ്തു വെച്ചെത്തിന്റെ മുകളിൽ നിക്കുന്നഹ ഒരു ഐറ്റം ഉണ്ടാക്കുക എന്നുള്ളത്

irshazaira
Автор

മലയാള സിനിമയിലെ ക്ളീഷേകൾക്ക് മാറ്റം കുറിച്ച സിനിമ...

beingyorker
Автор

ഇതൊക്കെ കാണുമ്പോ ഭീഷ്മരുടെ വരവ് എന്തായിരിക്കുംന്ന് ആലോചിക്കാണ്‌ 😍✨🤩
നല്ല സിനിമ തന്നെ ആയിരിക്കണേ..

anoopjohny
Автор

Ethra kaalam kazhinnalum ee bgm ennum katttakk nikum

shihabkv
Автор

കുട്ടിക്കാലത്ത് ഇഷ്ടമില്ലാത്ത സിനിമ ഇപ്പോൾ ഒരുപാട് ഇഷ്ടം

abhinav
Автор

ഒരു കാലത്ത് കൊള്ളില്ല എന്ന് പറഞ്ഞു
വർഷങ്ങൾക്ക് ശേഷം അടിക്റ്റഡ് ആയി

naveenraramparambil