O January Video Song | Big B | Sayanora | Alphons | Jophi Tharakan

preview_player
Показать описание
Presenting O January Video Song from the Malayalam Movie Big B Directed by Amal Neerad.

Film : Big B
Singer : Sayanora
Music : Alphons
Lyrics : Jophi Tharakan

#malayalamevergreenhits #malayalamsongs #oldmalayalamsongs #oldsong #oldsongringtone #oldsongstatus #oldsongwhatsappstatus #malayalamoldsongs

Big B is a 2007 Indian Malayalam-language action crime film co-written and directed by Amal Neerad, starring Mammootty, Manoj K. Jayan, Bala and Sumit Naval. The cinematography was done by Sameer Thahir, songs were composed by Alphons Joseph and background score by Gopi Sundar.

Director : Amal Neerad
Written : Amal Neerad
Dialogues : Unni R
Starring : Mammootty, Nafisa Ali, Manoj K Jayan, Bala, Sumit Naval, Shereveer Vakil, Pasupathy, Vijayaraghavan
Music : Alphons Joseph
Background score : Gopi Sundar
Cinematography : Sameer Thahir
Editor : Vivek Harshan
Production Company : Marikar Films
Distributor : Marikar Films
Рекомендации по теме
Комментарии
Автор

Subscribe our channel for more video songs:

harmonymusic
Автор

ഈ song ഇപ്പോൾ തിയേറ്ററിൽ ഇറങ്ങിയിരുന്നേൽ തിയേറ്റർ എക്സ്പീരിയൻസ് 🥵😫

vahid
Автор

2023 ലെ കേൾക്കുന്നവർ ഉണ്ടോ ഇത് ഈ കാലത്ത് ആയിരുന്നേൽ 🔥 തീയേറ്റർ experience venam ഇതിൻ്റെ ❤new generation പറ്റിയ പാട്ട് ആണ് ഇത്

febzzff
Автор

ഒരു വില്ലന് വേണ്ടി ഇത്രെയും കിടിലം song ഇറക്കിയ ഡയറക്റ്ററിന്റെ ഉൾകാഴ്ച പൊളിയാണ് 💯💯

nijasvenjaramoodu
Автор

സായിപ്പ് ടോണി ടൂറിസ്റ്റ്കൾക്ക് വേണ്ടി നടത്തിയ പാർട്ടിയിലെ അടാർ song💥
ഇനി BILAL ന്റെ വരവിനു വേണ്ടി Waiting ❤

vvskuttanzzz
Автор

ലാഹെ ..ലാലാഹെ
സേഹാത് ന്യൂ ഇയർ ....ലാഹെ ..ലാലാഹെ
ഇവിടകം എന്നിൽ
നിറഞ്ഞതല്ലേ എന്നാളും
ജ്വലിച്ച സൂര്യൻ ..മറന്ന സ്വർഗ്ഗം
മനസ്സിനുള്ളിൽ വരച്ചു ഞാൻ
കനത്ത നോവിൻ ക്ഷയിച്ചോരീണം
നിറച്ച ദിനങ്ങളകറ്റി ഞാൻ ..
അതിന്നടൽ തടങ്ങളിൽ ..
നിറങ്ങൾ കാണാനൊരുങ്ങി ഞാൻ...
എന്നെന്നും എന്നിലേ ..എന്നിൽ നിന്നെ കണ്ടു ഞാൻ

(അറബിക് വരികൾ...)

ഓ ജനുവരി..എൻ മിഴിയിൽ ഇന്നു വിരിഞ്ഞൊരു ന്യൂ ഇയർ
ഈ ദിനങ്ങളിൽ പൊന്നൊളിയായ് ഉണർന്ന ന്യൂ ഇയർ
ലാഹെ ..ലാലാഹെ ..ഒഴുകി നിന്നോർമ്മ ഇതിലെ
ലാഹെ ..ലാലാഹെ എന്നരികിൽ നിന്നും
മറഞ്ഞതല്ല നീയെങ്ങൊ
തുടിച്ചിടും നിൻ കറുത്ത കണ്ണിൽ
തിളക്കമെല്ലാം തിരഞ്ഞു ഞാൻ ...
എനിക്കു നിന്റെ മിഴിച്ചിരാതിൽ
നിറഞ്ഞ പ്രകാശവലം മതി
അനന്തമാം അനാദിയാം ഇരുട്ടിലൂടെ അലഞ്ഞു ഞാൻ
ഒന്നാകാൻ എന്നിലേ എല്ലാം നിന്നിൽ തേടി ഞാൻ

(അറബിക് വരികൾ...)

NayanaShaji-xq
Автор

ഈ ടൈമിൽ ഈ പാട്ട് ഇറങ്ങിയാൽ ഉണ്ടാകുന്ന തീയേറ്റർ എക്സ്പീരിയൻസ്

aleemmohd
Автор

2024 ill എന്ന് അല്ല എപ്പോൾ കണ്ടാലും ഒരേ ഫീൽ 🥵

AmalKrishna-edly
Автор

ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോയിൽ നന്ദയുടെ പാട്ട് കണ്ട് വന്നവരുണ്ടോ 🔥🔥🔥

സിഗ്മണ്ട്ഫ്രോയിഡ്
Автор

💥💥💥💥❤️❤❤ ഈ മൂവി വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് എപ്പോ കണ്ടാലും മതി വരാത്ത action movie അതിലുപരി കാടുത്ത ഡയലോഗ് ❤️💥💥💥💥💥💥💥mammu😘😘😘😘💪💪💪💪💪👑🤩

anandhuR
Автор

ഈ പാട്ട് കേക്കുമ്പോ ഇവിടുന്നോ ഡാൻസ് കളിക്കാനുള്ള ഒരു ഉന്മേഷം വരുന്നു ❤😊

Aflahto
Автор

Amazing song!! biggest love from denmark!!

ReactionsWithTeefoooo
Автор

Discovered this on Spotify through Sayanora... Man this is a banger🗿
Now I might try more Malayalam Music

JayZRY
Автор

2:04 His style & Screen presence 🥶🥵

VKremixstudio
Автор

അന്ന് ബാല ടെറർ ലുക്ക്‌ ആയിരുന്നു;പിന്നെ ലോക പൊട്ടനായി 💥

Deepu_Narayani
Автор

Dance കളിക്കുന്ന chechi പോളിയാണ് super performance ❤️

mehul_anilkumar
Автор

ഈ ഡാൻസ് കളിക്കുന്ന ചേച്ചി ഒടുക്കത്തെ ലുക്ക്‌.. 💗

akshay
Автор

Orumich erangiya 2 movies Chotta mumbai & Big B....2 moviesilum New yearinu vendi oru songum nadakkunnath Cochin vibeilu ....Big B Concentrated in the dark, lust and villain vibeulla party mumbai colourfull happy party song... 2 songsum verre thanne oru vibeannu...2um favouritesannu❤️❤️❤️❤️❤️

favadyoosuf
Автор

ബിലാൽ ഇക്കയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നവർ ലൈക്‌ അടിക്ക്

JijoElanthoor
Автор

വില്ലനെ തേടി മമ്മുക്ക സോങ്ങിന്റെ അകമ്പടിയോട് കൂടി പോകുന്നത് വേറെ ലെവൽ ആണ്. ഡാഡി കൂൾ, മാസ്റ്റർ പീസ്, ബിഗ് ബി etc....🔥

pscstudentmalappuram