OUR HOME TOUR | GP | Gopika Anil | GOPURA

preview_player
Показать описание
Happy to share that we have bought a new apartment in Sobha Marina One, Marine Drive Kochi. As we mark a new chapter, seeking your blessings and prayers. Thank you for all the love ❤️

Happy Hugs
G&G

Business Enquiries: +918606446688
Tallk to me:-

Рекомендации по теме
Комментарии
Автор

Congratulations you guys!!! I already got this home tour In Person few days back and the yummy food Gopika made 🥰😋♥️🧿

PearleMaaneyShow
Автор

ജിപി നിങ്ങൾക്ക് നന്നായി അറിയാം ഭാര്യയെ അച്ഛനെ അമ്മയെ ഇവരെയെല്ലാം ഒന്നിച്ചു കൊണ്ട് പോയി കുടുംബ ബന്ധങ്ങളെങ്ങനെ കാത്തു സൂക്ഷിക്കണമെന്ന്. You are so sweet❤ഗോപുരയിൽ എക്കാലവും സന്തോഷത്തോടെ ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ ❤

thejalekshmimahesh
Автор

സ്വന്തമായി വീടില്ലാത്ത എനിക്ക്.. Home tour കാണുമ്പോൾ വല്ലാത്ത കൊതിയാണ്... സ്വന്തമായൊരു വീട് എല്ലാരുടെയും സ്വപ്നം ആണ്.. നമ്മുടെ സ്വപ്നത്തിലെ വീട് സാക്ഷാൽക്കരിച്ചു കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവുമാണ്....you are blessed by god

nishaniranjana
Автор

ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും നന്നായി ഇരുന്നിട്ട് ഹോം tour കാണുന്നത് അത് ഇവരുടെ നല്ല അവതരണം ശൈലി ആണ്

AnusreeSameesh
Автор

ഇത്രയും മനോഹരമായ ഒരു apartment /ഹോം tour ഇതുവരെ കണ്ടിട്ടില്ല 0:35 .extraordinary
🌹😘

sunita
Автор

Gp താങ്കൾക്കു ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടു സംസാരിക്കാൻ അറിയാം. ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകും.

bindusajan
Автор

ഗോപുവിനെ കാണുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെയാണ് feel ചെയ്യുന്നത്..❤

Mallugirl-gr
Автор

Orupad celebs nte home tour kandittundengilum ithrem bhangiyulla view kittunna home arudeyum ithvare kandittilla especially that bedroom and balcony . It was something luxurious 😊😊😊

enterintonature
Автор

എന്താ പറയുക. അത്രയും ഭംഗിയായിട്ടുണ്ട്. എല്ലാ റൂമിൽ നിന്നും ഉള്ള കാഴ്ചകൾ. അടിപൊളി.

thankamramachandran
Автор

ഇത്രയും ഭംഗിയുള്ള ഹോം ടൂർ വിഡിയോ ഞാൻ കണ്ടിട്ടില്ല അത്രയ്ക്കും മനോഹരം ആയിട്ടുണ്ട്. വീടും വീട്ടിലെ മറ്റെല്ലാം ഒരോ പോലെ ഭംഗിയുള്ളതാണ്❤❤❤

Shameema
Автор

അച്ഛന്റെ ഐഡിയ എല്ലാം 👌🏻👌🏻👌🏻👌🏻❤️❤️❤️എല്ലാ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🏻

maluji
Автор

നല്ല വീട്, എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു, ഈ വീഡിയോ ഞാൻ കാണുകയല്ല അവിടെ വരികയാണ് ചെയ്തത്. മനസ്സിന് ഭയങ്കര സന്തോഷം, ഇൻഷാ അല്ലാഹ് ഞാനും ഇങ്ങനെ തന്നെ ഒരു വീട് പണിയും 🤍

Saleena
Автор

A few years back, I was a huge fan of GP in D3 Dance and Gopika in Santhwanam. I kept wondering around the time of your wedding if your personalities would truly connect—would you really be a good match? But wow, nowadays you’ve become one of the most beautiful couples!❤ God bless you guyzzzz

Lovedreams
Автор

എന്തോരു ഭംഗി ആണ് കാണാൻ.. ഒത്തിരി ഇഷ്ട്ടായി.. നിങ്ങൾ polik

SafareenaSafareena-jkci
Автор

വളരെ നന്നായിട്ടുണ്ട്... നിങ്ങൾ ഭാഗ്യം ചെയ്തവർ ❤️🥰

jkj
Автор

Bedroom oru rekshayum illa . Good work and good plan ☺️

Hannavp-rxqx
Автор

Your home looks amazing, GP and Gopu! I absolutely love how you’ve incorporated your dad’s likes and preferences. It shows how much you care about him, and it makes the space feel warm and inviting!

ShyjiSudhesh
Автор

Beautiful Home GP & Gopika
May this home be very lucky for you❤

divyasworld
Автор

ഇത്രയും മനോഹരമായ home tour ആദ്യമായിട്ടാണ് കാണുന്നത് 😍 super 🥰🥰🥰

honeybuddels
Автор

Skip cheyyaand kande aadyathe home tour..so beautiful house just like a picture from pintrest 😍..

anjali
welcome to shbcf.ru